25/03/2026
Eleven Star Cricket League- 2026
A social club formed 30 years back mainly for playing cricket, but later turn in to social activitie
A social club formed 30 years back mainly for playing cricket, but later turn in to social activities around padne,
we extend our hand for the poor and needy people in padne panchayath. Eleven stars registered under society act and also registered under Nehru yuva Kendra. We the only club in padne to name the office as cultural centre…not even many rich in all form of parties/societies or any char
25/03/2026
Eleven Star Cricket League- 2026
19/03/2026
Eid Mubarak All ❤️🥰
19/03/2026
പരിശുദ്ധ ഖുർആൻ മനഃപാഠമാക്കിയ വിദ്യാർഥിമൾക്ക് ഇലവന് സ്റ്റാർ പടന്നയുടെ സ്നേഹോപഹാരം ❤️
19/03/2026
സമസ്ത പൊതുപരീക്ഷയിൽ ഉന്നത വിജയം നേടിയവർക്ക് ഇലവന് സ്റ്റാറിന്റെ സ്നേഹോപഹാരം
Eleven Star Iftar Meet - 2026
ഇന്നലെ നടന്ന ഇഫ്താർ കിറ്റ് വിതരണത്തിന് ശേഷം നമ്മൾ ഒരു ചെറിയ പാർക്കിൽ കൂടി നോമ്പ് മുറിച്ചു സന്തോഷത്തോടെ പിരിഞ്ഞു ....
08/03/2026
Congratulations 🥳 Team India
08/03/2026
AL IKHA Edition - 4
together we care together we share
Labour Camp - Sharjah
ELEVEN STAR UAE 🇦🇪
🇦🇪
25/02/2026
Our legacy continues to grow 🤝
Warm welcome to our newest members.
25/02/2026
ഇഫ്താർ നോമ്പുതുറ സംഗമം
ഇലവൻ സ്റ്റാർ യു.എ.ഇ സംഘടിപ്പിക്കുന്ന
AL IKHA 2026 EDITION - 4
Together we care , Together we share.
കരുണയും സഹോദരത്വവും പങ്കുവെച്ച് ലേബർ ക്യാമ്പിലെ പാവപ്പെട്ട തൊഴിലാളി സഹോദരങ്ങളോടൊപ്പം ഈ പരിശുദ്ധ റമദാൻ മാസത്തിൽ ഈ പ്രാവശ്യവും ഒരു ആത്മീയ സ്നേഹസന്ധ്യ 🤲
ഇൻഷാ അല്ലാഹ്
📍 സ്ഥലം: ഷാർജ – സജ്ജ
📅 തീയതി: മാർച്ച് 1 -2026
18/02/2026
Ramadan Kareem ❤️