22/12/2025
*ഗ്രേറ്റ് കവ്വായിയുടെ 2025-26 സീസണിലേക്കുള്ള ജേഴ്സി പ്രകാശനം ചെയ്തു.*
ഗ്രേറ്റ് കവ്വായിയുടെ 2025-26 സീസണിലേക്കുള്ള ജേഴ്സി പ്രകാശനം. കവ്വായി അൽ ആമീൻ പാർക്കിൽ വെച്ച് പയ്യന്നുർ സർക്കിൾ ഇൻസ്പെക്ടർ രജീഷ് നിർവഹിച്ചു.മുഖ്യാതിഥിയായി അൽ ശബാബ് റിയൽ എസ്റ്റേറ്റ് ദുബായ് എം.ഡി അബ്ദുസ്സലാം കുതിരുമ്മൽ പങ്കെടുത്തു.ഗ്രേറ്റ് കവ്വായിയുടെ പ്രസിഡണ്ട് ടി.സി ഫാറൂഖ് അധ്യക്ഷത വഹിച്ചു ജീവകാരുണ്യ പ്രവർത്തനരംഗത്ത് നിസ്വാർത്ഥ സേവനം നടത്തിവരുന്ന ഖലീഫ ഉദിനൂർ,പൊതുപ്രവർത്തനരംഗത്ത് ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന മുഹമ്മദ് ഷമീം.ടി പി സിവിൽ പോലീസ് ഓഫീസർ, സ്റ്റാൻഡിങ് ബ്രോഡ് ജമ്പിൽ സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ യു.കെ അബ്ദുസ്സലാമിനെയും ഗ്രേറ്റ് കാവ്വായിയുടെ സ്നേഹ ആദരവ് നൽകി,മൻസൂർ ടി,നൗമാൻ കോച്ചൻ,ഷൗക്കത്ത് കെ,ഹാഷിം സിയാലി എന്നിവർ സംബന്ധിച്ചു.
➖➖➖➖➖➖➖➖➖➖
*ᴀʟ sʜᴀʙᴀʙ ʀᴇᴀʟ ᴇsᴛᴀᴛᴇ ᴅᴜʙᴀɪ ɢʀᴇᴀᴛ ᴋᴀᴠᴠᴀʏɪ💛💙*
04/12/2025
സ്റ്റാന്റിംഗ് ബ്രോഡ് ജംപിൽ തിളക്കമാർന്ന വിജയം കരസ്ഥമാക്കിയ അബ്ദുൽ സലാമിന് ഗ്രേറ്റ് കവ്വായിയുടെ അഭിനന്ദനങ്ങൾ………;
➖➖➖➖➖➖➖➖➖➖
*ɢʀᴇᴀᴛ ᴋᴀᴠᴠᴀʏɪ 💛💙*
12/11/2025
“ഫാസിൽ അബ്ദുൽ സമദിന് “അഭിനന്ദങ്ങൾ….; ഫാസിൽ അബ്ദുൽ സമദ് യുണൈറ്റഡ് അറബ് ഇമിറേറ്റ്സ് ഫുട്ബോൾ അസോസിയേഷന്റെ കീഴിലുള്ള “D” ലൈസൻസ് കരസ്ഥമാക്കിയിരിക്കുന്നു.”മാഷാ അള്ളാഹ്”..,തനിക്ക് കാൽപന്ത് കളി മാത്രാമല്ല ..,കാൽപന്ത് കളിയുടെ ബാല്യപാഠങ്ങൾ നുകർന്ന് നൽകുവാനും കഴിയുമെന്ന് തെളിയിച്ചിരിക്കുന്നു ഫാസിൽ അബ്ദുൽ സമദ്. 23 അംഗങ്ങൾ ഉണ്ടായിരുന്നു അതിൽ ഇന്ത്യക്കാരനായി ഫാസിൽ മാത്രമാണ് ഉണ്ടായിരുന്നത്.ഇന്ത്യക്ക് പുറമേ റഷ്യ, മൊറോക്കോ,നൈജീരിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരും പങ്കെടുത്തതിൽ ഉണ്ടായിരുന്നു.
07/11/2025
*▫️സഹൽ അബ്ദുൽ സമദിന്റെ ടീമായ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിന്റെ ജൂനിയർ ടീമിൽ ഇനി കവ്വായിയുടെ അഭിമാനം റിഹാനും ബൂട്ട് കെട്ടും.▫️*
കൊൽക്കത്തൻ ക്ലബ് ആയ *മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ്* U-18 ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കവ്വായിയുടെ ഭാവി വാഗ്‌ദാനം *റിഹാൻ അബ്ദുൽ അസീസിന്*
*അഭിനന്ദനങ്ങൾ...*🤝🔥⚽️
➖➖➖➖➖➖➖➖➖➖
ɢʀᴇᴀᴛ ᴋᴀᴠᴠᴀʏɪ 💛💙
07/11/2025
അഭിനന്ദങ്ങൾ….,അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ……കവ്വായിൽ മറ്റൊരു താരോദയം കൂടി. അതെ “റിഹാൻ” ഇന്ത്യയിൽ എണ്ണം പറഞ്ഞ ക്ലബുകളിൽ ഒന്നായ മോഹൻ ഭഗാനിൽ മറ്റൊരു കവ്വായിക്കാരൻ കൂടി പിറവി യടിത്തിരിക്കുന്നു.ഇത് കവ്വായിക്കാരുടെ സന്തോഷത്തിനു ഇരട്ടി മധുരം ഏറിയിരിക്കുന്നു.മോഹൻ ബഗാന്റെ അണ്ടർ 18 ടീമിൽ റിഹാൻ ഇടം പിടിച്ചിരിക്കുന്നു. സഹലിന് ശേഷം ഗ്രേറ്റ് കവ്വായിയുടെ ക്യാപ്റ്റൻസി പട്ടം അലങ്കരിക്കുന്നത് റിഹാൻ ആണ്.ഈ ഒരു വാർത്ത കേൾക്കാൻ വർഷങ്ങൾക്ക് മുമ്പേ കവ്വായിക്കാർ കാതോർത്ത് നിൽക്കുകയായിരുന്നു റിഹാന്റെ ജേഷ്ഠൻ റിയാസിലൂടെ.പക്ഷേ എന്തോ അതിന് സാധിച്ചില്ല.ആ ഒരു വിടവ് തന്നിലൂടെ നികത്തിയിരിക്കുന്നു റിഹാൻ ഇനിയും മോഹൻ ബഗാന്റെ സീനിയർ ടീമിലും അതുപോലെ തന്നെ ഇന്ത്യയുടെ നീലക്കുപ്പായത്തിലും റിഹാനെ കണ്ണുനിറന്ന് കാണാൻ നമുക്ക് സാധിക്കട്ടെ…; “ആമീൻ “.നമുക്ക് പ്രാർത്ഥിക്കാം.
05/06/2025
ᴏɴ ᴛʜɪs ʜᴏʟʏ ᴅᴀʏ ᴏғ ᴇɪᴅ-ᴜʟ-ᴀᴅʜᴀ, ᴍᴀʏ ᴀʟʟᴀʜ ʙʟᴇss ʏᴏᴜ ᴡɪᴛʜ ᴇᴠᴇʀʟᴀsᴛɪɴɢ ʟᴏᴠᴇ ᴀɴᴅ ʙʟᴇss ʏᴏᴜʀ ᴏғғᴇʀɪɴɢs.
𝓔𝓲𝓭 𝓐𝓵-𝓐𝓭𝓱𝓪 𝓜𝓾𝓫𝓪𝓻𝓪𝓴 !
➖➖➖➖➖➖➖➖➖➖
ɢʀᴇᴀᴛ ᴋᴀᴠᴠᴀʏɪ ᴜᴀᴇ 💛💙
02/06/2025
▫️ *പ്രവേശനുത്സവ സമ്മാനവുമായി ഗ്രേറ്റ് കവ്വായി യൂ.എ.ഇ ▫️*
പ്രവേശനുത്സവ ദിവസം കവ്വായി *ഖായിദെമില്ലത്ത് ഹയർ സെക്കണ്ടറി സ്കൂളിലും,ജി.എം.യൂ.പി സ്കൂളിലും* *സ്പോർട്സ് കിറ്റ്* ഗ്രേറ്റ് കവ്വായി പ്രതിനിധികൾ ചേർന്ന് സ്കൂൾ ലീഡർക്ക് കൈമാറി.
ചടങ്ങിൽ ഗ്രേറ്റ് കവ്വായി പ്രസിഡന്റ് ഫാറൂഖ് ടി.സി,ഗ്രേറ്റ് കവ്വായി യൂ.എ.ഇ ജന:സെക്രട്ടറി ജബ്ബാർ ടി,ക്ലബ് പ്രതിനിധികളായ റഷീദ് ടി.എം.വി,അഷ്‌റഫ് ടി.സി,മുനീർ യൂ,മസൂദ് പി.പി,റയീസ് ആയാർ എന്നിവർ പങ്കെടുത്തു.
➖➖➖➖➖➖➖➖➖➖
ɢʀᴇᴀᴛ ᴋᴀᴠᴠᴀʏɪ ᴜᴀᴇ 💛💙
30/05/2025
𝐆𝐑𝐄𝐀𝐓 𝐊𝐀𝐕𝐕𝐀𝐘𝐈 𝐔𝐀𝐄 𝐂𝐎𝐌𝐌𝐈𝐓𝐓𝐄𝐄 2025-27 🇦🇪 ▫️ *ഇനി ഇവർ നയിക്കും.*▫️ ➖➖➖➖➖➖➖➖➖➖ ɢʀᴇᴀᴛ ᴋᴀᴠᴠᴀʏɪ ᴜᴀᴇ 💛💙
13/05/2025
ഗ്രേറ്റ് കവ്വായി യൂ.എ.ഇ പ്രീമിയർ ലീഗ്,ഗ്രേറ്റ് മീറ്റ് പ്രൗഢ ഗംഭീരമാക്കിയ *യൂ.എ.ഇ കവ്വായിക്കാർക്ക് ഒരായിരം നന്ദി...*
➖➖➖➖➖➖➖➖➖➖
ɢʀᴇᴀᴛ ᴋᴀᴠᴠᴀʏɪ ᴜᴀᴇ💛💙