NASC NAYANMARMOOLA

NASC NAYANMARMOOLA

Share

sports

Photos from NASC NAYANMARMOOLA's post 22/01/2020

Team Nasc

Photos from NASC NAYANMARMOOLA's post 02/02/2019

LEAGUE MATCH A DIVISION 2019.
STADIUM

02/05/2018

We would like to inform you that NASC Naimarmoola Gulf Committee is organizing NASC Gulf Football league Season-1, on 3rd, May 2018 at Corner Stadium (Behind Lulu Hypermarket), AL Quasis , Dubai.

We proudly invite’s all of you to the stadium for enjoying the Football Premier League

See you Thursday at 11.00 PM

Location Map: https://goo.gl/maps/ysswnw7sbYH2

Photos from NASC NAYANMARMOOLA's post 06/04/2018

NASC CRICKET TEAM 2018 ✌🏻

Photos 21/05/2017

*തളങ്കര ഫുട്ബോൾ: ഡിങ്കൻ തടുത്തിട്ടു; നാസ്ക് നായൻമാറമൂല സെമിയിൽ*

തളങ്കര: നാഷണൽ കാസർകോടിന്റെ ആഭിമുഖ്യത്തിൽ 14-ാമത് നാഷണൽ ട്രോഫിക്ക് വേണ്ടി തളങ്കര ഗവ. മുസ്ലിം ഹൈസ്കൂള് ഗ്രൗണ്ടിലെ ലഫ്. മുഹമ്മദ് ഹാഷിം ഗ്രൗണ്ടിൽ നടന്നുവരുന്ന തളങ്കര ഫുട്ബോൾ ചാമ്പ്യന്ഷിപ്പിൽ നാസ്ക് നായൻമാറമൂല സെമിയിൽ പ്രവേശിച്ചു. ഞായറാഴ്ച നടന്ന ശക്തമായ പോരാട്ടത്തിൽ നാഷണൽ കാസർകോടിനെ ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തിയാണ് സെമിയിൽ പ്രവേശിച്ചത്.
https://www.facebook.com/KL14SportsNews/
അനുവദിക്കപ്പെട്ട മുഴുവൻ സമയത്തും ഇരു ടീമുകളും ഗോൾരഹിത സമനില പാലിച്ചതിനെ തുടർന്നാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. നാഷണൽ കാസർകോടിന്റെ ഹോം ഗ്രൗണ്ടായതിനാൽ ആയിരക്കണക്കിന് കാണികളാണ് ആർപ്പുവിളിക്കാൻ എത്തിയത്. ഇരുടീമുകളും ആക്രമിച്ചു കളിച്ചപ്പോൾ മത്സരം ആവേശഭരിതമായി. ഗോളാക്കി മാറ്റാനുള്ള നിരവധി അവസരങ്ങൾ ഇരുടീമിനും ലഭിച്ചെങ്കിലും മുതലാക്കാൻ കഴിഞ്ഞില്ല. കളിതീരാൻ മിനുറ്റുകൾ മാത്രം ബാക്കിയിരിക്കെ നാഷണലിന്റെ അജ്മൽ പായിച്ച മികച്ചൊരു ഹെഡർ ബാറിൽ തട്ടി അകന്നു പോയില്ലായിരുന്നെങ്കിൽ ഫലം മറ്റൊന്നായാനെ. തുടർന്ന് നടന്ന ഷൂട്ടൗട്ടിൽ 5-4 എന്ന നിലയിലായിരുന്നു നാസ്കിന്റെ വിജയം. നാഷണലിന്റെ അവസാന ഷൂട്ടൗട്ട് നാസ്ക് ഗോളി പ്രതീഷ് ഡിങ്കൻ മനോഹരമായി തടുത്തിട്ടാണ് ടീമിന് ജയം സമ്മാനിച്ചത്. ഡിങ്കനെ മത്സരത്തിലെ മികച്ച താരമായി തെരഞ്ഞെടുത്തു.

മികച്ച താരത്തിനുള്ള അവാർഡ് സി.എൽ ഹമീദ് കൈമാറി. *തിങ്കളാഴ്ച നടക്കുന്ന ആദ്യ സെമിഫൈനൽ മത്സരത്തിൽ ജിംഖാന മേൽപറമ്പ്, ഫാസ്ക് കുണിയയെ നേരിടും.*

Photos from NASC NAYANMARMOOLA's post 17/05/2017

*തളങ്കര ഫുട്ബോൾ: ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ നാസ്ക് നായൻമാറമൂലയ്ക്ക് ജയം*

തളങ്കര: നാഷണൽ കാസർകോടിന്റെ ആഭിമുഖ്യത്തിൽ 14-ാമത് നാഷണൽ ട്രോഫിക്ക് വേണ്ടി തളങ്കര ഗവ. മുസ്ലിം ഹൈസ്കൂള് ഗ്രൗണ്ടിലെ ലഫ്. മുഹമ്മദ് ഹാഷിം ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്ന തളങ്കര ഫുട്ബോൾ ചാമ്പ്യന്ഷിപ്പിൽ നാസ്ക് നായൻമാറമൂലയ്ക്ക് ജയം. ബുധനാഴ്ച നടന്ന വാശിയേറിയ മത്സരത്തിൽ നറുക്കെടുപ്പിലൂടെയാണ് തായ്ലാന്റ് ചന്ദ്രഗിരിയെ പരാജയപ്പെടുത്തിയത്.
https://www.facebook.com/KL14SportsNews/
അനുവദിക്കപ്പെട്ട മുഴുവൻ സമയത്തും ഇരു ടീമുകളും ഓരോ ഗോൾ വീതമടിച്ച് സമനില പാലിച്ചു. ആദ്യ പകുതിയിൽ റജിലിന്റെ ഗോളിലൂടെ ചന്ദ്രഗിരിയാണ് ആദ്യം ലീഡെടുത്തത്. ആദ്യ പകുതി അവസാനിക്കാൻ മിനുറ്റുകൾ മാത്രം ബാക്കിയിരിക്കെ നൈജീരിയൻ താരം അബ്ദുല്ലയിലൂടെ നാസ്ക് സമനില പിടിക്കുകയായിരുന്നു. വാശിയേറിയ രണ്ടാം പകുതിയിൽ ഇരുടീമിനും ഗോളടിക്കാൻ കഴിഞ്ഞില്ല. തുടർന്ന് നടന്ന ഷൂട്ടൗട്ടും സമനിലയിൽ (6-6) കലാശിച്ചതോടെയാണ് വിജയികളെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തത്. കളിയിലെ മികച്ച താരമായി നാസ്കിന്റെ അബ്ദുല്ലയെ തെരഞ്ഞെടുത്തു. ഇരു ടീമുകൾക്കും പിന്തുണയുമായി നൂറുക്കണക്കിന് ആരാധകരാണ് കളികാണാൻ എത്തിയത്.

മികച്ച താരത്തിനുള്ള അവാർഡ് പഴയകാല നാഷണൽ കാസർകോട് താരം ബീരാൻ നായൻമാറമൂല, അബ്ദുല്ലയ്ക്ക് കൈമാറി. ബുധനാഴ്ച നടക്കുന്ന മത്സരത്തിൽ നാഷണൽ കാസർകോട്, വൈഎംസി മംഗളൂരുവിനെ നേരിടും.

Photos 11/05/2017
Photos from NASC NAYANMARMOOLA's post 12/03/2017

Congrats Team NASC..✌
special thanks

Photos 12/03/2017

Congrats
103 runs (128 ball)

Photos 08/03/2017

ബോട്ടിലുകൾ നൽകി
നായിമാർ മുല: വി കെയർ നായിമാർ മൂലയുടെ നേതൃത്വത്തിൽ ഗവ: ഹോമിയോ ആസ്പത്രിയിൽ എത്തുന്ന രോഗികൾക്കാവശ്യമായ ബോട്ടിലുകൾ ആസ്പത്രി ഡോക്ടർ ഷീബ ഇസ്മായിലിന് നൽകിക്കൊണ്ട് വാർഡ് മെമ്പർ എൻ.എ താഹിർ ഉൽഘാടനം ചെയ്തു അഷ്റഫ് സൽമാൻ അദ്ധ്യക്ഷത വഹിച്ചു
ലത്തീഫ് എൻ.എം, ഇബ്രാഹിം എൻ.എം
നാസർ പി.ബി, ഹാരിസ് എൻ.എം, ജാഫർ കെ.കെ.സി, റിയാസ്' സി ടി ,ജാഫർ പി.ബി. ഖലീൽ എസ്, അസീസ് എൻ.എം അൻവർ ചോക്ലറ്റ്, ഷമീം ചോക്ലറ്റ് ,എ.എൽ ഹാരിസ് അൻവർ പി.പി.,നാസർ നെല്ലിക്കട്ട സംസാരിച്ചു

Want your business to be the top-listed Gym/sports Facility in Dubai?

Click here to claim your Sponsored Listing.

Location

Category

Website

Address


Dubai