16/06/2026
ആശംസകൾ🙏🏻
MANAYIL FOOTBALL ASSOCIATION, MFA is Member Club of KFA and having Football Academy in Kerala India
കരുനാഗപ്പള്ളി താലൂക്കിലെ ആദ്യത്തെ പ്രൊഫഷണൽ ഫുട്ബോൾ ക്ലബ്....കെ എഫ് എ അംഗീകാരം ലഭിച്ച ഈ പ്രദേശത്തെ ആദ്യ ക്ലബ്...കായിക പ്രേമികളായ എല്ലാവരുടെയും സഹായ സഹകരണങ്ങൾ പ്രതീക്ഷിച്ചു കൊണ്ട് . First Professional Football Club in Karunagappally taluk... First club in this region to get KFA recognition...expecting the support and co-operation of all sports lovers.
16/06/2026
ആശംസകൾ🙏🏻
30/05/2026
പുതിയ സീസൺ നാളെ തുടക്കമാകുകയാണ്......
2025 - 2026 സീസൺ നിരാശപ്പെടുത്തിയ പ്രകടനത്തോടെയാണ് തിരശ്ശീല വീഴുന്നത്.
വീഴ്ചയിൽസന്തോഷിച്ചവരുടെ എണ്ണം കണ്ടപ്പോഴാണ് ഏറെ അഭിമാനം തോന്നിയത്.
കാൽപ്പന്ത് ഭൂമികയിൽ നമ്മൾ ആരാണെന്ന് തിരിച്ചറിവ് നൽകാൻ കഴിഞ്ഞു എന്നത് തോൽവിയിലും തല ഉയർത്തി നിൽക്കാൻ കഴിഞ്ഞു...
ഒരു സീസണിലെ പരാജയം കൊണ്ട് കാലം കഴിഞ്ഞന്ന് വിലയെരുത്തലുകൾ ഞങ്ങൾക്കില്ല....
പരാജയങ്ങൾ വിജയത്തിനായി പരിശ്രമിക്കുന്നവർക്കായുള്ളതാണ്. ഞങ്ങൾ പരിശ്രമം തുടരുക തന്നെ ചെയ്യും....
പരാജയത്തിൽ നിന്ന് വിജയ വഴിയിൽ എത്താൻ അധികകാലം എടുക്കില്ല...
ഞങ്ങൾ ഈ പരാജയത്തിൽ നിന്ന് പഠിച്ച പാഠങ്ങളാണ്...
മുന്നോട്ടുള്ള യാത്രയിൽ എന്നും കരുത്ത്.....
2026 -2027 സീസണിൽ ശുഭ പ്രതീക്ഷയോടെ...
പിന്തുണയ്ക്കുന്നവരുടെ പ്രാർത്ഥനയോടെ....
തുടങ്ങാം....
12/05/2026
Match Today.... QSL ⚽🔥
09/04/2026
ആർച്ചെറി പരിശീലനം ഏപ്രിൽ 11 ന് തുടക്കമാകുന്നു..
02/04/2026
ജില്ലാ ഫുട്ബോൾ അസ്സോസിയേഷന്റെ ഈ വർഷത്തെ സമ്മർ വെക്കേഷൻ ക്യാംപ് നാളെ രാവിലെ 7.30 ന് തുടക്കമാകുന്നു...
20/03/2026
18/03/2026
ഈ വേനൽക്കാലം കളിക്കളത്തിലേക്ക്...
DFA യോടൊപ്പം പന്തുതട്ടി തുടങ്ങാം...
10/03/2026
26/01/2026
Under 13.... Our team⚽❤️
14/01/2026
ജില്ലാ യൂത്ത് ലീഗ്-13....