Waterford Vikings- Born To Win

Waterford Vikings- Born To Win

Share

Sports & Arts Club

12/02/2026

Waterford Vikings Valentine’s Reels Competition — entries closing soon.
Show us your sweetest, funniest, or most creative love‑filled reel and let your story shine.

With Regards,
Vikings Committee

10/02/2026

പ്രിയപ്പെട്ടവരെ

വാട്ടർഫോർഡ് വൈകിങ്ങ്സ് സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ്ബിന്റെ ആഭ്യമുഖ്യത്തിൽ ഈ വരുന്ന *ഫെബ്രുവരി 14* *വാലെന്റൈൻസ് Day* അനുബന്ധിച്ചു നടത്തപെടുന്ന റീൽസ് കോമ്പറ്റിഷനിൽ ആകർഷകങ്ങളായ സമ്മാനങ്ങളാണ്
വിജയികളാകുന്ന couples-നെ കാത്തിരിക്കുന്നത്..

*ഒന്നാം സമ്മാനം*
അയർലണ്ടിലെ പ്രമുഖ ഹോട്ടലിലെ എല്ലാ സൗകര്യങ്ങളോടും കൂടെയുള്ള ഒരു രാത്രി താമസം
*രണ്ടാം സമ്മാനം*
50 യൂറോ വിലവരുന്ന Breakfast വൗച്ചർ - Faithlegg Hotel, Waterford

*നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം*

നമ്മുടെ insta പേജ് https://www.instagram.com/waterford_vikings_sports_arts?igsh=d3oyMmR2MHc0OWRr&utm_source=qr&wa_status_inline=true follow ചെയ്ത് നിങ്ങളുടെ പാർട്ണരുമായി 90 സെക്കൻഡിൽ കവിയാത്ത ഒരു വീഡിയോ വൈക്കിങ്സിന്റെ ഇൻസ്റ്റ പേജ് ആയി collab ചെയ്യുക. എൻട്രികൾ സ്വീകരിക്കുന്ന അവസാന തിയതി *ഫെബ്രുവരി 13 വൈകുന്നേരം 8 മണി.*
വേഗമാകട്ടെ….ഇന്ന് തന്നെ നിങ്ങളുടെ എൻട്രി ഉറപ്പുവരുത്തുക.

സ്നേഹത്തോടെ,
വൈക്കിങ്സ് കമ്മിറ്റി

Dear all,

As part of our club’s celebrations for *February 14 – Valentine’s Day*, we’re excited to host a fun and creative Couple Reels Competition. Many of you may already know about it, and we’re thrilled to see your participation.

Attractive gifts await the winning couples!

• *First Prize*: A one‑night stay at one of Ireland’s premier hotels
• *Second Prize*: A €50 Breakfast Voucher at Faithlegg Hotel, Waterford

To take part, just do these two simple things:

• Follow our Instagram page- https://www.instagram.com/waterford_vikings_sports_arts?igsh=d3oyMmR2MHc0OWRr&utm_source=qr&wa_status_inline=true
• Create a reel with your partner (maximum 90 seconds) and post it as a collab with the Vikings Insta page

The *last date to submit your entries is February 13, 8:00 PM.*
Don’t wait—send in your reel today and be part of the celebration!

With warm regards,
Vikings Committee

07/02/2026

Players Hot Spells
Winter premier league 2026

23/12/2025

Countdown to *V-Fiesta 2025* begins!
Kudil The Band is ready to rock the stage.
Join the celebration — everyone’s invited!

Register here 👉🏼https://form.jotform.com/253416214821046

Vikings Committee

06/12/2025

പ്രിയപ്പെട്ടവരെ,
വാട്ടർഫോർഡ് വൈക്കിങ്ങ്സ് സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ്ബിന്റെ ഈ വർഷത്തെ ക്രിസ്മസ് &പുതുവർഷപിറവി ആഘോഷമായ *“V-FIESTA 2025”* sponsored by *MATTE AND GLOSSY BLUECHIP TILES ഈ വരുന്ന ഡിസംബർ 27മൂന്നുമണിമുതൽ *Elite hall Mooncoin* വെച്ച് അരങ്ങേറാൻ പോകുകയാണ്. ഈ ഉത്സവ രാവിലേക്ക് എല്ലാ വൈക്കിങ്സ് കുടുംബാങ്ങങ്ങളെയും സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു.ഈ രാവിന് നിറം പകരുന്നതിനായി അയർലണ്ടിലെ പ്രധാനപ്പെട്ട മ്യൂസിക് ബാൻഡ് ആയ *കുടിൽ മ്യൂസിക് ബാൻഡും* നമ്മോടൊപ്പം ചേരുന്നുണ്ട്. . എല്ലാവരും അവരവരുടെ ഡ്യൂട്ടികളെല്ലാം ക്രമീകരിച്ചു ഇതിന്റെ ഭാഗമാകണമെന്ന് ഒരിക്കൽകുടെ അഭ്യർത്ഥിക്കുന്നു.

സ്നേഹത്തോടെ,

വൈക്കിങ്ങ്സ് കമ്മിറ്റി. ‎ ‎

Dear Vikings,

The *Waterford Vikings Sports and Arts Club* is pleased to announce that this year’s Christmas and New Year celebration, *“V-FIESTA 2025”, sponsored by MATTE AND GLOSSY BLUECHIP TILES ,will be held on 27 December, commencing at 3:00 PM, at Elite Hall, Mooncoin*. We cordially invite all members of the Vikings family to join us for this festive occasion.

We are delighted to share that Ireland’s esteemed *Kudil Music Band* will be performing during the event, adding vibrance and charm to the evening’s festivities.

We kindly request all members to adjust their commitments accordingly and ensure your valuable presence.

Warm regards,
Vikings Committee .

22/11/2025
20/11/2025

പ്രിയപ്പെട്ടവരെ,
വാട്ടർഫോർഡ് വൈക്കിങ്ങ്സ് സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ്ബിന്റെ ഈ വർഷത്തെ ക്രിസ്മസ് &പുതുവർഷപിറവി ആഘോഷമായ *v-fiesta 2025* ഈ വരുന്ന ഡിസംബർ 27മൂന്നുമണിമുതൽ *Elite hall Mooncoin വെച്ച് അരങ്ങേറാൻ പോകുകയാണ്. ഈ ഉത്സവ രാവിലേക്ക് എല്ലാ വൈക്കിങ്സ് കുടുംബാങ്ങങ്ങളെയും സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു.ഏവർക്കും ഒരുപോലെ ആസ്വദിക്കാനുതകുന്ന രീതിയിലാണ് ഈ വർഷത്തെ *v-fiesta* അണിയറയിൽ ഒരുങ്ങുന്നത്. എല്ലാവരും അവരവരുടെ ഡ്യൂട്ടികളെല്ലാം ക്രമീകരിച്ചു ഇതിന്റെ ഭാഗമാകണമെന്ന് ഒരിക്കൽകുടെ അഭ്യർത്ഥിക്കുന്നു.

കൂടുതൽ വിവരങ്ങൾ പിന്നാലെ അറിയിക്കുന്നതാണ്.

സ്നേഹത്തോടെ,

വൈക്കിങ്ങ്സ് കമ്മിറ്റി. ‎

Dear Vikings,

Waterford Vikings Sports and Arts Club’s Christmas & New Year celebration, *V-fiesta 2025*, will be held on December 27th from 3pm at the Elite Hall Mooncoin. All Vikings families are warmly welcomed to this festive evening. The *V-fiesta* is being prepared in a way that everyone can enjoy. We once again request everyone to arrange all their duties and be a part of this.

More information will be announced later.

With love

The Vikings Committee. ‎ ‎

14/09/2025

*Waterford Vikings became Dominant Win over Nenagh*

Waterford Vikings finished their Munster campaign in style today with a commanding victory over Nenagh on home soil, sealing their place at the top of the table.

The Vikings’ bowlers set the tone early, delivering a disciplined and fiery performance to restrict Nenagh to just 175 runs. Tight lines, sharp fielding, and clever variations kept the visiting side under constant pressure and ensured the target was well within reach.

Chasing 176 for victory, the Vikings’ batters showed remarkable composure and control. With steady partnerships and confident stroke play, they dismantled the Nenagh attack and reached the target in just 29 overs. The run chase was a statement of intent, reflecting both the depth and form of the batting unit.

This emphatic win not only secures the Vikings’ dominance in the Munster season but also highlights the balance and strength of their squad. With bowlers delivering breakthroughs and batters finishing the job with authority, Waterford Vikings have stamped their mark as deserving table-toppers.

A proud day for the team and their supporters, this victory will be remembered as the perfect finale to an outstanding Munster campaign.

Warm Regards,
Vikings Committee.

Photos from Waterford Vikings- Born To Win's post 11/09/2025

Onam clicks -Vikings Onam 2025

Want your business to be the top-listed Gym/sports Facility in Waterford?

Click here to claim your Sponsored Listing.

Location

Category

Telephone

Website

Address


Waterford