20/10/2019
യുവധാര ആർട്ട്സ് ആൻഡ് സ്പോട്സ് ക്ലബ്ബിന്റെയും കടമ്പനാട് മൈക്രോ ലാബിന്റെയും ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. 150 ഓളം പേർ പങ്കെടുത്തു.
A group of youth, who likes to work for the welfare of the society.
20/10/2019
യുവധാര ആർട്ട്സ് ആൻഡ് സ്പോട്സ് ക്ലബ്ബിന്റെയും കടമ്പനാട് മൈക്രോ ലാബിന്റെയും ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. 150 ഓളം പേർ പങ്കെടുത്തു.
14/10/2019
സൗജന്യ മെഡിക്കൽ ക്യാമ്പ്
തീയതിയും സമയവും: 19-10-2019, ശനിയാഴ്ച, 8:30 AM to 1:00 PM
സ്ഥലം: ഗണേശവിലാസം
16/09/2016
18/04/2016
യുവധാരയുടെ അഭിമുഖ്യതില്‍ നടന്ന ജൈവകര്‍ഷക കൂട്ടായ്മയെക്കുറിച്ച് മാതൃഭൂമിയില്‍ വന്ന വാര്‍ത്ത.
10/04/2016
യുവധാര ആർട്ട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന നേത്രചികിത്സാ ക്യാമ്പും ജൈവകർഷക കൂട്ടായ്മയും, കടമ്പനാട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ എ ആർ അജീഷ് കുമാർ ഉത്ഖാടനം ചെയ്യുന്നു
09/04/2016
നാളത്തെ ക്യാമ്പിനായി ഒരുങ്ങുന്ന ലക്ഷ്മീ വിലാസം ലോവർ പ്രൈമറി സ്കൂൾ
09/04/2016
ക്യാമ്പിനെക്കുറിച്ച് ഇന്നത്തെ മനോരമയിൽ വന്ന വാർത്ത