07/10/2024
ABC (Aleppy Beach Club ) മികച്ച കായിക താരങ്ങളെ ആദരിക്കുന്ന ചടങ്ങിൽ FRBA യുടെ അഭിമാന തരങ്ങളായ നിഹാര മനു, യാദവ് കൃഷ്ണ, ഷാരോൺ ഷാജി എന്നിവരെ ആദരിക്കുന്നു,, FR ന്റെ അഭിനന്ദനങ്ങൾ 🌹🌹🌹
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Feather Rocks Batminton Academy, Sports, Near Madayanthodu, Alappuzha.
07/10/2024
ABC (Aleppy Beach Club ) മികച്ച കായിക താരങ്ങളെ ആദരിക്കുന്ന ചടങ്ങിൽ FRBA യുടെ അഭിമാന തരങ്ങളായ നിഹാര മനു, യാദവ് കൃഷ്ണ, ഷാരോൺ ഷാജി എന്നിവരെ ആദരിക്കുന്നു,, FR ന്റെ അഭിനന്ദനങ്ങൾ 🌹🌹🌹
26/11/2023
Subjunior Tournament NOV 2023 - Pathanamthitta, Kollam, Alappuzha, Kottayam District.
Badminton academy, mavelikkara
U-11 Girls Singles Champion
🥇Nihara Manu
FEATHER ROCKS BADMITON ACADEMY
26/11/2023
Subjunior Tournament NOV 2023 - Pathanamthitta, Kollam, Alappuzha, Kottayam District.
Badminton academy, mavelikkara
U - 11 BOYS SINGLES CHAMPION....YADAV KRISHNA..
FEATHER ROCKS BADMITON ACADEMY
05/11/2023
കണ്ണൂരിൽ നടക്കുന്ന സംസ്ഥാന സ്കൂൾസ് ഗെയിംസിൽ ബാഡ്മിന്റൺ U13 വിഭാഗത്തിൽ ആലപ്പുഴയെ പ്രതിനിധീകരിക്കുന്ന FRBA യുടെ അഭിമാനതാരം ആർദ്ര സജീഷിന് FR ന്റെ ആശംസകൾ 🌹🌹🌹🌹
02/09/2023
രതീഷ് മെമ്മോറിയൽ എവറോളിഗ് ട്രോഫി... കേരളത്തിലെ ബാഡ്മിന്റൺ മത്സരങ്ങളിൽ സമ്മാനമായി നൽകുന്ന ഏറ്റവും ഉയരമുള്ള ട്രോഫിയ്ക്ക് വേണ്ടിയുള്ള FEATHER ROCKS ന്റെ രണ്ടാമത് D ലെവൽ ടൂർണമെന്റ് സെപ്റ്റംബർ 8,9,10 തീയതികളിൽ FR Badminton Academi ൽ വെച്ച് നടത്തപ്പെടുന്നു.. ഈ മത്സരങ്ങൾ കാണുവാനും കളിക്കാരെ പ്രോത്സാഹിപ്പിക്കുവാനും എല്ലാ ബാഡ്മിന്റൺ സ്നേഹികളെയും FRBA യിലേയ്ക്ക് സ്വാഗതം ചെയ്തുകൊള്ളുന്നു🙏🙏🙏
04/10/2022
മഹാനവമി
30/08/2022
14/12/2020
30/11/2020
Our new jersey