St.Pius X'th chundan

St.Pius X'th chundan

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from St.Pius X'th chundan

, Sports Team, mancompu, Alappuzha.

02/02/2025

“പുണ്യാളന്റെ പിള്ളേർക്ക് കൂട്ടായി ഇനി കാവാലം സജിച്ചായനും ” 2025ലെ പുന്നമടയിലെ പൂരത്തിന് പുണ്യാളനും പിള്ളേർക്കും കൂട്ടായി ഇത്തവണ കാവാലം സജിച്ചായൻ എത്തുന്നു.. ....
ഹോളിവുഡ് സിനിമകളുടെ പ്രൊഡ്യൂസർ ആയ അമേരിക്കയിലെ ചിക്കാഗോയിൽ താമസിക്കുന്ന കുട്ടനാട്ടുകാരനായ സർവോപരി കാവാലംകാരനായ നമ്മുടെ സ്വന്തം കാവാലം സജി ഇത്തവണ പുണ്യാളനും പിള്ളേർക്കും ഒപ്പം പുന്നമടയിലേക്ക്. ..................... ഏല്ലാവരുടെയും പ്രാർത്ഥനകളും അനുഗ്രഹങ്ങളും ഉണ്ടാകേണമേ....

Photos from St.Pius X'th chundan

's post 14/06/2024

ചമ്പകുളം മൂലം ജലോത്സവത്തിൽ പങ്കെടുക്കുന്ന എല്ലാ കളിവള്ളങ്ങൾക്കും പുണ്യാളന്റെ വക വിജയാശംസകൾ ❤🔥🔥

13/06/2024

പ്രീയ സുഹൃത്തുക്കളെ 2024 ലെ ക്ലബ്‌ ന്റെ പ്രവർത്തനങ്ങളുടെ തുടക്കം കുറിക്കുന്നതിന്റെ ഭാഗമായി ഫാൻസ്‌ ജേഴ്‌സി ലേഭ്യമാണ്. പുണ്യാളനെയും പിള്ളേരെയും സ്നേഹിക്കുന്ന നിങ്ങളുടെ പിന്തുണയിൽ ആണ് ഈ പ്രസ്ഥാനം ഇതുവരെ എത്തപെട്ടിട്ടുള്ളത്. പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് ഒരു മികച്ച മത്സരം കാഴ്ച്ചവെക്കുവാനുള്ള നമ്മുടെ പരിശ്രീമത്തിൽ എല്ലാസുഹൃത്തുക്കളുടെയും സഹായം ഉണ്ടാകണം എന്ന് അഭ്യർത്ഥിക്കുന്നു..
ജേഴ്‌സി ആവശ്യം ഉള്ളവർ താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപെടുക...
ലിനു ജോസഫ്:+91 6238407948
ഗോകുൽ ദാസ് :+91 7510674040
Price.500 Per Jersey

01/05/2024

ചില സാങ്കേതിക കാരണങ്ങളാൽ നമ്മുടെ പഴയ പേജ് ബ്ലോക്ക്‌ ആയി, ഇത് പുതിയതായി തുടങ്ങിയതാണ്,. St. Pius x'th ചുണ്ടന്റെ പുതിയ അപ്ഡേറ്റസ് ഈ പേജിൽ കൂടെ നിങ്ങൾക് ലഭ്യമാകും ❤

Want your business to be the top-listed Gym/sports Facility in Alappuzha?

Click here to claim your Sponsored Listing.

Location

Category

Website

Address


Mancompu
Alappuzha