25/12/2025
പ്രിയപ്പെട്ട സുഹൃത്തിനു ആദരാഞ്ജലികൾ 💔💔💔🌹🌹🌹
Chundan Vallam (Beaked Boat), known to the outside world as Kerala snake boats, are one of the icons Repair work is done annually by the village carpenter.
1974പണിതു ഇറക്കിയ വള്ളം അമ്പത്തിയൊന്നേകാല് കോല് നീളവും അമ്പത്തിമൂന്ന് അംഗുലം വീതിയുമുള്ള ചുണ്ടന് നിര്മിച്ചത് കോഴിമുക്ക് നാരായണന് ആചാരി.. 2010 ജൂണ് മാസത്തില് കോഴിമുക്ക് നാരായണന് ആചാരിയുടെ മകന് കൃഷ്ണന്കുട്ടിയാണ് ചമ്പക്കുളം ചുണ്ടന് പുതുക്കി പണിഞ്ഞത് ആറര ലക്ഷം രൂപ ചെലവില് പുതുക്കിപ്പണിത ചമ്പക്കുളം ചുണ്ടന് മെയ് 24 വ്യാഴാഴ്ച രാവിലെ 9.45നും 10. 45നുമിടയ്ക്ക് നീറ്റില് ഇറക്കി
ഇരുവശത്തെയും തടിയും പടികളും അ
25/12/2025
പ്രിയപ്പെട്ട സുഹൃത്തിനു ആദരാഞ്ജലികൾ 💔💔💔🌹🌹🌹
29/09/2025
*"നാടിനൊരു വള്ളം... നാട്ടാർക്ക് സ്വന്തമായൊരു വള്ളം!!!*....
*നാടിന്റെ ഐക്യത്തിൽ* ഒരു കളി വള്ളത്തിനായി *ചമ്പക്കുളം കര ആകെ* അണിഞ്ഞൊരുങ്ങുന്നു.🥰
പാരമ്പര്യ അതി പ്രസരത്തിനെതിരെ- വർഗ -വർണ്ണ -ജാതി- മത -രാഷ്ട്രീയ ചിന്താഗതികൾക്ക് അതീതമായി, സാഹോദര്യത്തിന്റെ പാരമ്പര്യം മാത്രം ഊട്ടി ഉറപ്പിച്ചു കൊണ്ടൊരു കളിവള്ളം.. *"വെപ്പ് B-ഗ്രേഡ്"* കളി വള്ളത്തിനായി നമ്മുടെ ചമ്പക്കുളം ഗ്രാമം ഒന്നാകെ കൈകോർക്കുന്നു... 🥰
*എന്റെ സ്വന്തം* എന്ന് നെഞ്ചിൽ കൈ വെച്ച്, ആത്മർത്ഥമായി നമ്മുടേതെന്ന് പറയുവാൻ നാട്ടിലൊരു കളിവള്ളം ഉണ്ടാകേണ്ട സമയം വളരെ അതിക്രമിച്ചു കഴിഞ്ഞു...*സ്വന്തം കരയിലെ കളി വള്ളത്തിന്റെ ഓഹരി ഉടമ* എന്നുള്ളത് ഏതൊരു കുട്ടനാട്ടുകാരന്റെയും സ്വപ്നം ആണെന്നുള്ളത് വാസ്തവം തന്നെ... ഈ സ്വപ്നം പൂവണിയുവാൻ സന്മനസ്സുള്ള നാട്ടുകാരെയും, അതോടൊപ്പം തന്നെ എല്ലാ വള്ളംകളി പ്രേമികളെയും ഈ വള്ളത്തിന്റെ ഓഹരി ഉടമസ്ഥതയിലേക്ക് വളരെ സ്നേഹത്തോടെ ഹർദ്ദവമായി ഞങ്ങൾ സ്വാഗതം ചെയ്യുന്നു...
ഒത്തൊരുമയോടെ എല്ലാവരേയും കൂടെക്കൂട്ടി തന്നെ മുന്നോട്ട് പോകുന്നതിനും, ഒപ്പം ഒരു *സാധാരണക്കാരന്* *ഷെയർ ലഭ്യമാക്കുന്ന തരത്തിൽ* ഉള്ള ഈ ഒരു ആശയം നമ്മള്‍ മുന്നോട്ട് വെക്കുന്നു...
" *"നാടിനൊരു വള്ളം...* *സാധാരണക്കാരന്റെ സ്വന്തം വള്ളം"* ...
നന്മയുള്ള നേരുള്ള ഈ ആശയത്തിനൊപ്പം നിൽക്കുവാൻ,സന്നദ്ധതയും, താല്പര്യവുമുള്ള എല്ലാ നല്ലവരായ നാട്ടുകാരെയും, അതോടൊപ്പം മറ്റുള്ള ജലോത്സവ പ്രേമികളെയും നമ്മുടെ നാടിന്റെ ഈ ജനകീയ കൂട്ടായ്മയുടെ ഭാഗമായി നിന്നുകൊണ്ട്, എല്ലാവർക്കും അനുയോജ്യമായ രീതിയിലുള്ള സ്വപ്ന സാക്ഷാത്ക്കാരം പൂവണിയുവാനും നമ്മുക്ക് എല്ലാവർക്കും അനുയോജ്യമായ ഓഹരി ഉടമസ്ഥാവകാശം ഉറപ്പാക്കി ക്കൊണ്ടുള്ള സഹായ സഹകരണങ്ങൾ നിങ്ങൾ ഏവരിൽ നിന്നും പ്രതീക്ഷിക്കുന്നു.... ആയതിനാൽ നിങ്ങളുടെ എല്ലാവരുടെയും അകമഴിഞ്ഞുള്ള, ആത്മാർത്ഥമായ സഹായങ്ങളും, പ്രാർത്ഥനകളും നമ്മുടെ ഈ ഉദ്യമത്തിൽ പ്രതീക്ഷിക്കുന്നു🙏🙏🙏
#ആർപ്പോ_ഹോയ്_ഇർറോ_ഇർറോ_ഇർറോ...🥰❣️
30/08/2025
Congratulations
& 🏆🏆💥
🏆🏆
കറുത്ത കുതിരകളയ Nadubhagam chundan + NCFC & Punnamada Boat Club Alappuzha നും അഭിനന്ദനങ്ങൾ 👏👏👏
17/08/2025
നാളെ നീരണിയുന്ന വെള്ളംകുളങ്ങരയുടെ യുവരാജകുമാരനു ആശംസകൾ 😍 !!!
Photo : കടപ്പാട്
11/08/2025
വള്ളംകളി പ്രേമികളായ ഏതാനും സുഹൃത്തുക്കൾ ചേർന്ന് അവരുടെ കൂട്ടായ പരിശ്രമത്തിനൊടുവിൽ 7 പേർ തുഴയുന്ന ഒരു കളിവളളം നിർമിച്ചു,
ആ വള്ളം ഈ വരുന്ന ചിങ്ങം ഒന്നിന് പിറവിയെടുക്കുന്നു... ഈ കൂട്ടായ്മയിലെ 5 പേരുടെയും ആദ്യ അക്ഷരങ്ങളാണ്(PADDY) വള്ളത്തിന്റെ നാമമായി അവർ തിരഞ്ഞെടുത്തതും...
"PADDY "കളി വള്ളത്തിനും, ഞങ്ങളുടെ പ്രിയപ്പെട്ട സുഹൃത്തുക്കൾക്കും, എല്ലാവിധ വിജയാശംസകളും നേരുന്നു...
06/08/2025
പ്രിയമുള്ള ജലോത്സവ പ്രേമികളെ....
2025 ലെ നെഹ്റു ട്രോഫി ജലോത്സവത്തിനായി ചങ്ങനാശ്ശേരി ബോട്ട് ക്ലബ്ബിന്റെ കൈക്കരുത്തിൽ, ചമ്പക്കുളം ചുണ്ടൻ നാളെ (07/08/2025) രാവിലെ 10.00 മണിക്ക് നീരണിയുന്നു...
നീരണിയുന്ന ചമ്പക്കുളം ചുണ്ടനും, CBC ക്കും ആശംസകൾ.
#ചമ്പക്കുളം_ചുണ്ടൻ
Joseph Thomas Edimannickal
08/07/2025
ഈ വർഷത്തെ ചമ്പക്കുളം,മൂലം രാജപ്രമുഖൻ ട്രോഫി ജലോത്സവത്തിനായി ൈനകരി യുടെ കൈക്കരുത്തിൽ ശ്രീ. Mons Kariyampally യുടെ ക്യാപ്റ്റൻസിയിൽ ഞങ്ങൾ വരുന്നു...
... 🙏
#മൂലം_ജലോത്സവം_2025
ൈനകരി 😍❣️🥰
#ചമ്പക്കുളംചുണ്ടൻ
📷: Ratheesh Kattillam
02/07/2025
ചരിത്ര പ്രസിദ്ധമായ ചമ്പക്കുളം മൂലം ജലോത്സവത്തിനായി, VBC KAINAKARY യുടെ കൈക്കരുത്തിൽ ശ്രീ. Mons Kariyampally യുടെ ക്യാപ്റ്റൻസിയിൽ ജൂലൈ 3 വ്യാഴാഴ്ച, രാവിലെ 10:45 നും 11:15 നും ഇടയിലുള്ള ശുഭ മുഹൂർത്തത്തിൽ നീരണിയുന്നു....
ജലോത്സവപ്രേമികളായ ഏവരുടെയും പ്രാർത്ഥനയും, അനുഗ്രഹവും ഉണ്ടാകണം എന്നഭ്യർത്ഥിക്കുന്നു...
#മൂലം_ജലോത്സവം_2025
ൈനകരി
16/03/2025
ആലപ്പുഴ: കുട്ടനാട്ടിൽ, കൊടുപ്പുന്നയിൽ പാടത്ത് ക്രിക്കറ്റ് കളിക്കുന്നതിനിടെ ഇടി മിന്നലേറ്റു യുവാവിന് ദാരുണാന്ദ്യം.. ക്രിക്കറ്റിൽ മാത്രമല്ല, വള്ളംകളിയിലും പ്രവീണ്യം തെളിയിച്ച അഖിൽ 2023ൽ KTBC യ്ക്കൊപ്പം താളക്കാരനായി ചമ്പക്കുളം ചുണ്ടനിലും മത്സരിച്ചിരുന്നു...
പ്രിയ സഹോദരനു കണ്ണീരിൽ കുതിർന്ന പ്രണാമം 🌹🌹🌹
28/02/2025
ആദരാഞ്ജലികൾ 🌹🌹🌹💔
03/11/2024
ഒരുക്കിയ " #കപ്പടിക്കാൻ_കൂടെകൂടാം" സമ്മാന കൂപ്പൺ നറുക്കെടുപ്പിൽ വിജയികളായ എല്ലാവർക്കും ആശംസകൾ...
അതോടൊപ്പം ഈ സമ്മാന കൂപ്പൺ പരുപാടിയിൽ ഞങ്ങളോട് സഹകരിച്ച എല്ലാവർക്കും CCWA യുടെ നന്ദി...
27/09/2024
.... 🙏
&PBC പുന്നമട 😍❣️
Santhosh T Kuruvilla