RVDC Ball Badminton, Alappuzha

RVDC Ball Badminton, Alappuzha

Share

It is one of the oldest Ball Badminton teams in the state of Kerala. Theres a fives court which is 24x12Metres in dimension where the players practice.

The team's training ground is situated in the premises of Rama Varma District Club in the heart of the town. The court is still maintained well by the authorities,and has been a training ground for some of the greats the game has ever seen. Not to mention all, But can't leave out the names of late Mr.Alleppey Sheriff,late Mr.Mohandas and late Mr.Rajagopal who were once icons at the national level.

19/01/2025

പ്രിയ അർച്ചനക്ക് വിവാഹമംഗളാശംസകൾ ..... ❤️❤️❤️

29/11/2024

നമ്മുടെ Championshipൻ്റെ വിജയത്തിനുവേണ്ടി വോളൻണ്ടിയർമാരായി പ്രവർത്തിച്ച ആലപ്പുഴ ജില്ല സബ് ജൂനിയർ, ജൂനിയർ ടീമംഗങ്ങൾ ജനറൽ കൺവീനർ ശ്രീ. ലിക്കായത്തുള്ള, ജില്ലാ സെക്രട്ടറി ശ്രീ ഹക്കീം, court in-charge ശ്രീ. വിജു, മുൻ ദേശീയ താരം ശ്രീ. രമേഷ് എന്നിവരോടൊപ്പം.

29/11/2024

വനിതാ വിഭാഗം നാലാം സ്ഥാനം : തിരുവനന്തപുരം ജില്ലാ ടീം

29/11/2024

വനിതാ വിഭാഗം മൂന്നാം സ്ഥാനം : പാലക്കാട് ജില്ല

29/11/2024

വനിതാ വിഭാഗം രണ്ടാം സ്ഥാനം : എറണാകുളം ജില്ല.

29/11/2024

69ാം -മത് കേരള സംസ്ഥാന സീനിയർ ബോൾ ബാഡ്മിന്റൺ വനിതാ വിഭാഗം വിജയം നേടിയ കോട്ടയം ജില്ല സമ്മാനം ഏറ്റുവാങ്ങുന്നു....

Photos from RVDC Ball Badminton, Alappuzha's post 28/11/2024

69-ാംമത് സംസ്ഥാന സീനിയർ മ്പോൾ ബാഡ്മിൻ്റൻ ചാമ്പ്യൻഷിപ്പ് ആലപ്പുഴ എം.എൽ എ ശ്രീ പി.പി ചിത്തരഞ്ചൻ ഉൽഘാടനം ചെയ്തു .

23/11/2024

5 Days to go .....

Photos from RVDC Ball Badminton, Alappuzha's post 17/11/2024

ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രീ സഞ്ജു സാംസൻ്റെ പിതാവ് ശ്രീ സാംസൻ വിശ്വനാഥ് ആലപ്പുഴ രാമവർമ്മ ക്ലബ്ബ് ബോൾ ബാഡ്മിൻ്റൻ കോർട്ടിൽ നടക്കുന്ന ആലപ്പുഴ സീനിയർ ബോൾ ബാഡ്മിൻ്റൻ കോച്ചിങ് ക്യാമ്പ് സന്ദർശിച്ചു.....

13/11/2024

സംസ്ഥാന സീനിയർ ബോൾ ബാഡ്മിൻ്റൻ ചാമ്പ്യൻഷിപ്പ് ആലപ്പുഴയിൽ....

69 -ാംമത് സംസ്ഥാന പുരുഷ / വനിതാ ബോൾ ബാഡ്മിൻ്റൻ ചാമ്പ്യൻഷിപ്പ് 2024 നവം. 28, 29, 30, ഡിസം. 1 തീയതികളിൽ ആലപ്പുഴ , കലവൂർ വോൾഗാ ജം. -നിൽ ഉള്ള സിക്സ് ഗൺസ് സ്പ്പോർട്ട്സ് ഹബ്ബിലെ ടർഫ് കോർട്ടിൽ വെച്ച് നടത്തപ്പെടുന്നു. കേരളത്തിലെ 14 ജില്ലകളിൽ നിന്നുമായി 280-ൽ പരം കായികതാരങ്ങൾ പങ്കെടുക്കുന്ന ചാമ്പ്യൻഷിപ്പിലെ മത്സരങ്ങൾ പകലും രാത്രിയിലുമായി നടക്കും.

05/08/2024

ആദരാജ്ഞലികൾ 🌹🌹
ആലപ്പുഴ ബോൾ ബാഡ്മിന്റൺ ചരിത്രം പരിശോധിച്ചാൽ കളിയുടെ വൈഭവം കൊണ്ടും അതിനേക്കാളുപരി എങ്ങനെ മികച്ച രീതിയിൽ കളിക്കാം എന്ന് മറ്റുള്ളവർക്ക് വ്യക്തതയോടെ പറഞ്ഞു കൊടുക്കാനും കഴിവുള്ള ഉസ്താദ് എന്ന് നമ്മളെല്ലാവരും ബഹുമാനത്തോടെ വിളിക്കുന്ന വി സുകുമാരൻ പിള്ള വാർദ്ധക്യസഹജമായ അസുഖം മൂലം നമ്മളെ വിട്ടുപോയി. സംസ്‍കാരം ഇന്ന് 05/08/2024 നു വൈകുന്നേരം 04:00 മണിയ്ക്ക് പാതിരപ്പള്ളിയിലുള്ള വീട്ടുവളപ്പിൽ..
ആദരാജ്ഞലികൾ 🌹

16/12/2023

പ്രിയപ്പെട്ട ഹരി സാറിന് ആദരാഞ്ജലികൾ ...

Want your business to be the top-listed Gym/sports Facility in Alappuzha?

Click here to claim your Sponsored Listing.

Location

Address


KALAVOOR
Alappuzha
688522