Kunissery Palakkad

Kunissery Palakkad

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kunissery Palakkad, Kunissery, Alathur.

Photos from Kunissery Palakkad's post 15/07/2025

ആലത്തൂർ ഫയർ സ്റ്റേഷൻ ഇന്ന് മുതൽ കുനിശ്ശേരി പള്ളിമേടിൽ പ്രവർത്തനം ആരംഭിച്ചു...

07/10/2024

അപ്പോ
എല്ലാരും
വരീൻ ടോളീൻ....

06/10/2024

CHANKZ KUNISSERY presents Kunissery premiere league season 3💚

01/10/2024

പ്രിയമുള്ള കായികപ്രേമികളെ,

' CHANKZ KUNISSERY' യുടെ ആഭിമുഖ്യത്തിൽ കുനിശ്ശേരി പ്രീമിയർ ലീഗ് സീസൺ 3 ക്രിക്കറ്റ്‌ ടൂർണമെന്റും ഫുട്ബോൾ ഷൂടൗട്ട് മത്സരവും 2024 ഒക്ടോബർ 12,13 തീയ്യതികളിൽ കുനിശ്ശേരി ഗവ _ ഹയർ സെക്കണ്ടറി സ്കൂളിൽ പ്രത്യേകം തയ്യറാക്കുന്ന ഫ്ലഡ് ലൈറ്റ് മൈതാനിയിൽ നടത്തുവാൻ നിശ്ചയിച്ചിരിക്കുന്നു.
ഈ കായിക മാമാങ്കത്തിലേക്ക് എല്ലാ കായിക പ്രേമികളെയും സാദരം ക്ഷണിക്കുന്നു 🙏🏻.

15/06/2024

🙏🏻

18/11/2023

*ചങ്ക്‌സ് കുനിശ്ശേരി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 2023 ക്രിക്കറ്റ്‌ ലോക കപ്പ് ഇന്ത്യാ v/s ഓസ്ട്രേലിയ ഫൈനൽ മത്സരത്തിന്റെ ലൈവ് ബിഗ് സ്‌ക്രീൻ പ്രദർശനവും തുടർന്ന് പ്രവചന മത്സരത്തിന്റെ സമ്മാന കൂപ്പൺ നറുക്കെടുപ്പും നാളെ കുനിശ്ശേരിയിൽ വെച്ച് നടക്കുന്നു.എല്ലാവർക്കും കുനിശ്ശേരിയിലോട്ട് സ്വാഗതം.*

14/10/2023

എരിമയൂർ പഞ്ചായത്ത്‌ കേരളോത്സവം 2023 ക്രിക്കറ്റ് മത്സരത്തിൽ വിജയികളായ ചങ്ക്‌സ് കുനിശ്ശേരി ടീം 🏏

24/05/2023

RedGalleryphotography 💚

27/12/2022

KUNISSERY PREMIER LEAGUE SEASON 1 2K23 🏏❤️

16/10/2022

Extreme multy gym കുനിശ്ശേരിയിൽ ഇന്നുമുതൽ പ്രവർത്തനം ആരംഭിച്ചിരിക്കുന്നു...

Want your business to be the top-listed Gym/sports Facility in Alathur?

Click here to claim your Sponsored Listing.

Location

Telephone

Website

Address


Kunissery
Alathur
678681