06/09/2025
സ്പാർക്ക് ആർട്സ് &സ്പോർട്സ് ക്ലബ്ബിന്റെ 29 വാർഷികത്തിന്റ ഭാഗമായി നടത്തിയ U17 യൂത്ത് ഫുട്ബോൾ ടൂർണമെന്റ് കൊല്ലെങ്കോട് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സത്യപാൽ അവറുകൾ നിർവഴിച്ചു..
ഗ്രാമീണ വികസന സംഗം ചെയർമാൻ ശ്രീ Dr പ്രഭാകർ മുഖ്യ അഥിതി ആയി..
രണ്ടാം ദിനത്തിൽ കോർട്ടർ ഫൈനൽ മത്സരത്തിൽ BSSHS സ്കൂൾ ഹെഡ് മിസ്സിസ് രേഖ ടീച്ചർ മുഖ്യ അഥിതി ആയി..
രണ്ടാം കോർട്ടർ ഫൈനൽ മത്സരത്തിൽ ഫിസിക്കൽ ട്രെയിനിങ് സെന്റർ സ്ഥാപകനും ശ്രീ ഗംഗദരൻ മുഖ്യ അഥിതി ആയി.
മൂന്നാം ദിനത്തിൽ സെമി ഫൈനൽ മത്സരത്തിൽ സ്പാർക്ക് ഭാരവാഹികൾ
ആയ പ്രസിഡണ്ട് ശ്രീ ശിവദാസ്, സെക്രട്ടറി ശ്രീ ഹരിപ്രസാദ്,ജോയിന്റ് സെക്രട്ടറി ശ്രീ മുകുന്ദൻ,സ്പാർക്ക് ക്ലബ് ട്രഷറർ ശ്രീ ശബരിപ്രസാദ്, സ്പാർക്ക് ക്ലബ് കോർ കമ്മിറ്റി അംഗങ്ങൾ ആയ ശ്രീ സുരേഷ്, ശ്രീ സതീഷ്, ശ്രീ പ്രവീൺ ശ്രീ രതീഷ് ശ്രീ ബാബുരാജ്, അരുൺ, ശ്രീ സതീഷ്, ശ്രീ സജീഷ്, ശ്രീ നസീർ, എന്നിവർ കളിക്കാരെ പരിചയപ്പെടനായി എത്തിച്ചേർന്നു..
ഫൈനൽ മത്സരത്തിൽ മുഖ്യ അഥിതികൾ ആയി സ്പാർക്ക് ക്ലബ്ബിന്റെ ആദ്യ പ്രസിഡണ്ട് വിക്ടോറിയ കോളേജ് കായിക വിഭാഗം മേതാവി ശ്രീ Dr രാജേഷ് മാസ്റ്റർ, അമൃത ഇൻസ്റ്റിറ്റ്യൂട്ട് കായിക വിഭാഗം മേതാവി ശ്രീ സുനിൽ ദത്ത്,ശ്രീ കെപി രാഘവൻ സാർ (മഹാകവി പി സ്മാരകം) പ്രതീപ്, ടൂർണമെന്റ് കോഡിനേറ്റർ ശ്രീ വൈശാഖ് എന്നിവർ കളിക്കാരെ പരിചപെട്ടു..
സമാപന ദിനത്തിൽ നെന്മാറ നിയോജക മണ്ഡലം MLA ശ്രീ ബാബു അവറുകൾ വിജയികൾക്ക് സമ്മനദാനം നിർവഹിച്ചു..
സമ്മാന കൂപ്പൺ നറുക്കുടുപ്പ് MLA നിർവഹിച്ചു..സമാപനത്തിൽ സ്പാർക്ക് ക്ലബ് സെക്രട്ടറി ഹരിപ്രസാദ് സ്വാഗതം പറഞ്ഞു.. ക്ലബ് പ്രസിഡണ്ട് അധ്യക്ഷൻ ആയി.MLA ശ്രീ ബാബു ഉദ്ഘാടനം ചെയ്തു.
ശ്രീ രാജേഷ് മാസ്റ്റർ, ശ്രീ സുനിൽ ദത്ത് ശ്രീ രാഘവൻ സാർ എന്നിവർ ആശംസകൾ നേർന്നു.
നറുക്കടുപ്പ് ഒന്നാം സമ്മാനം വിജയിക്ക്
സ്വാർണനാണയം,
സ്പാർക്ക് ക്ലബ് മെമ്പർ ശ്രീ മുരുകേസൻ സമ്മാനിച്ചു
20/12/2024
08/12/2024
25/11/2024
10/11/2024
14/09/2024
09/04/2024
05/01/2024