She Nest

She Nest

Share

A Space to Care your Mind & Body
YOGA

01/06/2026

യോഗ പഠിക്കാനും ഒരു
യോഗം വേണം. സ്മാർട്ട് ഫോൺ, ഇന്റർ
നെറ്റ് കണക്ഷൻ, ഒരിത്തിരി സ്ഥലം, നമുക്കായി മാറ്റി വെയ്ക്കാൻ ഒരു മണിക്കൂറുമുണ്ടെങ്കിൽ ലൈവായി നേരിട്ട് കണ്ട് യോഗ പരിശീലിക്കാം.

സ്ത്രീ ശരീരത്തിന്റെ പ്രത്യേകതകളും മാനസികാവസ്ഥകളും മനസ്സിലാക്കിക്കൊണ്ട്
സൈക്കോളജിസ്റ്റും, സെർട്ടിഫൈഡ് കൗൺസിലറുമായ പ്രൊഫഷണൽ യോഗ അദ്ധ്യാപികയോടൊപ്പമുള്ള
യോഗ പരിശീലനം. സ്ത്രീകൾക്ക് മാത്രമായി .
സൗകര്യപ്രദമായ തെരഞ്ഞെടുപ്പിന് വിവിധ സമയക്രമങ്ങൾ.

ഒരേ ദിവസം എത് സെഷനിലും
/ എല്ലാ സെഷനുകളിലും ജോയിൻ ചെയ്യാനവസരം.

ആഴ്ചയിൽ 5 ദിവസവും ക്ലാസ്സുകൾ
റെഗുലർ ബാച്ച്.
ആദ്യമാസം ബേസിക് കോഴ്സ്
തുടർമാസങ്ങളിൽ അഡ്വാൻസ് ലെവൽ
യോഗ പരിശീലനം

Time@ 5 am ; 9 am & 7:20 pm (IST)
91 8075174244
www.shenestyoga.com
To join with us please click here 👇👇

https://wa.me/918075174244?text=Interested%20in%20SheNest%20%20Yoga%20%20Online%20%20live%20%20June%2014%20%20Batch%20for%20ladies%20%20Rs:3000%20%20(3months)%20



Photos from She Nest's post 15/05/2026

നാം കാണുന്ന കാഴ്ചകൾക്ക് പലരോടും പലതാണ് പറയാനുള്ളത്, ചിലരോട് നല്ലതും മറ്റു ചിലരോട് നല്ലതല്ലാത്തതും

പ്രണയിനികൾക്ക് റോസാപ്പൂവ് സ്നേഹത്തിൻ്റെ പ്രതീകമാണെങ്കിൽ എല്ലാം നഷ്ടപ്പെട്ട അവസ്ഥയിൽ അതൊരു നൊമ്പരക്കാഴ്ചയാണ്.

നമ്മൾ ജീവിച്ചിരിയ്ക്കുന്ന ഈ നിമിഷങ്ങളെ ചിരിച്ചു കൊണ്ട് നേരിടാം... നമ്മുടെ ലോകം മനോഹരമാക്കാം.

യോഗ ശീലമാക്കൂ
മികച്ച ആരോഗ്യം സൗഖ്യം നിറഞ്ഞ മനസ്സ് സ്വന്തമാക്കി തരുന്നു

SheNest Daily Thought
www.shenestyoga.com
91 8075174244

13/05/2026

Dear 🙋🏻‍♀️

ഇന്നാണ് , ഇന്നാണ് യോഗ 🧘‍♀️
ഫ്രീ ഡെമോ സെഷൻ

*SheNest Yoga Online Classes* ലോകത്തിലെവിടെയിരുന്നും ജോയിനാകാം ,
ഏറ്റവും പുതിയ ബാച്ചിൻ്റെ ഫ്രീ ഇൻട്രോ

🧘‍♀️YOGA ONLINE LIVE 🧘‍♀️
⏰ Today 8 PM
📢 Free Intro Session

Googlemeet 👇

https://meet.google.com/fbc-qnqc-egm

11/05/2026

യോഗ പഠിക്കാനും ഒരു
യോഗം വേണം. സ്മാർട്ട് ഫോൺ, ഇന്റർ
നെറ്റ് കണക്ഷൻ, ഒരിത്തിരി സ്ഥലം, നമുക്കായി മാറ്റി വെയ്ക്കാൻ ഒരു മണിക്കൂറുമുണ്ടെങ്കിൽ ലൈവായി നേരിട്ട് കണ്ട് യോഗ പരിശീലിക്കാം.

സ്ത്രീ ശരീരത്തിന്റെ പ്രത്യേകതകളും മാനസികാവസ്ഥകളും മനസ്സിലാക്കിക്കൊണ്ട്
സൈക്കോളജിസ്റ്റും, സെർട്ടിഫൈഡ് കൗൺസിലറുമായ പ്രൊഫഷണൽ യോഗ അദ്ധ്യാപികയോടൊപ്പമുള്ള
യോഗ പരിശീലനം. സ്ത്രീകൾക്ക് മാത്രമായി .
സൗകര്യപ്രദമായ തെരഞ്ഞെടുപ്പിന് വിവിധ സമയക്രമങ്ങൾ.

ഒരേ ദിവസം എത് സെഷനിലും
/ എല്ലാ സെഷനുകളിലും ജോയിൻ ചെയ്യാനവസരം.

ആഴ്ചയിൽ 5 ദിവസവും ക്ലാസ്സുകൾ
റെഗുലർ ബാച്ച്.
ആദ്യമാസം ബേസിക് കോഴ്സ്
തുടർമാസങ്ങളിൽ അഡ്വാൻസ് ലെവൽ
യോഗ പരിശീലനം

Time@ 5 am ; 9 am & 7:20 pm (IST)
91 8075174244
www.shenestyoga.com
To join with us please click here 👇👇

https://wa.me/918075174244?text=Interested%20in%20SheNest%20%20Yoga%20%20Online%20%20live%20%20May%2014%20%20Batch%20for%20ladies%20%20Rs:3000%20%20(3months)%20

06/05/2026

ചില കാര്യങ്ങൾ നടന്നു കഴിയുമ്പോളാണ് നമ്മൾ തിരിച്ചറിയുന്നത്; ഇപ്പോൾ കഴിഞ്ഞത് നമ്മുടെ സ്വപ്നമല്ലായിരുന്നോ ?

എൻ്റെ ആരോഗ്യം മെച്ചപ്പെടുത്താനായി 2013 ൽ യോഗ പരിശീലനം തുടങ്ങിയപ്പോൾ ലക്ഷ്യം തടി കുറയ്ക്കൽ മാത്രമായിരുന്നു. എൻ്റെ യോഗാചാര്യൻ ശ്രീ സുരേന്ദ്രൻ മാഷിൻ്റെ വാക്കുകളിൽ ആകൃഷ്ടയായി യോഗയെ ജീവിതത്തോട് ചേർത്ത് നിർത്തിയപ്പോൾ ഞാനനുഭവിച്ചത് യഥാർത്ഥ സന്തോഷങ്ങൾ. ഞാനും നിങ്ങളും ഈ പ്രപഞ്ചവും ഒരേ ബോധത്തിൻ്റെ വിവിധ ഭാവങ്ങൾ എന്ന തിരിച്ചറിവ് സ്നേഹവും സഹാനുഭൂതിയും എന്നിലേയ്ക്ക് തിരിച്ചു വരവിന് വഴിയൊരുക്കി.

ജീവിതത്തിൻ്റെ രണ്ടറ്റവും കൂട്ടിമുട്ടിയ്ക്കാനായി ഓടി അലഞ്ഞ് തളർന്ന് നന്നായി ശ്വാസമെടുക്കാൻ പോലും മറന്നു പോകുന്ന പ്രിയ സഹോദരിമാർക്കായി മാത്രം ......യോഗയുടെ വാതിലുകൾ തുറന്ന് ഞാൻ കാത്തിരുപ്പായി

ആലപ്പുഴയിലെ നാല് സെൻ്ററുകളിൽ വിരലിലെണ്ണാവുന്ന പഠിതാക്കൾ. ഞാൻ ആവേശത്തിലായിരുന്നു. സൈക്കോളജി പഠനത്തിലുടെ മനസ്സിനെ അറിയാനും യോഗയിലൂടെ അറിവുകൾ തിരിച്ചറിവുകളാക്കി മാറ്റിയെടുക്കാനും ശ്രമിച്ചു കൊണ്ടേയിരുന്നു. കോവിഡ് വന്നതോടെ ചിത്രങ്ങൾ ആകെ മാറി മറിഞ്ഞു. ഓൺലൈനിൽ ലൈവായി നടക്കുന്ന സെഷനുകളിൽ എന്നെ കേൾക്കാനായി വിവിധ രാജ്യങ്ങളിൽ നിന്നായി 2000-ൽ പരം സ്നേഹിതർ. മാസാമാസം നടത്തി വരുന്ന ബാച്ച് ഇപ്പോൾ 80 - വരെയെത്തി.

🕊️ യോഗ പഠിയ്ക്കാൻ യോഗം വേണമെന്ന് പറയുന്നത് പോലെ ഇത്രയും സഹോദരാമാരിലേക്ക് ഇറങ്ങിയെത്താൻ സാധിച്ചതിന് സർവ്വശക്തന് നന്ദി🙏 മാതാപിതാക്കൾ ഗുരുക്കന്മാർ ചേർത്തുപിടിച്ചവർ തള്ളിപ്പറഞ്ഞവർ എല്ലാവർക്കും ഒരായിരം നന്ദി 🌹

May 2026 🧘‍♀️ Batch 80
New admission started
Timing ⏱️
Google Meet Live @ 5 am, 9 am & 7:20 pm

*Join us now*✅✅

💕 Shahina TK
https://chat.whatsapp.com/HzRvx0d3Ce7KTbdNGT81v0

Want your business to be the top-listed Gym/sports Facility in Alleppey?

Click here to claim your Sponsored Listing.

Location

Category

Address


Valiyakulam
Alleppey