Koipuram Palliyodam

കോയിപ്രം പള്ളിയോടം

Operating as usual

പമ്പയുടെ ഓളങ്ങളെ മുറിച്ചു ഈ വട്ടത്തെ വള്ളസദ്യ വഴിപാടുകൾക്കു തുടക്കമിട്ടുകൊണ്ട് പള്ളിയോടങ്ങൾ എത്തികഴ്ഞ്ഞു....
ആദ്യദിവസത്തെ വഴിപ്പാട് സ്വീകരിക്കാൻ ക്ഷേത്രത്തിലേക് ..

ഇരുകരയും മുട്ടിക്കിടക്കുന്ന പുണ്യവാഹിനിയായ പമ്പയുടെ വിരിമാറിൽ നെല്ലിക്കലമ്മയുടെയും തിരുവാറന്മുളയപ്പന്റയും അനുഗ്രഹത്താൽ ഒറ്റമണിക്കലന്റ പിൻകാമി കോയിപ്രം പള്ളിയോടം നീരണിപ്പോൾ..

തിരുവാറന്മുളയപ്പന്റയും നെല്ലിക്കലമ്മയുടെയും അനുഗ്രഹത്താൽ ഈ വർഷത്തെ വള്ളസദ്യവഴിപാടുകൾക്കും തിരുവോണച്ചിലവിനും ഉതൃട്ടാതി ജലമേളയ്ക്കുമായി കോയിപ്രം പള്ളിയോടം നീരണിയുന്നു...
11/07/18(നാളെ ) ഉച്ചയ്ക്ക് 1. 30നും 2. 30നും ഇടയിലുള്ള ശുഭമുഹൂർത്തത്തിൽ നീരണിയുന്നു...
എല്ലാ പള്ളിയോട പ്രേമികൾക്കും സ്വാഗതം...
ഹരിയോ ഹര

💓❤❤💓

❤വരവായി❤

മഹാഘോഷയാത്ര

കോയിപ്രം - നെല്ലിക്കൽ ദേവി ക്ഷേത്രത്തിലെ മകയിര മഹോൽസവം 2018 നൊടു അനുബന്ധിചു നടക്കുന്ന പടയണിയിൽ അരങ്ങേറ്റം കുറിക്കുന്ന എല്ലാ കലാകാരന്മാർക്കും ആശംസകൾ നേരുന്നു

ഉത്രട്ടാതി 💗

കോയിപ്രം നെല്ലിക്കൽ ദേവിസന്നിധിയിൽ നടന്ന പെങ്കാല!

ഇനി വിശ്രമമം ഒരു ഉഷാറായ ഓണക്കാലത്തിനു ശേഷം വള്ളപുരയിലെക്ക്......ഒരുവർഷത്തെ കാത്തിരുപ്പ്!......

അവിട്ടം ദിനത്തിൽ നടന്ന സദ്യസ്വീകരിക്കാൽ സന്നിധിയിൽ💝

പടം:: Jikku Krishnan Thottapuzhasery

ഹാപ്പി ഓണം😍

കടപ്പാട് :: Vishnu V Nair

😍സന്ദ്യാനേരം😍

'ശ്രീപത്മനാഭാ...'

കടവിലെക്ക്!😍

പടം: അജിത് കുമാർ കോറ്റാത്തൂർ

ഞങ്ങളും ഇടശ്ശേരിമല കിഴക്കും പരപ്പുഴയിൽനിന്നു വെച്ചുപാട്ട്പാടി താഴേക്കു കളിച്ചു വരുന്നു.. 😍😋

ഇന്ന് 😍

😍😍

ക്ഷേത്രകടവിൽ

2017ലെ ആദ്യ സദ്യ സ്വീകരിക്കാനായ് തമ്പുരാന്റ തിരുമുമ്പിൽ😍

പടം:: Abhiram Krishnan ayroor

ഇന്ന് ആറന്മുളയിലെക്ക്😘

നീരണിഞ്ഞദിവസത്തെ കുറച്ചു കാഴ്ചകൾ

2016 രണ്ടാം ഹീറ്റ്സ്😍
കോയിപ്രം കാട്ടൂർ കുന്നേകാട്

നീരണിഞ്ഞു😍😍😍

നീരണിയാനുള്ള തയ്യാറെടുപ്പുകൾ

"നമുക്ക് ഉള്ളോർ ഇവർ എന്ന് മനക്കാമ്പിൽ നിറയ്‌ക്കേണം നമസ്കാരം നമസ്കാരം നിങ്ങൾക്കെപ്പോഴും"

ഹരിയോ ഹര

#കോയിപ്രം_പള്ളിയോടം_നീരണിയുന്നു

27Jul2017 രാവിലെ 09ന് ഉം 10ന് ഉം ഉള്ള ശുഭ മുഹൂർത്തത്തിൽ കോയിപ്രം പള്ളിയോടം നീരണിയുന്നു. എല്ലാ പള്ളിയോട പ്രേമികളെയും പള്ളിയോട പുരയിലേക്ക് സഹർഷം സ്വാഗതം ചെയ്തു കൊള്ളുന്നു.

"നമുക്ക് ഉള്ളോർ ഇവർ എന്ന് മനക്കാമ്പിൽ നിറയ്‌ക്കേണം നമസ്കാരം നമസ്കാരം നിങ്ങൾക്കെപ്പോഴും"

ഹരിയോ ഹര

:::നെടുംപ്രയാർ പള്ളിയോടം:::

😍

2016ലെ ഒരു കലക്കൻ എൻട്രി😍

വരവായി ഒരു വള്ളസദ്യകാലം😍

ദൈവമേ😰

ആദി പമ്പ ചെലുർകടവ് പാലത്തിൽ നിന്നുള്ള കാഴ്ച😍

💪💪💪

Want your business to be the top-listed Gym/sports Facility in Aranmula?

Click here to claim your Sponsored Listing.

Videos (show all)

Location

Address


Nss Narayogam NO:569 Koiprum P.O
Aranmula
689532
Other Aranmula gyms & sports facilities (show all)
SSP Kalari Aranmula ശ്രീ ഷഡങ്കുരപുരേശ്വര കളരി ആറന്മുള SSP Kalari Aranmula ശ്രീ ഷഡങ്കുരപുരേശ്വര കളരി ആറന്മുള
Tharayilmukku Aranmula
Aranmula, 689501

Kalaripayattu is perhaps the most ancient martial art in the world. Religions have incorporated Kalaripayattu into their realm. The origin of Kalaripayattu

About   Contact   Privacy   FAQ   Login C