Kerala Blasters FC Bangalore

Kerala Blasters FC  Bangalore

Share

A page for the die hard fans of kerala blasters and football

12/05/2021

https://www.facebook.com/Dewdrop-111393364364672

Dewdrop Deonex coin is a decentralized, scalable cryptocurrency based on the Ethereum blockchain (ERC20) technology. With this currency, we aim to create a cryptocurrency experience that works for everyone and having more utility value.

Join group chat on Telegram 03/01/2021

🐘 കൊമ്പന്മാരെ മലർത്തിയടിച്ച് മുംബൈ സിറ്റി 💙

🇮🇳 ഐ.എസ്‌.എൽ: കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ ഇരട്ടഗോളിൽ തോൽപ്പിച്ച് മുംബൈ സിറ്റി 💥

⚽️ കളിയുടെ തുടക്കത്തിൽ തന്നെ ⚡️മിന്നൽ പിണർ പോലെ ബ്ലാസ്റ്റേഴ്സിന്റെ നെഞ്ചിലേക്ക് ആഞ്ഞടിച്ച രണ്ട് ഗോളുകളാണ് മത്സരത്തിന് വിധി എഴുതിയത്. മൂന്നാം മിനിറ്റിൽ ലഭിച്ച പെനാൽറ്റിയിലൂടെ ലെ ഫോൺഡ്രെയും 11ആം മിനിറ്റിൽ ഹ്യൂഗോ ബൗമസും ആണ് മുംബൈ സിറ്റിയുടെ ഗോളുകൾ നേടിയത് 👊💥

👉 ശേഷം ബ്ലാസ്റ്റേഴ്‌സ് തിരിച്ചുവരാൻ കിണഞ്ഞ് പരിശ്രമിച്ചെങ്കിലും ആയില്ല 😔. 72ആം മിനിറ്റിൽ പെനാൽറ്റിയിലൂടെ മൂന്നാം ഗോൾ നേടാൻ ശ്രമിച്ച മുംബൈ സിറ്റിയെ ബ്ലാസ്റ്റേഴ്‌സ് കീപ്പർ ആൽബിനോ തടഞ്ഞതാണ് ഗോൾ നില വർദ്ധിപ്പിക്കാതിരുന്നത്‌ 🧤.

💪 ജയത്തോടെ മുംബൈ സിറ്റി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തി 💥

📋 സ്കോർ ബോർഡ്

💙 മുംബൈ സിറ്റി 2️⃣
⚽️ A. ലെ ഫോൺഡ്രെ 3’ (P)
⚽️ H. ബൗമസ് 11’

💛 കേരളാ ബ്ലാസ്റ്റേഴ്‌സ് 0️⃣

ടെലിഗ്രാം ലിങ്ക് 🖇 : https://t.me/joinchat/WN9kcyqu04bdCB9f

©sports waves

Join group chat on Telegram

02/01/2021

KBFC VS MCFC
1ST HALF
0 : 2

02/01/2021

02/01/2021

TODAY MATCH LINEUP
KBFC VS MCFC

Want your business to be the top-listed Gym/sports Facility in Bangalore?

Click here to claim your Sponsored Listing.

Location

Category

Telephone

Website

Address


Jayanagar
Bangalore
560041