23/08/2026
ഓണാഘോഷത്തോടനുബന്ധിച്ച് ഓഗസ്റ്റ് മാസം 23 -ാം തീയതിയിൽ MKM ബാഡ്മിൻറൺ അക്കാദമി കുന്നമംഗലം സംഘടിപ്പിച്ച ബാഡ്മിൻറൺ ടൂർണമെന്റിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് "ഷട്ടിൽ റോക്കേഴ്സ് ബാഡ്മിൻ "
ടീം അംഗങ്ങളായ
സെൻജി & വിജയൻ
റണ്ണർ അപ്പ്
ദിൽഷാജ് & അലി
ടീമിൽ പങ്കെടുത്ത എല്ലാവർക്കും അഭിനന്ദനങ്ങൾ.
05/07/2026
20/07/2025