Anweshi Women's Counselling Centre

Anweshi Women's Counselling Centre

Share

Anweshi is committed to the elimination of gender discrimination and violence against women and works towards women empowerment.

Anweshi at present is involved in counselling, legal aid and giving temporary shelter in Short Stay Home for women and their children. It is a full fledged organization with a committed staff and has an office and Short Stay Home owned by Anweshi. It is facing a serious problem of lack of funds for day to day running of the activities.

04/09/2026

ഡോ. അയിഷയുടെ പോരാട്ടത്തിന് സ്ത്രീ സംഘടനകളുടെ ഐക്യദാർഢ്യം!

ചാവക്കാട്, എടക്കഴിയൂരിൽ ഓണത്തിന് തൊട്ടു മുമ്പ്, ഡോ. അയിഷ ഭർത്താവായ ഡോ അലി അബ്ദുൽ ലത്തീഫിന്റെ വീട്ടിനുമുന്നിൽ സത്യാഗ്രഹമിരിക്കുന്നതായി പത്രങ്ങളിലും ചില ചാനലുകളിലും വാർത്ത വന്നിരുന്നു. ആയിഷക്കും മകൾക്കും യാതൊരു ശല്യവും കൂടാതെ ഭർത്തൃഗൃഹത്തിൽ താമസിക്കാനുള്ള ഒരു ഉത്തരവ് 2026 ഓഗസ്റ്റ് 7 നു ചാവക്കാട് കോടതി, ഗാർഹികപീഡന നിരോധന നിയമപ്രകാരം നൽകിയത്തിനു ശേഷമാണിത്. ഈ സത്യാഗ്രഹം രണ്ടാഴ്ചക്ക് ശേഷമാണ് മാധ്യമ ശ്രദ്ധ നേടിയത്.

ഡോ. അയിഷ ദീര്‍ഘകാലമായി നേരിട്ടുകൊണ്ടിരുന്ന ഭര്‍ത്തൃപീഡനവും സാമ്പത്തികചൂഷണവും ഭര്‍ത്താവിന്‍റെ നിയമവിധേയമല്ലാത്ത രണ്ടാം വിവാഹവും പോലീസിന്‍റെ അന്യായ ഇടപെടലും അയിഷയുടെയും മകളുടെയും ജീവിതത്തെ തീരാ ദുരിതത്തിലാക്കിയിരിക്കുകയാണ്. ഡോ. അയിഷക്ക് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഗാര്‍ഹികാതിക്രമ പ്രതിരോധസമിതി ഉള്‍പ്പെടെയുള്ള വിവിധ സ്ത്രീ സംഘടനകള്‍ സംയുക്തമായി സെപ്റ്റംബർ 7 തിങ്കളാഴ്ച വൈകീട്ട് 4 മണിക്ക് ചാവക്കാട് ടൌൺ സെന്ററിൽ സംയുക്ത പ്രതിഷേധ പരിപാടി നടത്താൻ തീരുമാനിച്ചിരിക്കുന്നു. ഗാര്‍ഹികാതിക്രമങ്ങളില്‍ ജീവിതം എരിഞ്ഞടങ്ങുന്ന സ്ത്രീകളുടെ എണ്ണം കൂടി വരുന്ന ഈ സാഹചര്യത്തില്‍ സമൂഹത്തില്‍ തുല്യതയും കുടുംബത്തില്‍ ജനാധിപത്യവും ഉറപ്പു വരുത്തണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് നടത്തുന്ന പ്രതിഷേധപരിപാടികളില്‍ എല്ലാവരും പങ്കെടുക്കണമെന്ന് വിനയപൂർവം അഭ്യര്‍ത്ഥിക്കുന്നു.

മേഴ്‌സി അലക്സാണ്ടർ 

Dr. ആർ.ബിന്ദു 

അജിത. കെ 

ഉഷ പ്രഭുകുമാർ 

ഗീത രാജൻ 

വി.പി. സുഹറ 

നെജു ഇസ്മായിൽ 

കെ. കെ. ഷാഹിന 

ശ്രീജ. പി

ഉമൈറ ടീച്ചർ 

Adv. കുക്കു ദേവകി 

ഷംഷാദ് ഹുസൈൻ 

ഷീജ പ്രശാന്ത്

13/08/2026
Photos from Anweshi Women's Counselling Centre's post 04/08/2026

അന്വേഷി സംഘടിപ്പിച്ച ജന്തർ മന്ദറിലെ GENZ വിപ്ലവം : ഒരു അവലോകനം എന്ന പരുപാടിയിൽ നിന്ന്....

Photos from Anweshi Women's Counselling Centre's post 02/08/2026
09/07/2026

പത്മരാജൻ അനുസ്മരണം ✨

11/06/2026

സ്ത്രീകൾക്കായി, ഉപയോഗശൂന്യമായ തുണികളിൽ നിന്ന് മികച്ച വരുമാനം ഉണ്ടാക്കുന്ന പദ്ധതിയെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ്സ്‌✨

04/05/2026

From surviving to thriving. 💜
Moments from our survivor training session.

Photos from Anweshi Women's Counselling Centre's post 02/05/2026

Anweshi Survivors' Training Programme 2026

Want your business to be the top-listed Gym/sports Facility in Calicut?

Click here to claim your Sponsored Listing.

Location

Address


Kottooli, Kozhikode
Calicut

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm