Redwings Arts & Sports Club Edakkeppuram

Redwings Arts & Sports Club Edakkeppuram Red Wings Edakeppuram Arts & Sports club

26/08/2026
അഭിനന്ദനങ്ങൾ
14/08/2026

അഭിനന്ദനങ്ങൾ

DYFi ഇട: കിഴക്ക്, നണിയിൽ യൂണിറ്റിൻ്റേയും റെഡ് വിംഗ്സ് ക്ലബ്ബിൻ്റേയും സംയുക്താഭിമുഖ്യത്തിൽ ഈ വർഷത്തെ SSLC +2 വിജയികളെ അനു...
26/07/2026

DYFi ഇട: കിഴക്ക്, നണിയിൽ യൂണിറ്റിൻ്റേയും റെഡ് വിംഗ്സ് ക്ലബ്ബിൻ്റേയും സംയുക്താഭിമുഖ്യത്തിൽ ഈ വർഷത്തെ SSLC +2 വിജയികളെ അനുമോദിച്ചു. Dyfi പാപ്പിനിശ്ശേരി ബ്ലോക്ക് സെക്രട്ടറി നിഖിൽ സി വിജയികൾക്ക് ഉപഹാരം നൽകി.

കണ്ണപുരം ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിൽ ജേതാക്കളായി റെഡ് വിംഗ്സ് ഇടക്കേപ്പുറം
12/10/2025

കണ്ണപുരം ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിൽ ജേതാക്കളായി
റെഡ് വിംഗ്സ് ഇടക്കേപ്പുറം

10/02/2025

നവം: 25 കൂത്തു പറമ്പ് രക്തസാക്ഷി ദിനത്തിൻ്റെ ഭാഗമായി DYFi ഇടക്കേപ്പുറം കിഴക്ക്, നണിയിൽ യൂണിറ്റുകൾ സംയുക്തമായി നടത്തിയ ഫു...
24/11/2024

നവം: 25 കൂത്തു പറമ്പ് രക്തസാക്ഷി ദിനത്തിൻ്റെ ഭാഗമായി DYFi ഇടക്കേപ്പുറം കിഴക്ക്, നണിയിൽ യൂണിറ്റുകൾ സംയുക്തമായി നടത്തിയ ഫുട്ബോൾ ടൂർണ്ണമെൻ്റിൽ റെഡ് വിംഗ്സ് ജേതാക്കളായി. റോഡ് അപകടങ്ങൾ കുറക്കുന്നതിൻ്റെ ഭാഗമായി പൊന്നച്ചി കൊവ്വലിൽ Dyfi റോഡ് സുരക്ഷാ കണ്ണാടി സ്ഥാപിച്ചു.

റെഡ് വിംഗ്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ മാടായി സബ്ജില്ലാ ഫുട്ബോൾ  ടീമിൽ സെലക്ഷൻ നേടിയ രൂപക് , കണ്ണൂർ ജില്ലാ ഫുട്ബോൾ ജൂനിയർ...
13/10/2024

റെഡ് വിംഗ്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ മാടായി സബ്ജില്ലാ ഫുട്ബോൾ ടീമിൽ സെലക്ഷൻ നേടിയ രൂപക് , കണ്ണൂർ ജില്ലാ ഫുട്ബോൾ ജൂനിയർ ടീമിൽ ഇടം നേടിയ വൈഭവ്, സംസ്കൃതോത്സവം ജില്ലാതലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കൃഷ്ണനന്ദ, യോനോപോയ മെഡിക്കൽ മൈക്രോ ബയോളജിയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ അനുഷ എന്നിവർക്ക് ഉപഹാരം നൽകി. ഉപഹാരം CPIM കണ്ണപുരം വെസ്റ്റ് ലോക്കൽ സെക്രട്ടറി കെ.വി. ശ്രീധരൻ നൽകി.

വയനാട് ദുരിത ബാധിതരെ സഹായിക്കാൻ ഡിവൈഎഫ്ഐ നിർമിച്ചു നൽകുന്ന 25 ഭവനങ്ങളുടെ  നിർമാണ ഫണ്ടിലേക്ക്  ശ്രീരാഗ് - അഞ്ജന ദമ്പതികൾ ...
21/08/2024

വയനാട് ദുരിത ബാധിതരെ സഹായിക്കാൻ ഡിവൈഎഫ്ഐ നിർമിച്ചു നൽകുന്ന 25 ഭവനങ്ങളുടെ നിർമാണ ഫണ്ടിലേക്ക് ശ്രീരാഗ് - അഞ്ജന ദമ്പതികൾ വിവാഹ വേദിയിൽ വെച്ച് 10000 രൂപ dyfi കണ്ണപുരം വെസ്റ് മേഖല കമ്മിറ്റിക്ക് സംഭാവന നൽകി. തുക ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് പി. പി. ദിവ്യ ഏറ്റുവാങ്ങി.

Address

PO Cherukunnu, Kannur
Cannanore
670301

Website

Alerts

Be the first to know and let us send you an email when Redwings Arts & Sports Club Edakkeppuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category