Team Forward XI

Directions Contact the business

Team Forward XI Here we are updating our activities and future ventures.

25/11/2026

വ്യശ്‌ചിക ചിറപ്പിന് നസീർ സങ്ക്രന്തിയും ഉണ്ടാവും ഏവരേയും പടനിലം പരബ്രഹ്‌മ ക്ഷേത്രത്തിലേക്ക് സ്വാഗതം ചെയ്യുന്നു.

✨ ടീം ഫോർവേഡ് XI 💞

15/11/2026

പടനിലത്തപ്പൂപ്പന്റെ തിരുനടയിൽ ടീം ഫോർവേഡ് Xl സവിനയം സമർപ്പിക്കുന്നു.
പൊടിയൻ കൊച്ചാട്ടന്റേയും ടീമിന്റേയും കോമഡി ഷോ.
2026 നവംബർ 26ാം തീയതി പടനിലം പരബ്രഹ്മ ക്ഷേത്രത്തിലെ വൃശ്ചിക മഹോത്സവത്തിന്റെ ഭാഗമായി 10-ാം ഉത്സവത്തിന്റെ ചിറപ്പിലേക്കും കാല പരിപാടികളിലേക്കും ഏവരേയും ഹൃദ്യമായി സ്വാഗതം ചെയ്ത് കൊള്ളുന്നു.
💞 10-ാം ഉത്സസവത്തിന്റെ വിജയത്തിനായി ടീം ഫോർവേഡ് XI നൊപ്പം സഹകരിക്കുന്ന എല്ലാ സുമനസുകൾക്കും നന്ദി🙏🏻✨

പടനിലത്തപ്പൂപ്പന്റെ തിരുനടയിൽ ടീം ഫോർവേഡ് Xl ഭക്തിപൂർവ്വം സമർപ്പിക്കുന്നു. വൃശ്ചികം 10-ാം മഹോത്സവം നവംബർ 26 വ്യാഴം.     ...
07/11/2026

പടനിലത്തപ്പൂപ്പന്റെ തിരുനടയിൽ ടീം ഫോർവേഡ് Xl ഭക്തിപൂർവ്വം സമർപ്പിക്കുന്നു. വൃശ്ചികം 10-ാം മഹോത്സവം നവംബർ 26 വ്യാഴം.

💞✨ ഏവരേയും പടനിലം പരബ്രഹ്മ ക്ഷേത്രത്തിലേക്ക് ഹാർദ്ദമായി സ്വാഗതം ചെയ്തു കൊള്ളുന്നു.
ചിറപ്പിനായി ടീം ഫോർവേഡ് XI ന് ഒപ്പം സഹകരിക്കുന്ന ഏവർക്കും നന്ദിയും, പടനിലത്തപ്പൂപ്പന്റെ എല്ലാ വിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.🤍🙏🏻

പുതിയ തുടക്കം...💞
07/11/2026

പുതിയ തുടക്കം...💞

മലയാളിയുടെ കാൽവേഗങ്ങൾക്ക് ഇനി ഫിഫാ ലോകകപ്പ് വേദിയും സാക്ഷിയാകും❤️തഹ്സിൻ നീ തകർക്ക് 🙏
04/06/2026

മലയാളിയുടെ കാൽവേഗങ്ങൾക്ക് ഇനി ഫിഫാ ലോകകപ്പ് വേദിയും സാക്ഷിയാകും❤️

തഹ്സിൻ നീ തകർക്ക് 🙏

SFI ചാരുംമൂട് ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പടനിലം മിനി സ്റ്റേഡിയത്തിൽ വെച്ചുനടത്തിയ സ്റ്റുഡന്റ്സ് ഒളിമ്പിക്സ് 5'S ഫുട...
25/05/2026

SFI ചാരുംമൂട് ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പടനിലം മിനി സ്റ്റേഡിയത്തിൽ വെച്ചുനടത്തിയ സ്റ്റുഡന്റ്സ് ഒളിമ്പിക്സ് 5'S ഫുട്ബോൾ ടൂർണ്ണമെന്റ് ജേതാക്കളായ Team Forward XI ൻ്റെ മിടുക്കൻമാർക്ക് അഭിനന്ദനങ്ങൾ

21/04/2026

We assure you an experience unlike anything Padanilam has ever witnessed before.

പ്രീയപ്പെട്ട ഫോർവേഡ് XI കുടുംബാഗം രാജീവ് പീതാംബരന്റെ പുതിയ വസതിയിൽ...
01/12/2025

പ്രീയപ്പെട്ട ഫോർവേഡ് XI കുടുംബാഗം രാജീവ് പീതാംബരന്റെ പുതിയ വസതിയിൽ...

വൃശ്ചികം പത്താം ഉത്സവം        പടനിലം പരബ്രഹ്‌മ ക്ഷേത്രത്തിൽ നിന്നും ടീം ഫോർവേഡ് ഇലവന് ലഭിച്ച ആദരവ്.💕
30/11/2025

വൃശ്ചികം പത്താം ഉത്സവം
പടനിലം പരബ്രഹ്‌മ ക്ഷേത്രത്തിൽ നിന്നും ടീം ഫോർവേഡ് ഇലവന് ലഭിച്ച ആദരവ്.💕

Address

Padanilam Nooranad
Charummoodu
690528

Website

Alerts

Be the first to know and let us send you an email when Team Forward XI posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Team Forward XI:

Shortcuts

Share

Category

Nearby gyms & sports facilities


Other Esports Leagues in Charummoodu

Show All