30/08/2024
എല്ലാവരും ഒരുമിച്ച് നിൽക്കുക..
നമുക്ക് വേണ്ടി സംസാരിക്കാൻ നമ്മളെ ഉള്ളു... 💔
ഇത് വള്ളംകളിക്കുന്ന ക്ലബുകൾ കൂടി ചേർന്ന ഒരു സംഘടനയാണ്.വള്ളംകളിയെ ഇഷ്ട്ടപ്പെടുന്ന എല്ലാവർക്കും സ്വാഗതം
30/08/2024
എല്ലാവരും ഒരുമിച്ച് നിൽക്കുക..
നമുക്ക് വേണ്ടി സംസാരിക്കാൻ നമ്മളെ ഉള്ളു... 💔
08/12/2023
🙏
#ഡിസംബർ_29_നീരേറ്റുപുറം_പമ്പാ_ജലോത്സവം
30/10/2023
🙏🙏🙏
26/09/2023
കനിവുള്ള സമൂഹമേ 🙏രണ്ട്കുരുന്നുകൾ നമുക്ക് മുന്നിൽ "ചികിൽസിക്കാൻ പണമില്ലാതെ സമൂഹ കാരുണ്യ സഹായത്തിനു മുന്നിലേക്ക് കൈകൾ നീട്ടുന്നു "എമർജൻസിയായ ചികിത്സാ ഫണ്ട് "40"ലക്ഷമെന്നതിൽ "സമൂഹ കാരുണ്യത്താൽ "30"ലക്ഷം ഫണ്ട് ആയിട്ടുണ്ട് "ഇനിനമുക്ക് കുരുന്നുകളെ രക്ഷിക്കുന്ന ചികിത്സാ ഫണ്ടിലേക്ക് "10"ലക്ഷം കുടി ഫണ്ടാവാനുണ്ട് "ഈവീഡിയോയും പോസ്റ്റും മാക്സിമം നിങ്ങളുടെ സൗഹൃദങ്ങളിലേക്ക് ഷെയർ ചെയ്ത് ഫണ്ട് പൂർത്തി കരിക്കാൻ സഹായിക്കുന്നതിനൊപ്പം "നിങ്ങളാൽ കഴിയുന്ന സഹായം അയച്ചുകൊടുകയും ചെയ്യണേ കൈവിടരുത് "ഈ കുരുന്നുകൾക്ക് ഭൂമിയിൽ നമുക്കൊപ്പം ജീവിക്കാനുള്ള അവകാശത്തിന്റെ ചികിത്സാ സഹായ ഫണ്ട് ശേഖരണ പോരാത്തത്തിൽ കൂടെയുണ്ടാകണം സഹായിക്കണം "മാക്സിമം ഷെയർ ചെയ്യണം പ്ലീസ് 🙏🙏🙏
18/09/2023
🚨 🚨 ഒന്നല്ല.. രണ്ട് കുരുന്ന് ജീവനുകളാണ് നമ്മുടെ മുന്നിലുള്ളത്.ഒരു പ്രസവത്തിൽ ജനിച്ച ഒരു മാസം മാത്രം പ്രായമുള്ള ഇരട്ടകളായ ഈ പൊന്നുമക്കളുടെ ജീവൻ നമുക്ക് കൈവിട്ട് കളയാനാകില്ല.ജനിച്ചിട്ട് ഇന്നേ വരെ കണ്ണൊന്നു തുറക്കാൻ കഴിയാതെ അമ്മിഞ്ഞ പാലിന്റെ മാധുര്യം നുകരാൻ വിധിയില്ലാതെ വെന്റിലേറ്ററിൽ കഴിയുന്ന ഇരട്ടകളായ ഈ ആൺകുട്ടികളുടെ ജീവന്റെ വില 40 ലക്ഷത്തോളം രൂപയാണ്.ഇപ്പോൾ തന്നെ നിങ്ങളുടെ കയ്യിലുള്ളത് അയച്ചു കൊടുത്തും ഈ കുരുന്നുകൾക്ക് വേണ്ടി പ്രാർത്ഥിച്ചും ഈ വിഡിയോ മാക്സിമം ഷെയർ ചെയ്തും എല്ലാവരും കൂടെ ഉണ്ടാകണേ..ഏഴാം മാസത്തിലായിരുന്നു ആലപ്പുഴ ജില്ലയിലെ അരൂർ പഞ്ചായത്തിൽ അരൂക്കുറ്റി പാലത്തിനു സമീപം താമസിക്കുന്ന സജിത്ത് കൃഷ്ണപ്രിയ ദാമ്പതിമാരുടെ കുട്ടികളുടെ ജനനം. മാസം തികയാതെ പ്രസവിച്ചത് കൊണ്ട് തന്നെ തൂക്കക്കുറവ് ഉണ്ടായിരുന്നു. അമ്മയുടെ ബ്ലഡ് ഗ്രൂപ്പ് നെഗറ്റീവ് അയത് കൊണ്ടുള്ള പ്രശ്നങ്ങളും. ശ്വാസകോശം ശരിയായി പ്രവർത്തിക്കാത്ത അവസ്ഥ. ഹീമോ ഗ്ലോബിന്റെ അളവ് വെറും 3 മാത്രവും. രക്തം നശിച്ചു പോയിക്കൊണ്ടിരുന്നതിനാൽ പൊക്കിൾ കൊടിയിലൂടെ ട്യൂബ് ഇട്ട് രക്തം മാറ്റിക്കൊണ്ടിരിക്കുന്നു.ഈ ഓരോ കുരുന്ന് മക്കളും ഇനിയും ആഴ്ചകളോളം വെന്റിലേറ്ററിൽ കഴിയും. അതിന് ശേഷം ഐസുവിവിലും നീണ്ടനാളുകൾ തുടരേണ്ടി വരും.സഹായിക്കാൻ നമ്മൾ മാത്രമേ ഉള്ളൂ.. പ്രസവത്തിന് ശേഷം വിശ്രമം എന്താനാണെന്ന് അറിയാതെ ആശുപത്രി പരിസരത്ത് തന്റെ മക്കളുടെ ജീവന് വേണ്ടി പ്രാർത്ഥിച്ചു കഴിയുന്ന ഈ അമ്മയുടെ കണ്ണുനീർ തുടക്കേണ്ടത് നമ്മളാണ്. ഈ അമ്മയുടെ കൈകളിലേക്ക് ഈ മക്കളെ തിരിച്ചേൽപ്പിക്കേണ്ടത് നമ്മുടെ കടമയാണ്. എല്ലാവരും കൂടെ ഉണ്ടാകണം..
17/09/2023
Google pay 7356358956 (അമ്മ)
9605601887 (അച്ഛൻ)
NAME: KRISHNAPRIYA
A/C 917010069666250
IFSC:UTIB0000081
AXIS BANK KOCHI Br.
CALL 9605601887
ഐ.ബി.ആർ.എ + വെണ്ണയ്ക്കലമ്മ പുതിയ കൂട്ടുക്കെട്ടിൽ നാളെ പറവൂർ തട്ടുക്കടവ് ജലോത്സവത്തിൽ മത്സരിക്കുവാൻ എത്തുന്നു എല്ലാവരുടെയും പ്രാർത്ഥനയും സപ്പോർട്ടും ഉണ്ടാകണം 🙏😇
22/07/2023
🙏😇🙏
17/07/2023
എല്ലാവരുടെയും പ്രാർത്ഥനയും സപ്പോർട്ടും ഉണ്ടാകണം 🙏😇🙏
പ്രിയപ്പെട്ട സുഹൃത്തുക്കളെ,
പടക്കുതിരയുടെ പടയോട്ടം 3/7/2023 തിങ്കളാഴ്ച തുടങ്ങുകയാണ് ....ചമ്പക്കുളം , മൂലം വള്ളം കളിയോടെ ഈ വർഷത്തെ വള്ളം കളി സീസൺ തുടങ്ങുന്നു . IBRA COCHIN ( Inland Boat Rowers Association )വള്ളം കളിയിൽ പടയോട്ടം നടത്തി വിജയം വരിച്ച പടക്കുതിര വള്ളം മൂലം വള്ളം കളിയിലും , ആലപ്പുഴ നെഹ്‌റു ട്രോഫി വള്ളം കളിയിലും തുഴയുന്നു .ഈ ടീമിന്റെ mentor ആയി ജെയിംസ് മാത്യു ( ജെയിൻ ), ടീം രക്ഷാധികാരി ആയി TBC യുടെ എല്ലാം ആയ സിബിയും ( അണ്ണൻ )മദ്ധ്യകേരളത്തിലെ എക്കാലത്തെയും അണിയത്തെ വസന്തം സുരേഷ് അരൂകുറ്റിയും ഉം കൂടാതെ IBRA പ്രസിഡന്റ് പ്രശാന്ത് , സെക്രട്ടറി അരുൺ , ട്രെഷറർ അനീഷ് ,ടീം ക്യാപ്റ്റൻ മഹേഷ് , ടീം ലീഡർ ബെന്നി കാരിച്ചാൽ , വള്ളം ഉടമ ലൂയിസ് ചേട്ടന്റെ സാന്നിദ്യത്തിൽ വള്ളം നീറ്റിലിറക്കി . നാളെ 2/7/2023 രാവിലെ 6 മണി മുതൽ ചമ്പക്കര കായലിൽ ജനാവലിയുടെ അകമ്പടിയോടെ വള്ളം ട്രയൽ നടത്തുന്നു ... ഈ ചടങ്ങു ഉത്ഘാടനം മുൻ മന്ത്രിയും ഇപ്പോൾ തൃപ്പൂണിത്തുറ നിയോജകമണ്ഡലം MLA യും ആയ ശ്രീ. കെ ബാബു നിർവഹിക്കുന്നു . എല്ലാ നല്ലവരായ നാട്ടുകാരെയും വള്ളം കളി പ്രേമികളെയും ഈ ചടങ്ങിലേക്ക് സ്വാഗതം ചെയ്യുന്നു .... IBRA COCHIN 🙏🙏🙏🙏🙏