14/04/2026
SRM Club wishes you a bright and prosperous Vishu 🌼✨
Let this year bring success, unity & positive vibes 💙💛
“Sports brings us all together“ - CLUB SRM
14/04/2026
SRM Club wishes you a bright and prosperous Vishu 🌼✨
Let this year bring success, unity & positive vibes 💙💛
05/04/2026
Blessed this Easter 🙏✨ Grateful for love, faith, and fresh beginnings 🌸🐣
22/06/2025
CLUB SRM സംഘടിപ്പിച്ച E- Football Tournament ഇൽ ⚽
Aman sathar ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും
Ashwad രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു
73ആം വാർഡ് കൗൺസിലർ മിന്നാ വിവേരാ വിജയികൾക്ക് സമ്മാനം കൈമാറി

Club Srm ഭാരവാഹികളായ.. റെനീഷ്,അൽഹാദ്, റിനു പൈലി,സനോഫർ, ഗോകുൽനാത്, നിഖിൽ ശ്യാം, അജുമോൻ, എന്നിവർ ടൂർണമെന്റിൽ നേതൃത്വം നൽകി..⚽⚽⚽⚽
Club SRM IFTHAR gathering ❤️
09/03/2025
പച്ചാളം പിജി ആന്റണി ഗ്രൗണ്ടിൽ വച്ച് നടന്ന Dyfi വടുതല മേഖല കമ്മിറ്റി സംഘടിപ്പിച്ച
*സഖാവ് കെ. എസ് ഉദയൻ മെമ്മോറിയൽ ക്രിക്കറ്റ് ടൂർണമെന്റിൽ റണ്ണറപ്പായ CLUB SRM Team🔥🔥🔥