KICKSHACK

KICKSHACK Kick On Sweat On! Football II Box Cricket

ഫ്രീ ഫുട്ബോൾ സെലെക്ഷൻ ട്രിയൽസ്2022-23 സീസണിലെ  All India Football Federation Baby League, Youth i-League,  National Club...
05/05/2022

ഫ്രീ ഫുട്ബോൾ സെലെക്ഷൻ ട്രിയൽസ്

2022-23 സീസണിലെ All India Football Federation Baby League, Youth i-League, National Club Football Championship, Kerala Academy League, തുടങ്ങിയ മത്സരങ്ങളിൽ പങ്കെടുക്കുന്ന ജാസ്പെർസ് ഫുട്ബോൾ അക്കാഡമിയുടെ ടീമിലേക്ക് തിരഞ്ഞെടുക്കുന്ന കുട്ടികൾക്ക് സ്കോളര്ഷിപ്പോടുകൂടി പഠിക്കുവാൻ അവസരം, പ്രായപരുതി Under -15 (2007-2008),Under – 13 (2009-2010),Under – 11 (2011-2012)

താല്പര്യമുള്ളവർ അക്കാഡമിയുടെ ഇരിഞ്ഞാലക്കുട KICK SHACK ARENA ഫുട്ബോൾ ടർഫിൽ മെയ് 8 തിയതി രാവിലെ 7.30നു പ്രായം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി എത്തിച്ചേരേണ്ടതാണ്

2022 Summer camp has been Kickstarted today...!"Kickshack sports arena "joining hands with jaspers football academy for ...
03/04/2022

2022 Summer camp has been Kickstarted today...!

"Kickshack sports arena "joining hands with jaspers football academy for building new talents from our own irinjalakuda and budding them from the Grassroot levels.

Also exposing them to much need National & International levels of football⚽⚽

Helping them to Get much needed spotlight for thier talent and bring out best in them!!❤️⚽⚽

"Admission are open!!Grab it soon" 7736767676 9895194111




ഇരിഞ്ഞാലക്കുട KICKSHACK Sports Arena ഫുട്ബോൾ ടർഫിൽ ആരംഭിക്കുന്ന സമ്മർക്യാമ്പിലേക്ക് അഡ്മിഷൻ തുടരുന്നു.4 വയസ്സ് മുതൽ 16 വ...
27/03/2022

ഇരിഞ്ഞാലക്കുട KICKSHACK Sports Arena ഫുട്ബോൾ ടർഫിൽ ആരംഭിക്കുന്ന സമ്മർക്യാമ്പിലേക്ക് അഡ്മിഷൻ തുടരുന്നു.4 വയസ്സ് മുതൽ 16 വയസ്സ് വരെ ഉള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ക്യാമ്പിൽ പങ്കെടുക്കാം. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ അംഗീകാരമുള്ള പരിശീലകരുടെ നേതൃത്വത്തിൽ കുട്ടികളുടെ പ്രായം അനുസരിച്ച് വിവിധ ബാച്ചുകൾ ആയാണ് പരിശീലനം.

സ്പെയിനിൽ നിന്നുള്ള UEFA ലൈസെന്സ്ഡ് കോച്ച് ആയ Roberto Hernandez ചിട്ടപ്പെടുത്തിയ ട്രെയിനിങ് സിലബസ് മുൻ സന്തോഷ് ട്രോഫി കേരളാ ടീം ക്യാപ്റ്റൻ Seesan Selvan ട്രെയിനിങ് ഡയറക്ടർ ആയും പ്രവർത്തിക്കുന്നു

Contact 9895194111 / 7736767676

07/10/2021

The wait is finally over...💫 You are invited to the grand opening ceremony of *Kickshack Sports Arena*🥅 Join us and feel the exotic ambience of first 7's Football Turf in Irinjalakuda!! ⏰ Inauguration on October 8, 2021 Starting from 6.00 p.m Onwards 📍PTR Square, Mapranam Your presence is highly appreciated😊!

17/04/2021

The wait is over!
It's time to kick off your game.

Kicking Soon

13/04/2021


12/04/2021

When football runs in your veins, what could be better than gathering your friends to enjoy some quality game in the most professional ambiance.

The wait is almost over to get Kickshacked..
Opening soon at Mapranam ❤️

03/03/2021

Moving Forward with our Dream Project Irinjalakudas First 7's Football Turf.
Kickshack Kicking Soon...........

Kick On Sweat On!
Football II Box Cricket

Cricket as a passion is distinctly contagious.Enjoy the game and chase your dreams. Dreams do come true!                ...
18/02/2021

Cricket as a passion is distinctly contagious.
Enjoy the game and chase your dreams. Dreams do come true!

കാത്തിരിക്കൂ തീ പാറുന്ന കാൽപന്തു വിരുന്നിനായി....FIFA Quality Pro അംഗീകൃത സൗകര്യങ്ങളോടെ ..
12/02/2021

കാത്തിരിക്കൂ തീ പാറുന്ന കാൽപന്തു വിരുന്നിനായി....
FIFA Quality Pro അംഗീകൃത സൗകര്യങ്ങളോടെ ..

Address

Irinjalakuda
680121,680125,680711

Website

Alerts

Be the first to know and let us send you an email when KICKSHACK posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to KICKSHACK:

Shortcuts

Share