
ഏവർക്കും സ്വാഗതം.
Sports and cultural activities
Operating as usual
ഏവർക്കും സ്വാഗതം.
Photos from Town sports club valapattanam's post
Photos from Town sports club valapattanam's post
ചരിത്രത്തിലേക്ക്......
കോസ്മോസ് നീലേശ്വരം SFA ഫുട്ബാൾ ടൂർണ്ണമൻറ് 2018-19
നിര്യാതനായി
മുൻ റെയിവേജീവനക്കാ
രനും കല്ലിങ്കീൽ അഷ്റഫിൻെറ (ടൌൺ സ്പോർട്സ് ക്ലബ്ബ് അംഗം. മറ്റ് മക്കൾഃ മൂസ്സ,അക്ബർ,സീനത്ത്.ഭാര്യ പരേതയായ കദീജ കല്ലിങ്കീൽ) പിതാവുമായ പാപ്പിനിശ്ശേരി ഹാജി റോഡിലെ സീനത്ത്
മൻസിലിൽ ഹൈദ്രോസ് (80) ഇന്ന് (24/12/18) രാവിലെ10 മണിയോടെ
നിര്യാതനായി.
കബറടക്കം ഉച്ചക്ക് 3 മണിക്ക് വളപട്ടണം മന്നാ കബർസ്ഥാനിൽ.
ജോഹർ എളയടത്ത്
( മുൻ കേരള ഫുട്ബാളർ )
അബുവസീം വളപട്ടണം .
വളപട്ടണം ഫുട്ബാൾ പെരുമയെ അതിന്റെ പഴയ പ്രാതപത്തിലെക്ക് കൈപിടിച്ച് ഉയർത്താനുള്ള ശ്രമത്തിലാണ് ഒരു നിയോഗം പോലെ തന്റെ റിട്ടയർമെന്റ് കാലജീവിതം ഫുട്ബാളിന് സമർപ്പിച്ച എളയടത്ത് ജോഹർ എന്ന മുൻ കേരള ഫുട്ബാളർ . ഓരോ ശ്വാസത്തിലും ഫുട്ബാളിനെ ഒരുപാട് സ്നേഹിക്കുന്ന വളപട്ടണത്തെ സ്നേഹസമ്പന്നരായ നാട്ടുകാരും ടൗൺ സ്പോർട്സ് ക്ലബ്ബും അദ്ദേഹത്തിനൊപ്പമുണ്ട് . എളയടത്ത് ജോഹറിന്റെ പരിശ്രമത്തിൽ വളപട്ടണം ഫുട്ബാൾ ടീം പോയകാല പ്രതാപം പുനഃശ്രിഷ്ട്ടിക്കുമെന്ന് പ്രത്യാശിക്കാം . അറുപതിന്റെ നിറവിലും ഒരു മുപ്പത്കാരന്റെ ചുറു ചുറുക്കോടെ വളപട്ടണം ടൗൺ സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 2015 മെയ് മാസം ആരംഭിച്ച ഫ്രീ ഫുട്ബാൾ കോച്ചിങ്ങ് ക്യാമ്പിലെ കുട്ടികൾക്ക് അദ്ദേഹം ഫുട്ബാളിന്റെ ബാലപാഠങ്ങൾ പറഞ്ഞും ചെയ്തും കാണിച്ചു കൊടുക്കുന്നു . അമ്പതോളം കുട്ടികളാണ് ജോഹർക്കയുടെ കീഴില് വളപട്ടണം സി എൻ സ്മാരക മിനി സ്റ്റേഡിയത്തിൽ ഫുട്ബോള് പരിശീലിക്കുന്നതിനായി എത്തുന്നത്. അദ്ദേഹത്തിന്റെ മനസ്സുനിറയെ എപ്പോഴും ഫുട്ബോളിനെ കുറിച്ചുള്ള സ്വപ്നങ്ങളാണ്. എനിക്ക് ഉറപ്പുണ്ട് ഈ കുട്ടികൾ ജോഹർക്കയുടെ കീഴിൽ പന്ത്തട്ടി പഠിക്കുന്നത് വളപട്ടണത്തിന്റെ പുതിയ പ്രതീക്ഷകളിലേക്കാണ് .
ടൗൺ സ്പോർട്സ് ക്ലബ്ബ് വാർത്തെടുക്കുന്നത് കാൽപന്തുകളിയിലെ ഭാവി താരങ്ങളെയാണ് . ഇന്ത്യൻ ഫുട്ബോളിനും കേരള ഫുട്ബോളിനും മഹാന്മാരായ കളിക്കാരെ സമ്മാനിച്ച വളപട്ടണത്ത് നിന്ന് ഒരുപറ്റം കുരുന്നുപ്രതിഭകളാണ് ഫുട്ബോളിന്റെ ബാലപാഠങ്ങള് പഠിക്കാന് എത്തിയിരിക്കുന്നത്. അക്കാദമി ഒരു വർഷം കൊണ്ട് തന്നെ ലക്ഷ്യത്തിലേക്കുള്ള കുതിപ്പിൽ മുൻപിലെത്തിക്കഴിഞ്ഞു. 2015 ലെ ജില്ലാതല സ്കൂൾ ടൂർണമെന്റുകളിൽ കാണികളെ പ്രഫഷനൽ ഫുട്ബോളിന്റെ മിന്നുന്ന പ്രകടനത്തിൽ അമ്പരപ്പിച്ചു കിരീടങ്ങൾ നേടിയ വളപട്ടണം ഹയർ സെക്കണ്ടറി സ്കൂളും (ഹൈസ്കൂൾ വിഭാഗം ), വളപട്ടണം താജുൽ ഉലൂം ഹയർ സെക്കണ്ടറി സ്കൂളും ( ഹയർ സെക്കണ്ടറി വിഭാഗം ) സെവൻസ് ഫുട്ബാൾ അസോസിയേഷൻ മേഖല സമ്മേളനത്തിന്റെ ഭാഗമായി 2016 ഒക്ടോബർ ആദ്യവാരം നടന്ന അണ്ടർ 19 ഫുട്ബോൾ കിരീടവും( ടൗൺ സ്പോർട്സ് ക്ലബ്ബ് അണ്ടർ 19 ഫുട്ബാൾ ടീം )ചൂടിയത് ടൗൺ സ്പോർട്സ് ക്ലബ്ബ് ഫുട്ബാൾ അക്കാദമിയുടെ പരിശീലനത്തിന്റെ കരുത്തിലാണ്. ഫുട്ബോൾ അക്കാദമിക്ക് ക്ലബ്ബ് ഭാരവാഹികൾ എല്ലാ സഹായവും വാഗ്ദാനം ചെയ്തു കൂടെയുണ്ട്.
കണ്ണൂർ ജില്ലയിലെ ഫുട്ബാൾ ഈറ്റില്ലമെന്ന് അറിയപ്പെടുന്ന വളപട്ടണത്തിന്റെ തെക്ക് പടിഞ്ഞാറേ അതിർത്തിയിൽ കിടക്കുന്ന ചെറിയ ഗ്രാമപ്രദേശമാണ് പാലോട്ട് വയൽ . ഫുട്ബാൾ എന്നത് ഇവിടുത്തുകാർക്ക് രക്തത്തിൽ അലിഞ്ഞു ചേർന്ന ഒരു വികാരമാണ് . കൊയ്ത്തൊഴിഞ്ഞ പാടങ്ങളിലും കുന്നിൻ ചെരുവുകളിലും വഴിയോരങ്ങളിലും ഇടവഴികളിലും ചെറിയ കുട്ടികളും കൗമാരക്കാരും യുവാക്കളും ഒറ്റയ്ക്കും ക്കൂട്ടായും പന്തുരുട്ടി കളിച്ചു . അങ്ങിനെ കാൽപന്തിന്റെ താളവും ചടുലമായവേഗവും അവർക്ക് എളുപ്പത്തിൽ വശമായി . ഈ വൈദഗ്ദ്യം ഇവിടെ പാലോട്ട് വയലിൽ നിരവധി ഫുട്ബാൾ പ്രതിഭകൾക്ക് ജന്മം നൽകി . കണ്ണൂർ ജില്ലയ്ക്കും സംസ്ഥാനത്തിനും സർവ്വോപരി ഇന്ത്യക്കും ഫുട്ബാൾ കളിക്കാരെ ഈ ഗ്രാമം സംഭാവന ചെയ്തിട്ടുണ്ട് . ഇന്ത്യക്കു വേണ്ടി ബൂട്ടണിഞ്ഞ മംഗല അബ്ദുൾ സലാമിനു ശേഷം പ്രദേശത്ത് നിന്നും
കേരള സന്തോഷ് ട്രോഫി ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട രണ്ടാമത്തെ ഫുട്ബാൾ താരമാണ് എളയടത്ത് ജോഹർ. കേരളത്തിനകത്തും പുറത്തും ഒട്ടേറെ മേജർ ടൂർണമെന്റിൽ അദ്ദേഹം കെ എസ് ആർ ടി സി ഫുട്ബോൾ ടീമിനു വേണ്ടി ബൂട്ടണിഞ്ഞിട്ടുണ്ട് . കെ എസ് ആർ ടി സി ഫുട്ബോൾ ടീം മാനേജർ ആയിരിക്കെ യു എ ഇ യിലെ മേഴ്സിഡസ് കമ്പനിയിലേക്ക് ഓഫർ ലഭിക്കുകയും നീണ്ട 15 വർഷക്കാലം പ്രവാസ ജീവിതം നയിക്കുകയും ചെയ്ത അദ്ധേഹം ഒരു നിയോഗം പോലെ സ്വന്തം മണ്ണിൽ തിരിച്ചെത്തുകയും ശിഷ്ടജീവിതം ഫുട്ബാളിനു വേണ്ടി ഉഴിഞ്ഞുവെക്കുകയും ചെയ്തു .
ഫുട്ബാൾ കളിക്കാരനായും ടിം മാനേജറായും കോച്ചായും നടന്നു തീർത്ത വഴികളിലെ അഭിമാനാർഹമായ നേട്ടങ്ങളിൽ ഒരിക്കലും അഹങ്കരിക്കാത്ത അദ്ധേഹം പ്രവാസകാല ജീവിതത്തിലും ഫുട്ബാളിനെ നെഞ്ചോട് ചേർത്തുപിടിച്ചു . വിദേശ കളിക്കാരെ അണിനിരത്തി മെഴ്സിഡസ് കമ്പനിക്ക് വേണ്ടി ഫുട്ബാൾ ടീമിനെ വാർത്തെടുത്തു . കൂടാതെ യു എ ഇ വളപട്ടണം പ്രവാസി കൂട്ടായ്മ രൂപികൃതമായപ്പോൾ വളപട്ടണം എഫ് സി എന്നപേരിൽ ഫുട്ബാൾ ടീം ഉണ്ടാക്കിയെടുക്കുന്നതിൽ നിർണ്ണായക പങ്കുവഹിക്കുകയും . വളപട്ടണം എഫ് സി കോച്ച് ആയി നിയമിതനാകുകയും ചെയ്തു . യു എ ഇ യിലെ അറിയപ്പെടുന്ന മേജർ ടൂർണമെന്റുകളിൽ ടീം പങ്കെടുക്കുകയും ചെയ്തിട്ടുണ്ട് . വളപട്ടണം എഫ് സി ഇപ്പോഴും കെട്ടുറപ്പുള്ള ടീമായി യു എ ഇ യിലെ നിരവധി ടൂർണമെന്റുകളിൽ പങ്കെടുത്ത് വളപട്ടണം ഫുട്ബാൾ പെരുമ വിളിച്ചറിയിച്ചുകൊണ്ടിരിക്കുന്നു .
യുവകളിക്കാർ വിവിധ സ്റ്റേഡിയങ്ങളിൽ ഇന്ത്യയെ അടയാളപ്പെടുത്തുന്ന ഈ കാലഘട്ടത്തിൽ നമ്മുടെ ഫുട്ബോൾ ഭൂമിക വളർന്നു കൊണ്ടിരിക്കുകയാണെന്നത് ഒരു വസ്തുതയാണ് .കൂടാതെ വിവിധ ഫുട്ബോൾ മത്സരങ്ങളിൽ ഇന്ത്യൻ പ്രൊഫഷണൽ ലീഗുകളുടെ വളർച്ചയും അതിന്റെ ഫല പ്രാപ്തിയും ലോക വേദികളിലേക്ക് പ്രസരിച്ചേക്കാവുന്ന നാളുകളിലേക്കാണ് നാം ചുവടുകൾ വെച്ച് കൊണ്ടിരിക്കുന്നത് .ആത്മവിശ്വാസത്തോടെ മുന്നേറിയാൽ ഭാവിയിൽ വളർന്നു വരുന്ന യുവതാരങ്ങൾ ഇന്ത്യക്ക് ഒരു പുതു വസന്തം നൽകുമെന്ന് പ്രതീക്ഷിക്കാം . അതിന് ടൗൺ സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന ഫ്രീ ഫുട്ബോൾ കോച്ചിങ്ങ് ക്യാമ്പും എളയടത്ത് ജോഹറും പ്രചോദനമായി തീരട്ടെ .
Timeline Photos
വളപട്ടണം ടൗൺസ്പോർട്ട്സ് ക്ലബ്ബിൻെറ നേതൃത്തത്തിലുള്ള സൗജന്യ ഫുട്ബാൾ കോച്ചിങ്ങ് കേമ്പിലെ കുട്ടികൾ എസ്.എഫ്.എ മേഖലാ സമ്മേളനത്തിൻെറ ഭാഗമായി പടന്നയിൽ വച്ചു നടത്തിയ അണ്ടർ 19 വിഭാഗത്തിൽ എടാട്ടുമ്മലിനെ പരാജയപ്പെടുത്തി ചാമ്പ്യൻസായി.
സെവൻസ് ഫുട്ബാൾ അസോസിയേഷൻ കണ്ണ്ുർ മേഖല സമേമളനതേതാടനുബന്ധ്ിച്ച് പടന്ന്,ബേക്ക്ൽ എന്ന്ിവിടങ്ങളിൽ വച്ചു നടക്ക്ുന്ന് അണ്ട്ർ 19 ഫുട്ബാൾ ടുർണ്ണ് മെൻറ് ഫിക്ചേർസ്.
Timeline Photos
Timeline Photos
Timeline Photos
Town sports club valapattanam
Profile Pictures
Town sports club valapattanam
Photos from Town sports club valapattanam's post
Photos from Town sports club valapattanam's post
Photos from Town sports club valapattanam's post
Photos from Town sports club valapattanam's post
Photos from Town sports club valapattanam's post
ടൗൺസേ്പ്ാർട്ട് ക്ലബ്ബ് ,വളപട്ടണത്ത്ിൻെറ പഴയകെട്ട്ിടം.കാലം- 1996
Photos from Town sports club valapattanam's post
ദുബായ് വളപട്ടണം FC ടീം കളിക്ക്ാരോടൊപ്പ്ം ദുബായ് അൽ അഹ്ദ പോണ്ട് പാർക്ക്ിൽ.
Timeline Photos
Photos from Town sports club valapattanam's post
Photos from Town sports club valapattanam's post
Timeline Photos
Timeline Photos
Photos from Town sports club valapattanam's post
Town sports club valapattanam
Photos from Town sports club valapattanam's post
മുസാഫിർ എഫ് സി ,രാമന്തള്ളി യുടെ നേതൃത്വത്തിലുള്ള സ്പോട്സ് കൊമ്പ്ലക്സിന്റെ ശിലാസ്ഥാപനവും ഫുട്ബോൾ കോച്ചിംഗ് കേമ്പിന്റെ ഉത്ഘാടനവും ജി.എം.യു.പി സ്കൂൾ അങ്കണത്തിൽ നടന്നു.
ചന്ദ്രിക സ്പോട്സ് എഡിറ്റർ കമാൽ വരദൂർ സ്പോട്സ് കൊമ്പ്ലക്സിന്റെ ശിലാസ്ഥാപനവും ജൂനിയർ ഇന്ത്യൻ താരവും എസ് .ബി.ടി.ഫുട്ബോൾ ടീം കെപ്റ്റനുമായ ആസിഫ് സഹീർ കോച്ചിംഗ് കേമ്പിൻറെ ഉത്ഘാടനവും കെ.എസ.എഫ്.എ.കണ്ണൂർ മേഖല പ്രസിഡന്റ് എളയടത്ത് അഷറഫ് കോംബ്ലക്സിന്റെ സ്കെച്ചിന്റെ പ്രകാശനവും നിർവഹിച്ചു .ജലീൽ രാമന്തള്ളി ആദ്ധ്യക്ഷം വഹിച്ചു.പഴയതും പുതിയതു മായ ഇന്ത്യൻ , സന്തോഷ്ട്രോഫി താരങ്ങളെയും ചടങ്ങിൽ ആദരിക്കുകയും അനുമൊദിതിക്കുകയും ചെയ്തു.
CSA is a sports academy based in Chengalayi that provides professional coaching from experts in thei
South India Intercollegiate Football Tournament 2013 at Municipal Jawaharlal Nehru Stadium Kannur
This is an arts and sports club formed by youngsters and sports lovers in Thattummal
NATIONAL GAMES VENUE FOR WRESTLING,mundayad indoor stadium