05/09/2021
Champions at pedena -venuz karivellur
Defeated the mighty shark friends കാസർഗോഡ് in finals
Sfk 5 over 65
Venuz 3.5 over 70
ഉത്തര കേരളത്തിലെ തന്നെ മികച്ച കളിക്കാരെ അണി നിരത്തി കൊണ്ട് കളത്തിലിറങ്ങിയ shark friends ksd ne പരാജയപ്പെടുത്തി കൊണ്ട് venuzinte ചുണ കുട്ടികൾ .
ഫൈനലിൽ മാൻ ഓഫ് ദി മാച്ച് ആയി captain Unni തിരഞ്ഞെടുക്കപ്പെട്ടു
ബെസ്റ്റ് batsman- nithinraj
21/03/2021
Recent victories
Cherumoola county -winners ,Jan 30
Karivellur sixers-runners up,Feb 14
Kadangode county - runners up ,march 7
Cheemeni - runners up march 14
Paduvalam county -winners march 21🏆🏆🥳🥳
21/03/2021
Fantastic run of form continues
Winners at paduvalam county tournament .
Runners at cheemeni sixers 🏆🏆
10/01/2021
Best goal keeper -shijinraj
10/01/2021
Emerging player of the tournament -Jishnu (kunjappu)
10/01/2021
Golden boot winner -Savin
10/01/2021
Winners of first edition of venuz premier league .- BLACK PANTHERS FC
31/05/2020
Photos from Venuz Karivellur's post
31/05/2020
Club renovation -photos of progression of works
23/02/2020
Venuz karivellur :winners at CV Dhanraj smaraka sixers cricket tournament kandankali,payyanur
14/01/2020
Champions venuz karivellur
03/01/2020
Everyone has the fire,But the champions know when to ignite the spark .
Let us find the real champions on this Sunday.
At AVSGHSS KARIVELLUR GROUND .
24 Teams ,23 matches.this Sunday is going to be full of fire works.
Enjoy this action packed Sunday at AVSGHSS KARIVELLUR
All are welcome
03/01/2020
This Sunday gonna be lit.24 teams battling for the ultimate championship.
Who will get crowned at the end.
Witness the thrilling and action packed matches at AVSGHSS KARIVELLUR GROUND ON THIS SUNDAY 5TH JANUARY.
ALL are welcome
20/01/2019
വീനസ് കരിവെള്ളൂർ ആതിഥ്യമരുളിയ 7's ക്രിക്കറ്റ് ടൂർണമെൻ്റിന് പരിസമാപ്തി
വിന്നേഴ്സ് :യുവജന സ്വാമിമുക്ക്
റണ്ണേഴ്സ് അപ്പ്: വീനസ് കരിവെള്ളൂർ
15/01/2019
Service is our motto..
16/06/2018
നമ്മുടെ ഏവരുടെയും പ്രിയപ്പെട്ട എൻ.കെ.ദാമോദരൻ മാസ്റ്റർ(NKD) നിര്യാതനായ വിവരം വ്യസനസമേതം അറിയിക്കുന്നു.അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്ക് ചേർന്നു കൊണ്ട് വീനസ് കരിവെള്ളൂർ ഇന്ന് (16/6/2018)നടത്താൻ തീരുമാനിച്ചിരുന്ന റിങ് ഷൂട്ഔട് നാളെ (17/06/18) 3 മണിയിലേക്ക് മാറ്റി വെച്ചിരിക്കുന്നു..
14/06/2018
*കളിയിൽ* *അല്പം* *കാര്യം* ഓരോ ഉത്സവങ്ങളും ആഘോഷപൂർവം കൊണ്ടാടാറുള്ള വീനസ് കരിവെള്ളൂരിന്റെ പതിവ് ലോകത്തിന്റെ തന്നെ ഉത്സവമായ ഈ വർഷത്തെ ഫുട്ബോൾ ലോകകപ്പിലും തുടരുകയാണ്..പതിവിൽ നിന്നും വ്യത്യസ്തമായി ആഘോഷപരിപാടികൾ നടത്തണമെന്ന തീരുമാനം എടുത്തിരുന്നുവെങ്കിലും ലോകകപ്പ് സമയത്തു ബ്രസീലും അർജന്റീനയും സ്പൈനുമൊക്കെ ആവുന്ന നമ്മുടെ കവലകളെ വേറിട്ട വീക്ഷണകൊടിയിലൂടെ നോക്കി കണ്ടതിന്റെ ഫലമായിരുന്നു തുണിയിൽ വിരിഞ്ഞ മെസ്സിയും നെയ്മറും ഒക്കെ..പ്ളാസ്റ്റിക് കൊണ്ടുണ്ടാകുന്ന പരിസ്ഥിതി പ്രശ്നങ്ങൾക്കുപരി നിരവധി വാഹനാപകടങ്ങൾക്കും കൂടി കാരണമാകുന്ന പ്ലാസ്റ്റിക് ഫ്ളക്സ് ബോർഡുകൾ ഒഴിവാക്കി പരിസ്ഥിതി സൗഹൃദപരമായി ലോകകപ്പ് ആവേശത്തെ വരവേൽക്കണമെന്നു ക്ലബ്ബ് മുന്നിൽകണ്ടിരുന്നു.വലിപ്പത്തിലല്ല അതിന്റെ പിന്നിലെ നല്ല ചിന്തയിലാണ് കാര്യമെന്ന് ഓരോ മെമ്പറും അടിയുറച്ചു വിശ്വസിച്ചു.ക്ലബ്ബ് മെമ്പർ അനുരാഗിന്റെ മന്ത്രികസ്പര്ശം കൂടിയായപ്പോൾ ആശയം നടപ്പിൽ വരുത്തുന്നതിന് വലിയപ്രതിസന്ധികളൊന്നും നേരിട്ടില്ല.വീനസ് ന്റെ ആശയത്തെ ശെരിവെക്കും വിധമാണ് കരിവെള്ളൂർ പെരളം ഗ്രാമപഞ്ചായത്തിന്റെ പുതിയ തീരുമാനവും.പ്ളാസ്റ്റിക് നിർമാർജന പ്രവർത്തനങ്ങളുടെ ഭാഗമായി പ്ളാസ്റ്റിക് ഫ്ലെക് ബോർഡുകൾ അടിയന്തിരമായി നീക്കം ചെയ്യാൻ പഞ്ചായത്തു തീരുമാനിച്ചു.ഒരു സ്പോർട്സ് ടീം ആയി മാത്രം ഒതുങ്ങി കൂടാതെ കളികളിലെ കാര്യത്തെ തിരിച്ചറിഞ്ഞു പ്രവർത്തിക്കാനാണ് ക്ലബ്ബ് എന്നും ശ്രമിച്ചിട്ടുള്ളത്.പരിസ്ഥിതി ദിനത്തിൽ വൃക്ഷതൈ നട്ടു തുടങ്ങിയ പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾ തുണി ഫ്ളക്സ് ലൂടെ തുടരുകയാണ്..ഇനിയും തുടരുമെന്നു ഉറപ്.. വലിയതോതിലല്ലെങ്കിലും ചെറിയൊരു പ്രോജെക്ടറും സ്ക്രീനും കൊണ്ട് നാട്ടുകാർക്കു ലോകകപ്പ് ബിഗ് സ്ക്രീനിൽ കാണാനുള്ള സൗകര്യവും ക്ലബ്ബ് ഏർപ്പെടുത്തിയിട്ടുണ്ട്...കായിക പ്രേമികളെ സ്നേഹപൂർവം സ്വാഗതം ചെയ്യുകയാണ്... തുണിയിൽ ലോകകപ്പ് ആവേശം ഉൾകൊള്ളാൻ ഇനിയും ആഗ്രഹിക്കുന്നവർക്ക് ക്ലബ്ബ് മെമ്പർ ANURAG നെ സമീപിക്കാം..മികച്ച ഒരു യുവകലാകാരന് നൽകുന്ന അംഗീകാരം കൂടിയാവുമത്..PH: 9496015166
ലോകകപ്പ് ആവേശത്തിൽ പങ്ക് ചേർന്ന് കൊണ്ട് ,ജൂൺ 16 ,3 മണിക്ക് കരിവെള്ളൂര് രക്തസാക്ഷി നഗറിനു മുന്നിൽ , ക്യാഷ് പ്രൈസിനായുള്ള റിങ് ഷൂട്ട് ഔട്ട് മത്സരവും ഒരുക്കുന്നുണ്ട് ക്ലബ് അധികൃതർ
04/06/2018
New journey begins here. Club's new building
A decade's dream fulfilled now. Huge tasks ahead. Thanks for everyone's support. And hope it continues all the way.
Venuz karivellur ,setting standards for others to follow.
Art work credits:Anu anzz
27/05/2018
Venus finishes of in style...A powerful slap on the face of the haters..Venus lift the cup for the 4th time in a row...and it was the team B who has been absolutely magnificent at the end of the season....💪💪✌✌✌🏆🎉🎉...Venus enna summava....
21/05/2018
SPL 2018
SIXES FEST KUNIYAN
RUNNERS UP -VENUZ KARIVELLUR 🎖🎖🎖👑
21/05/2018
U21 tournament annur
Runners up -venuz karivellur U21
✌✌✌🎖🏅
21/09/2017
Venuz karivellur-keralotsavam 2017 cricket winners
15/08/2017
ഏവർക്കും സ്വാതന്ത്ര്യ ദിനാശംസകൾ
14/04/2017
Prize distribution n so on