ഏവർക്കും 77ആം സ്വാതന്ത്ര്യദിനാശംസകൾ 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
Pranava Arts&Sports Club Kasaragod
Pranava Arts & Sports Club is One of the Prominent club at Kasaragod with motive of development of A
Operating as usual
ആദരാഞ്ജലികൾ 🌹🙏
മഹാ ശിവരാത്രി ആശംസകൾ 🙏
*തൃഷ മോൾക്ക് ആദരാഞ്ജലികൾ* .....
അകാലത്തിൽ പൊലിഞ്ഞ പ്രിയ സുഹൃത്ത് രാഗേഷിന്റെ മകൾ തൃഷയുടെ യുടെ വിയോഗത്തിൽ പ്രണവ ആർട്സ് & സ്പോർട്സ് ക്ലബ് അതീവ ദുഃഖം രേഖപെടുത്തുന്നു..
ചില മരണങ്ങൾ അങ്ങനെയാണ് , അതിവിശാലമായി കിടക്കുന്ന കണ്ണഞ്ചിപ്പിക്കുന്ന അത്ഭുതലോകത്തിലൂടെയുള്ള യാത്ര പൂർത്തീകരിക്കാൻ മോളെ ,നിനക്ക് കഴിഞ്ഞിട്ടില്ല .പക്ഷേ .... വഴിയോരങ്ങളിൽ നീ വിതറിയ സ്നേഹ പൂമ്പൊടിയുടെ പരിമളവും പാൽപുഞ്ചിരിയും നിൻെറ കുടുംബത്തിനും നാടിനും ആശ്വാസമേകും.
തൃഷ മോളെ കൺനിറയെ കണ്ടു കൊതി തീരാത്ത പ്രിയപ്പെട്ട രാഗേഷിന്റെയും കുടുംബത്തിന്റെയും ഈ തീരാ നഷ്ടത്തിൽ ഞങ്ങളും പങ്കു ചേരുന്നു.
പ്രിയ മകൾക്ക് നിത്യ ശാന്തി നേരുന്നു.
കണ്ണീർപൂക്കളോടെ -
-🙏🙏🙏
തൃഷ മോൾക്കായി നമുക്കും കൈകോർക്കാം
കാസറഗോഡ് കസബയിൽ താമസിക്കുന്ന രാകേഷ് ഭരതന്റെയും സുനിതയുടെയും മകൾ തൃഷ( 15 വയസ്സ് ) അർബുദരോഗബാധതയെ തുടർന്ന് . വർഷങ്ങളോളം ചികിത്സയിലാണ്. മിടുക്കിയായ ഈ മകളെ ജീവതത്തിലെയ്ക്ക്. തിരിച്ച് കൊണ്ട് വരുവാൻ മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയ ചെയ്യണമെന്നും അതിനായി 50 ലക്ഷം രൂപയോളം ചിലവ് വരുമെന്നാണ് ആശുപത്രി അധികൃതരും ഡോക്ട്ടർമാരും നിർദേശിച്ചിട്ടുള്ളത് . സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന . ഈ കുടുംബത്തെ രക്ഷിക്കാനും ഈ മകളെ ജീവിതത്തിലേയ്ക്ക് തിരിച്ചു കൊണ്ടുവരാനും സുമനസ്സുകളുടെ സഹായം തേടുന്നു .എല്ലാവരുടെയും സഹായവും പ്രാർത്ഥനയും പ്രതീക്ഷിക്കുന്നു.
സാമ്പത്തികമായി സഹായിക്കാൻ പറ്റുന്ന എല്ലാ പ്രീയപ്പെട്ട സുഹൃത്തുക്കളും സഹായിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു....
ഒരു പരാജയം കൊണ്ട് അർജന്റീനയെ എഴുതി തള്ളിയവരോടും വിലയിരുത്തിയവരോടും കണക്ക് ചോദിക്കാതെ അർജന്റീന ഖത്തർ വിട്ടുപോകില്ല .
വാമോസ് അർജന്റീന!🇦🇷🇦🇷🇦🇷🇦🇷🇦🇷
Vamos Argentina!
അർജൻറീന ..... പ്രണവയ്ക്കെന്നും പ്രണയമായിരുന്നു .
സഫലമാകാത്ത പ്രണയങ്ങളിൽ .....
പരാജയപ്പെട്ട യുദ്ധങ്ങളിൽ .....
നഷ്ടപ്പെട്ട സ്വപ്നങ്ങളിൽ ....
എല്ലാം അവർ ഉണ്ടായിരുന്നു.
അത്രമേൽ വേദനയുടെ മാധുര്യവും സൗന്ദര്യവും മറ്റെവിടെയാണുണ്ടാവുക.
അതെ അവർ വരുന്നു വിജയത്തിന്റെ മാധുര്യം തേടി പരാജയത്തിന്റെ കയ്പുനീർ കുടിച്ച് കരുത്ത് നേടിയ ഒരു ജനതയുമായി.
FANS
Pranava Arts&Sports Club
Kasaragod n Dubai
പ്രിയ ചങ്ങാതി സുരേശനില്ലാതെ ഒരു വർഷം. നിൻ ദീപ്ത സ്മരണകള്‍ക്ക് മുന്നില്‍ കണ്ണീർ പ്രണാമം.
പ്രാർത്ഥനയോടെ പ്രണവ !🙏
ഉന്നത വിജയികളെ ആദരിച്ചു.
*ഈ കഴിഞ്ഞ സി ബി എസ് ഇ പത്താം ക്ലാസ്സ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ആത്‍മന മഹേഷ് (D/O മഹേഷ് -ജിവിന), അനിരുദ്ധ രവി (D/O രവി -പ്രവീണ ) എന്നീ വിദ്യാർഥിനികളെ പ്രണവ ആർട്സ് and സ്പോർട്സ് ക്ലബ് ക്യാഷ് അവാർഡും മോമെന്റോയും നൽകി അനുമോദിച്ചു*
🇮🇳🇮🇳എല്ലാവർക്കും സ്വാതന്ത്രദിന
ആശംസകൾ...🇮🇳🇮🇳
അഭിമാനകരമാം വിധം പത്താം ക്ലാസ്സ് CBSE പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ആത്മന മഹേഷിനും അനിരുദ്ധ രവിക്കും പ്രണവയുടെ സ്നേഹം നിറഞ്ഞ *അഭിനന്ദനങ്ങൾ*.
*എല്ലാ വിഷയങ്ങളിലും A+ നേടി എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ സതീശ് സ്വപ്ന ദമ്പതികളുടെ മകൾ ദേവനന്ദ കെ എസ്സിനെ പ്രണവ ആർട്സ് and സ്പോർട്സ് ക്ലബ് ക്യാഷ് അവാർഡും മോമെന്റോയും നൽകി അനുമോദിച്ചു. പ്രണവ അംഗങ്ങൾ പങ്കെടുത്ത ചടങ്ങിൽ ജനറൽ സെക്രട്ടറി പ്രവീൺ പി ദേവ നന്ദയെ അനുമോദിച്ചു കൊണ്ട് സംസാരിച്ചു*
*⚽️*കാലവർഷത്തെ തോൽപിച്ച പ്രണവയുടെ ഫുട്ബോൾ ആവേശം*⚽️
*സുരേശ് മെമ്മോറിയൽ പ്രണവ സെവൻസ് ഫോട്ട്ബോൾ ടുർണമെന്റ് :ഫുട്ബോൾ വസന്തകാലത്തിലേക്ക് ഒരു സമൂഹത്തെ തിരിച്ചുകൊണ്ടുവന്ന് ഒരു പുതു ചരിത്രം തീർത്തിരിക്കുകയാണ്. പ്രണവ ആർട്സ് &സ്പോർട്സ് ക്ലബിന്റെ സ്ഥാപക അംഗം ശ്രീ കെ സുരേശന്റെ സ്മരണാർത്ഥം അണിയിച്ചൊരുക്കിയ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് പരിസമാപ്തി കുറിച്ചു*.
*⛳️വൻ ജനപങ്കാളിത്തം കൊണ്ട് ആവേശമായ മത്സരത്തിൽ ചലഞ്ചേഴ്‌സ് കോട്ടിക്കുളം ചാമ്പ്യൻ പട്ടത്തിന് അർഹരായി*
*⛳️ബ്രതെഴ്സ് കാസറഗോഡ് ടൂർണമെന്റിലെ റണ്ണേഴ്‌സ് ജേതാക്കളായി*
*⛳️അരയാൽ ഫ്രണ്ട്സ് ബേക്കൽ , സോക്കർ വേൾഡ് അണങ്കൂർ എന്നീ ടീമുകൾ മൂന്ന് ,നാല് സ്ഥാനങ്ങൾ പങ്കിട്ടു*..
*⛳️16 ടീമുകൾ, 120 താരങ്ങൾ അണിനിരന്ന ടൂർണമെന്റ് ആദ്യ റൌണ്ട് മത്സരങ്ങളടക്കം മുഴുവൻ മത്സരങ്ങളെയും കാണികൾ ഹർഷാരവത്തോടെയാണ് ഏറ്റടുത്തത്*..
*⛳️*കാസറഗോഡ് ജില്ലയിലെ കരുത്തരായ 16 ടീമുകൾ മാറ്റുരച്ച ടൂർണമെന്റിൽ !എല്ലാ ടീമുകളും അവരവരുടെ ഏറ്റവും നല്ല താരങ്ങളെ കളിക്കളത്തിൽ ഇറക്കിയത് ടൂർണമെന്റിലെ എല്ലാ മത്സരങ്ങളിലും അതിന്റെ വീറും വാശിയും നിലനിന്നു! പല മത്സരങ്ങളും പെനാൽറ്റിയിലേക്ക് നീങ്ങി നിർഭാഗ്യം കൊണ്ട് മാത്രം പല ടീമുകളും പുറത്ത് പോയി ! പ്രിയപ്പെട്ട ടീമുകൾ പലതും പുറത്തായെങ്കിലും
കാണികൾ ഒട്ടും തന്നെ കുറഞ്ഞില്ല പൊതുവെ പുറത്താകുന്ന ടീമിന്റെ കൂടെ അവരുടെ സപ്പോർട്ടെയ്‌സും ഗ്രൗണ്ട് വിടുന്ന കാഴ്ചയാണ് നമ്മൾ പല ടൂർണമെൻറിലും കണ്ട് വരാറ് ! എന്നാൽഇ ടൂർണമെന്റിൽ തുടക്കം മുതൽ ഒടുക്കം വരെ നിറഞ്ഞ കാണികളുടെ ആരവം കളിയുടെ നിലവാരം അതിന്റെ മുൾ മുനയിൽ എത്തിച്ചു* !
*⚽️🏆ഇത്ര ഭംഗിയായി ഈ ടൂർണമെന്റ് നടത്താൻ ഞങ്ങളോട് സഹകരിച്ച മുഴുവൻ പേരോടും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുകയാണ്.*🙏
*ഈ ടൂർണമെന്റിന്റെ മുഖ്യ സ്പോണ്സര്മാർ...💰💰
*⛳️*എം കെ രാമൻ ലക്ഷ്മി & സൺസ് *
*⛳️*വിനു സോമൻ (പ്രണവ)*
*⛳️*വാമി ഇന്റീരിയർ & പോളിഷ് *
*⛳️*ശ്രീ നിധി സിൽവർ ജ്വല്ലറി *
*⛳️*ശ്രീ ലക്ഷ്മി ഫർണിച്ചർ *
*⛳️*ദീപ ഗോൾഡ് *
⛳️*പൊതുവാൾ സൺസ് *
🙏🙏🙏🙏🙏🙏
*⛳️അത് പോലെ വ്യക്തിഗത വിജയികൾക്കുള്ള പ്രൈസുകൾ സ്പോണ്സർ ചെയ്ത കായിക പ്രേമികളായ ഒരുപാട് നല്ല സുഹൃത്തുക്കൾ*😍🙏
⛳️*പരസ്യങ്ങൾ നൽകി ഞങ്ങളെ പ്രോത്സാഹിപ്പിച്ച സ്പോണ്സര്മാർ*
*⛳️പ്രണവ ഹാർബർ ഗ്രൗണ്ടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക്സാ മണ്ണ് ലോഡുകൾ സ്പോൺസർ ചെയ്ത മഹദ് വ്യക്തികൾ *😍💪🙏
⛳️*പ്രണവയുടെ ലക്കി ഡ്രോ കൂപ്പണുകൾ വാങ്ങി സഹകരിച്ച നല്ലവരായ നാട്ടുകാർ 😍🙏
⛳️*ഞങ്ങളുടെ മത്സരങ്ങൾകുറ്റമാറ്റതാകാൻ കളി നിയന്ത്രിച്ച റഫറിമാർ*😍🙏
⛳️*പ്രണവ ഹാർബർ ഗ്രൗണ്ടിന് അനുമതി നൽകിയ ക്ഷേത്ര സ്ഥാനികർ , കമ്മിറ്റി ഭാരവാഹികൾ*
⛳️*ഞങ്ങളുടെ പരിപാടികളിൽ ഉൽഘാടന ചടങ്ങുകളിൽ പങ്കെടുത്ത ക്ഷേത്ര സ്ഥാനികർ ,കമ്മിറ്റി പ്രസിഡന്റ് മാധവൻ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ രജനി , കൗൺസിലർ അജിത് കുമാരൻ , മുൻ കൗൺസിലർ ജി നാരായണൻ , സിപിഎം ലോക്കൽ കമ്മിറ്റി നാരായണൻ കൂടാതെ മുഴുവൻ ജനപ്രതിനിധികൾ,സാമൂഹിക സാംസ്കാരിക നേതാക്കന്മാർ, നല്ലവരായ നാട്ടുകാർ ഫുട്‌ബോൾ പ്രേമികൾ*😍😍🙏
തുടങ്ങി എല്ലാവരെയും പ്രണവ ആർട്സ് &സ്പോർട്സ് ക്ലബ്ബിന്റെ പേരിൽ ഒരായിരം നന്ദി രേഖപ്പെടുത്തുകയാണ്*😍🙏🙏
*ഇനിയും ഒട്ടനവധി മത്സരങ്ങളും പുതുമയാർന്ന മറ്റനേകം പരിപാടികളുമായി പ്രണവ നിങ്ങളുടെ മുൻപിൽ ഉണ്ടാകുമെന്നും എല്ലാവരുടെയും സപ്പോര്ട്ടും സഹകരണവും വേണമെന്നും വിനീതമായി അഭ്യര്ഥിക്കുകയാണ്*
നന്ദി ....നന്ദി... നന്ദി....
*പ്രണവ ആർട്സ് &സ്പോർട്സ് ക്ലബ് *🙏🙏🙏
⚽️⚽️⚽️⚽️🏆🏆🏆🏆💪
പ്രണവ ഫുട്ബോൾ ടൂർണമെന്റ് -ലക്കി ഡ്രോ വിജയികൾ
The real Hero's of Tournament
The Champions
Challengers Kottikkulam
Suresh Memmorial Trophy
Team Brothers Kasaragod
Runners up
Pranava Sevens Football Tournament 2022
ഇന്നത്തെ വ്യക്തിഗത വിജയികൾക്കുള്ള സമ്മാന ദാന ചടങ്ങിൽ നിന്ന്
അഭിനന്ദനങ്ങൾ "*ചലഞ്ചേഴ്‌സ് കോട്ടിക്കുളം"
പ്രണവ ഹാർബർ ഗ്രൗണ്ട് കണ്ടതിൽ വെച്ചേറ്റവും ഗംഭീരമായ മത്സരം.. കലാശ കളിയുടെ എല്ലാ ചേരുവകളും ചേർത്ത മാസ്മരിക പ്രകടനങ്ങൾ ..ഇരുടീമുകളും ഇഞ്ചോടിഞ് പോരാടിയ മത്സരത്തിൽ ഓരോ ഗോൾ വീതം
നേടി സമനിലയിൽ അവസാനിക്കുകയും പെനാൽറ്റി ഷൂട്ട് ഔട്ടിൽ, ചല്ലഞ്ചേഴ്‌സ് കോട്ടിക്കുളം മൂന്നിനെതിരെ നാല് ഗോളുകൾക്ക് ബ്രതെഴ്സ് കാസരഗോടിന്റെ പരാജയപ്പെടുത്തി (4 -3 ) ജേതാക്കളായി
ആവേശകരമായ ഫൈനൽ മത്സരം
ഫൈനൽ പോരാട്ടം ഇന്ന്
പ്രണവ ഹാർബർ ഗ്രൗണ്ട് അങ്കത്തട്ടിൽ
എല്ലാ ഫുട്ബോൾ പ്രേമികളേയും ഹാർദവമായ് സ്വാഗതം ചെയ്യുന്നു
*റഫറിയുടെ തീരുമാനം അന്തിമമായിരിക്കും*
⛳
*സുരേശ് മെമ്മോറിയൽ പ്രണവ സെവൻസ് ഫുട്ബാൾ ടുർണമെന്റ് ആവേശകരമായ കലാശ പോരാട്ടത്തിലേക്ക് , ഞങ്ങളുടെ ഇതുവരെയുള്ള എല്ലാ മത്സരങ്ങളും കുറ്റമറ്റതാക്കൻ അതി ഗംഭീരമായി കളികൾ നിയന്ത്രിച്ച ഞങ്ങളുടെ റഫറിമാർ*
⚽⚽⚽
⭕*Mr ഹഷീർ*
⭕*Mr പാച്ചു *
⭕*Mr ഇക്രു*
*ഓരോ ഫുട്ബോൾ ടൂര്ണമെന്റിന്റെയും പൂർണ്ണ വിജയം കൈവരിക്കുന്നതിൽ മുഖ്യ പങ്ക് വഹിക്കുന്നത് റഫറിയുടെ ശരി യായ ഓരോ തീരുമാനങ്ങളും നിലപാടുകളും ആണ് , മൈതാനത്തിൽ ഉടനീളം നിറഞ്ഞു നിന്നുകൊണ്ട് ഓരോ വിസിലുകളിലൂടെയും കളികളുടെ പൂർണ നിയന്ത്രണം ഏറ്റെടുത്തു ഈ ഫുട്ബോൾ മാമാങ്കം വിജയിപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന ഞങ്ങളുടെ ഈ റെഫറിമാർക് പ്രണവ ആർട്സ് &സ്പോർട്സ് ക്ലബ്ബിന്റെ സ്നേഹത്തോടെയുള്ള നന്ദി അറിയിക്കുന്നു*.😍
⛳ *സുരേശ് മെമ്മോറിയൽ പ്രണവ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ഒരു പുതു ചരിത്രം രചിച്ചുകൊണ്ട് ആവേശകരമായ പരിസമാപ്തിയിലേക്ക്*!
*ജൂൺ 1 2022*
*ബുധനാഴ്ച*
*വൈകുന്നേരം 5 മണിക്ക്*
പ്രണവ ഹാർബർ ഗ്രൗണ്ട് അങ്കത്തട്ടിൽ
⭕ *ബ്രതെഴ്സ് കാസറഗോഡും *
⭕ *ചലഞ്ചേഴ്‌സ് കോട്ടിക്കുളവും *
*പരസ്പരം തലകൊയ്യാനായി വീറോടോ പൊരുതാനിറങ്ങുന്നു*
*അജയ്യരാവാൻ കാസറഗോഡിലെ വീരന്മാരോ കോട്ടിക്കുളത്തെ ചുണകുട്ടികളോ*??
മണികൂറുകൾ മാത്രം ബാക്കി !!!!
എല്ലാ ഫുട്ബോൾ പ്രേമികളേയും ഹാർദവമായ് സ്വാഗതം ചെയ്യുന്നു
⚽🏆
*സുരേശ് മെമ്മോറിയൽ പ്രണവ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് "ചലഞ്ചേഴ്‌സ് കോട്ടിക്കുളം" ഫൈനലിൽ
⚽⚽⚽⚽⚽⚽⚽⚽
====================
പ്രണവ ഹാർബർ ഗ്രൗണ്ടിൽ ഇന്ന് നടന്ന വാശിയേറിയ രണ്ടാം സെമി ഫൈനൽ മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് സോക്കർ വേൾഡ് അണങ്കൂറിനെ പരാജയപ്പെടുത്തി ചലഞ്ചേഴ്‌സ് കോട്ടിക്കുളം ഫൈനലിലേക്ക് പ്രവേശിച്ചു . ഞായറാഴ്ച നടക്കുന്ന ഫൈനൽ മത്സരത്തിൽ ബ്രതെഴ്സ് കാസര്ഗോടുമായി ഏറ്റുമുട്ടും
ഗോൾ നില 1 -0
അഭിനന്ദനങ്ങൾ ടീം ചലഞ്ചേഴ്‌സ് കോട്ടിക്കുളം !
⚽⚽⚽⚽⚽⚽
⚽🏆സുരേശ് മെമ്മോറിയൽ
പ്രണവ സെവൻസ് ഫുട്ബോൾ ടൂർണമെന്റ്
⚽⚽⚽⚽⚽⚽⚽⚽
*രണ്ടാം സെമി ഫൈനൽ പോരാട്ടം ഇന്ന് (26 -05 -2022) 5 മണിക്ക്
പ്രണവ ഹാർബർ ഗ്രൗണ്ടിൽ*
⭕ *സോക്കർ വേൾഡ് അണങ്കൂർ*
V/S
⭕ *ചലഞ്ചേഴ്‌സ് കോട്ടിക്കുളം *
മികച്ച മത്സരം കാണുവാനായി ഏവരെയും ക്ഷണിക്കുന്നു !
*⚽🏆
*സുരേശ് മെമ്മോറിയൽ പ്രണവ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് "ബ്രതെഴ്സ് കാസറഗോഡ് " ഫൈനലിൽ
⚽⚽⚽⚽⚽⚽⚽⚽
====================
*പ്രണവ ഹാർബർ ഗ്രൗണ്ടിൽ ഇന്ന് നടന്ന വാശിയേറിയ ആദ്യ സെമി ഫൈനൽ മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് അരയാൽ ഫ്രണ്ട്സ് ബേക്കലിനെ പരാജയപ്പെടുത്തി ബ്രതെഴ്സ് കാസറഗോഡ് ഫൈനലിലേക്ക് പ്രവേശിച്ചു* .
ഗോൾ നില 2 -0
അഭിനന്ദനങ്ങൾ ടീം ബ്രതെഴ്സ് കാസറഗോഡ് !
⚽⚽⚽⚽⚽⚽
*⚽🏆സുരേശ് മെമ്മോറിയൽ
പ്രണവ സെവൻസ് ഫുട്ബോൾ ടൂർണമെന്റ്
⚽⚽⚽⚽⚽⚽⚽⚽
*ആദ്യ സെമി ഫൈനൽ പോരാട്ടം ഇന്ന് (25-05 -2022) 5 മണിക്ക്
പ്രണവ ഹാർബർ ഗ്രൗണ്ടിൽ*
⭕ *ബ്രതെഴ്സ് കാസർഗോഡ് *
V/S
⭕ *അരയാൽ ഫ്രണ്ട്സ് ബേക്കൽ *
മികച്ച മത്സരം കാണുവാനായി ഏവരെയും ക്ഷണിക്കുന്നു !
*⚽🏆സുരേശ് മെമ്മോറിയൽ
പ്രണവ സെവൻസ് ഫുട്ബോൾ ടൂർണമെന്റ്
⚽⚽⚽⚽⚽⚽⚽⚽
"*ഇന്ന് കളിയില്ല നാളെ മുതൽ കളി മാറും*"
*വീറുറ്റ കലാശ പോരാട്ടങ്ങളുടെ യുദ്ധഭൂമിയായി മാറുന്ന പ്രണവ ഹാർബർ അങ്കത്തട്ട്*🔥🔥
*ഫുട്‍ബോൾ ആരാധകരുടെ ആരവങ്ങളാൽ
വാശിയേറിയ ആദ്യ രണ്ടു റൗണ്ട് പോരാട്ടങ്ങൾ
അവസാനിച്ചപ്പോൾ സെമി ഫൈനൽ
പ്രവേശനം നേടി ❝യുദ്ധ💥🏟സമാനമായ 🤜🤛
പോരാട്ടത്തിനു നാലു ടീമുകൾ*!!⚽️🏆⚽️🏆
*ആദ്യ സെമി നാളെ*(25-05 -2022)
⭕ *ബ്രതെഴ്സ് കാസർഗോഡ് *
V/S
⭕ *അരയാൽ ഫ്രണ്ട്സ് ബേക്കൽ *
*രണ്ടാം സെമി മറ്റന്നാൾ*(26-05-2022)
⭕ *സോക്കർ വേൾഡ് അണങ്കൂർ *
V/S
⭕ *ചലഞ്ചേഴ്‌സ് കോട്ടിക്കുളം *
*ആവേശത്തോടെ നമ്മളും ഒരുങ്ങി കഴിഞ്ഞു*
*പ്രണവ ഹാർബർ ഗ്രൗണ്ടിൽ 💪🔥 ഇനി സെമി ⚔👊ഫൈനൽ യുദ്ധം.❞
-
- ❝നാലു ടീമുകൾക്കും അഭിമാന
പോരാട്ടങ്ങളാവുമ്പോൾ
നാളെ മുതൽ ആവേശം കൂടും, മത്സരം കനക്കും.❞ -
-
*കാൽപന്തുകളിയുടെ വസന്ത കാലത്തിലേക്ക് എല്ലാവര്ക്കും സ്വാഗതം*🙏
*⚽🏆സുരേശ് മെമ്മോറിയൽ
പ്രണവ സെവൻസ് ഫുട്ബോൾ ടൂർണമെന്റ്
*23 -5 -2022*
⚽⚽⚽⚽⚽⚽⚽⚽
====================
പ്രണവ ഹാർബർ ഗ്രൗണ്ടിൽ ഇന്ന് നടന്ന വാശിയേറിയ രണ്ടാം റൗണ്ട് രണ്ടാമത്തെ മത്സരത്തിൽ ബ്രദേഴ്സ് കാസർഗോഡ് എതിരില്ലാത്ത ഒരു ഗോളിന് യങ് ബ്രദേഴ്സ് കൊട്ടികുളത്തെ പരാജയപ്പെടുത്തി സെമിഫൈനലിലേക്ക് പ്രവേശിച്ചു .
ഗോൾ നില 1 -0
ഇന്നത്തെ കളിയിലെ മികച്ച താരം ദിൽഷാദ് (ബ്രദേഴ്സ് കാസർഗോഡ്) .
അഭിനന്ദനങ്ങൾ!
⚽⚽⚽⚽⚽⚽
*⚽🏆സുരേശ് മെമ്മോറിയൽ
പ്രണവ സെവൻസ് ഫുട്ബോൾ ടൂർണമെന്റ്
*23 -5 -2022*
⚽⚽⚽⚽⚽⚽⚽⚽
====================
പ്രണവ ഹാർബർ ഗ്രൗണ്ടിൽ ഇന്ന് നടന്ന വാശിയേറിയ രണ്ടാം റൗണ്ട് ആദ്യ മത്സരത്തിൽ സോക്കർ വേൾഡ് അണങ്കൂർ ഓഫ്ഫൻസ് കിഴുറിനെ പരാജയപ്പെടുത്തി സെമിഫൈനലിലേക്ക് പ്രവേശിച്ചു . ഗോൾ രഹിത സമനിലയിൽ അവസാനിച്ച മത്സരം പെനാൽറ്റി ഷൂട്ട് ഔട്ടിലൂടെയാണ് വിജയികളെ കണ്ടെത്തിയത് ..
ഗോൾ നില 3-2
ഇന്നത്തെ കളിയിലെ മികച്ച താരം അലിജു (സോക്കർ വേൾഡ് അണങ്കൂർ) .
അഭിനന്ദനങ്ങൾ!
⚽⚽⚽⚽⚽⚽
സുരേശ് മെമ്മോറിയൽ
പ്രണവ സെവൻസ് ഫുട്ബോൾ ടൂർണമെന്റ്
⛳ഇന്നത്തെ രണ്ടാമത്തെ മത്സരം ⛳
പ്രണവ ഹാർബർ ഗ്രൗണ്ട്
*ഇന്ന് 23 -05 -2022 തിങ്കൾ
സമയം 5.30
⭕ യങ് ബ്രദേഴ്സ് കോട്ക്കുളം l
⭕ ബ്രദേഴ്സ് കാസർഗോഡ്
⚽⚽⚽⚽⚽⚽⚽⚽
Click here to claim your Sponsored Listing.
Videos (show all)
Location
Category
Website
Address
Kasaragod