11/08/2024
❤️ഹൃദയത്തിൽ നിന്നും സ്നേഹം,
സിരകളിൽ നിന്ന് രക്തം.
രക്ത ദാനം, മഹാ ദാനം
31 തവണ ജീവ രക്തം ദാനം ചെയ്ത, ആറാട്ടുകടവിന്റെ ജീവ കാരുണ്യ - പൊതു പ്രവർത്തന രംഗത്തെ നിറ സാനിധ്യം സഖാവ് ജഗദീശൻ ആറാട്ടുകടവിനെ, ഫ്രണ്ട്‌സ് ആറാട്ടുകടവിന്റെ രക്ത ദാന ക്യാമ്പിൽ വച്ച് ആദരിക്കുന്നു. 💞
✊അഭിവാദ്യങ്ങൾ സഖാവെ..... 🌷
19/11/2023
സ്കൂൾസ് ബേക്കൽ സബ്ജില്ലാ കബഡി ടീമിലേക്ക് സെലെക്ഷൻ നേടിയ സഞ്ചുവിനും വൈഷ്ണവിനും
എ.കെ.ജി ആറാട്ടുകടവിന്റെ വിജയാശംസകൾ
12/11/2023
2023 വർഷത്തെ കേരളോത്സവത്തിൽ പങ്കെടുത്ത്
ദേശഭക്തിഗാനം
മോണോ ആക്ട്
നാടോടി നൃത്തം തുടങ്ങിയ മത്സരങ്ങളിലെ
വിജയികൾക്ക് ഉള്ള അനുമോദനം മുൻ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ വിജയേട്ടൻ കൈമാറുന്നു