Kasaragod Badminton Club

Kasaragod Badminton Club

Comments

Any open tournament in 1st week of September?
I want to join in ur club
Greetings from PNB MetLife Junior Badminton Championship 2018, it is in its 4th edition. Its going to take place in 10 cities which includes Chandigarh, Bangalore, Kochi, Lucknow, Pune, Mumbai, Kolkata, Hyderabad, Guwahati, Delhi. All the winners of each city will be playing Grand Finale in Delhi.

The tournament will be played across shall consist of 8 age categories: -U9, U11, U13, U15, (Boys & Girls Singles category)
Age criteria :
U9 born on or after 1-1-2010
U11 born on or after 1-1-2008
U13 born on or after 1-1-2006
U15 born on or after 1-1-2004

Registration has begun in your city. Bangalore event dates - 24th june to 28th june. Venue - karnataka badminton association.

For further inquiry please call 9082842009/ 9082842029 or click on this link to register: https://www.momspresso.com/pnb-metlife-jbc

Regards,
PNB MetLife JBC
today.night
*മാന്യരേ*;

*SPORTING EMARATH*
*ARTS & SPORTS CLUB* ന്റെ ആഭിമുഖ്യത്തിൽ 2018 മെയ് 5 നു ശനിയാഴ്ച വൈകുന്നേരം7:00 മണി മുതൽ മൂന്നാംമൈലിൽ വെച്ച് *_ജില്ലാതല ബാഡ്‌മിന്റൺ ടൂർണമെന്റ്_*🏸 നടത്തപ്പെടുന്നു.

😍 *Prize Sponsored* 😍

🏸🏸🏸🏸🏸🏸🏸🏸
👉ഒന്നാം സമ്മാനം 5001 രൂപ
*ടി മുഹമ്മദ്‌ ഹാജിയുടെ സ്മരണക്ക് കാലിദ്കലിചാൻപറ*.

👉സെക്കന്റ്‌നുള്ള 3001 രൂപ
*മുഹമ്മദ്‌ ഹനീഫ് പി. വി.*

👉ഒന്നാം സ്ഥാനക്കാർക്കുള്ള ട്രോഫി *Xpress Chai (Firoz TK) ബാംഗ്ലൂർ.*

👉രണ്ടാം സ്ഥാനക്കാർക്കുള്ള ട്രോഫി *MUHASIR TK*

കൂടുതൽ വിവരങ്ങൾക്ക്;👇👇

📲 *9447018080*
📲 *9746146050*
📲 *9567914898*

പൂർണ്ണ സഹകരണം പ്രതീക്ഷിക്കുന്നു.

സ്നേഹത്തോടെ,

ബാഡ്മിന്റൺ ഭാരവാഹികൾ✒
*Sporting Emarath Arts & Sports Club*🏏
Kasaragod,ambalathara ,moonamile
Can I know the monthly Fees

Shuttle Time Aims to Encourage People from all Walks of Life Regardless of Age Ability and Fitness Level to Play Badminton as a Fun Way to be More Active.

[04/01/16]   ഷട്ടിൽ കോർട്ടുകളെ പ്രകമ്പനം കൊള്ളാൻ ഇനി ദിവസങ്ങള്‍ മാത്രം ...

Kasaragod badminton
CHAMPIONS LEAGUE
🏆2016 🏆
April 16 ന് BEETEN ഇൻഡൂർ സ്റ്റേഡിയത്തിലും,
19 ന് MSBC MULLERIA ഇൻഡൂർ സ്റ്റേഡിയത്തിലും,
23 ന് USBC UPPALA ഇൻഡൂർ സ്റ്റേഡിയത്തിലും അരങ്ങേറുകയാണ്....

🏆CHAMPIONS LEAGUE 🏆പ്രഥമ കിരീടത്തിൽ മുത്തമിടാൻ 4⃣ ഗ്രൂപ്പുകളായി ബാഡ്മിൻെറൺ രംഗത്തെ 4⃣8⃣ കൊല കൊംബന്മാർ തമ്മില്‍ കൊമ്പ് കോർക്കാൻ എത്തുകയാണ് .....

🔵 MSBC MULLERIA

💛 USBC UPPALA

💚 BEETEN CHEMNAD

⚫ CBC CHATTANCHAL

എന്നീ പ്രമുക ടീമുകൾ അരയും തലയും മുറുക്കി ഇറങ്ങുമ്പോള്‍
🏆CHAMPIONS LEAGUE🏆 ഒരു വിസ്മയമാകുമെന്നതിൽ സംശയമില്ല....

ഷട്ടിൽ കോക്കിനെ അന്തരീക്ഷത്തില്‍ വിസ്മയം തീർക്കുന്ന ഇന്ദ്രജാലംക്കാർ . . . .

ഭൂമിയെ പിളർക്കുന്ന സ്മാഷുകളും . . . . .



ശരവേഗതയിൽ പാഞ്ഞു വരുന്ന കോക്കുകളെ അനായാസം എടുത്ത് എതിരാളികളുടെ നെഞ്ചത്തേക്ക് തിരികെ നൽകാൻ ....

ബാഡ്മിൻെറൺ രംഗത്തെ 4⃣8⃣ അതിഗായാന്മാരിതാ 4⃣ ഗ്രൂപ്പുകളായി ഷട്ടിൽ കോർട്ടിൽ മരണ പോരാട്ടത്തിനു എത്തുകയാണ്...

സ്വാഗതം ...........
🏆CHAMPIONS LEAGUE🏆 ൻെറ വിസ്മയ വേദിയിലേക്ക് .....
🏸🏸🏸🏸🏸🏸🏸🏸🏸

Location

Telephone

Address


Venue - Kasaragod
Kasaragod
671121
Other Sports Venues & Stadiums in Kasaragod (show all)
Fans of liverpool fc Fans of liverpool fc
Ramdas Nagar
Kasaragod, 671123

Faeka Indoor Academy and Convention Centre Faeka Indoor Academy and Convention Centre
Elambachi , South Trikarpur
Kasaragod, 670311

Faeka Indoor Academy & Convention Centre is an outstanding facility that will allow you to meet your health and fitness goals.

YASC RAHMANIYA NAGAR YASC RAHMANIYA NAGAR
RAHMANIYA NAGAR
Kasaragod, 671123

യൂത്ത്സ് റഹ്മാനിയ നഗർ ആർട്സ് & സ്പാർട്സ് ക്ലബ്ബ് (യാസ്ക്) Reg No. 293/97

Multi Sports Club Multi Sports Club
Multi Street, Arikady, Kumbala
Kasaragod, 671321

Together We Can Change the World! So.... Lets All Say Multi!!

JOLLY FRIENDS Arts&Sports Club JOLLY FRIENDS Arts&Sports Club
Padanna Kadappuram.
Kasaragod, 671311

jolly friends arts and sports club padanna kadapuram..kasaragod(Dt).kerela...

YAFA Thayalangadi YAFA Thayalangadi
Thayalangadi
Kasaragod, 671121

YAFA THAYALANGADI Arts & Sports club is a leading sports club in the district of Kasaragod!! #Since 1981.

LBSCE Football updates LBSCE Football updates
LBS ENGINEERING COLLEGE KASARAGOD
Kasaragod

one among the best professional college football team

Friends arts & sports Club Mulleria-FCM Friends arts & sports Club Mulleria-FCM
Mulleria
Kasaragod, 671543

A page for friends mulleriyan club members