JOLLY FRIENDS Arts&Sports Club

jolly friends arts and sports club padanna kadapuram..kasaragod(Dt).kerela...

Operating as usual

17/03/2021

إنا لله وإنا إليه راجعون
اللهم اغفر لها وارحمها وعافيها واعف عنها وأكرم نزلها ووسع مدخلها واغسلها بالماء والثلج والبرد ونقها من الخطايا كما ينق الثوب الأبيض من الدنس وابدلها دارا خيرا من دارها وأهلا خيرا من اهلها و زوجا خيرا من زوجها وجيرانا خيراً من جيرانها وادخلهالجنة مع الأبرار.

21/05/2020

#ഷബീർച്ച#

പടന്ന കടപ്പുറം ജോളി ഫ്രണ്ട്‌സ് ക്ലബ്ബിന്റെ ക്രിക്കറ്റിലും ഫുട്ബോളിലും ഒരു പോലെ തിളങ്ങിയ താരം.

90 കൾക്ക് മുമ്പ് ഫുട്ബോൾ ടൂർണമെന്റുകളിൽ നിരന്തരം കപ്പുകൾ നേടി ജോളി ഫ്രണ്ട്‌സ് മിന്നും താരങ്ങളെ സമ്മാനിച്ചു ... പഞ്ചായത്തിലെ പ്രഥമ ക്ലബ് എന്ന വിശേഷണം നേടിയ മഹാന്മാർ അടക്കി വാണ ചരിത്ര മുറങ്ങുന്ന മണ്ണ് പാണ്ഡ്യാല വളപ്
ഒരേ ഒരു വികാരം "ഫുട്ബോൾ " ഇതായിരുന്നു പ്രദേശത്തിന്റെ കായിക വികാരം ...

എന്നാൽ 90 കൾക്ക് ശേഷം ക്രിക്കറ്റ് ജ്വരം വീശാൻ തുടങ്ങിയ കാലം ഒരു പക്ഷെ ലൈവ് മാച്ചുകൾ നമ്മുടെ നാട്ടിൽ ടെലിവിഷൻ എന്ന മാധ്യമത്തിന്റെ വരവോടെ ആയിരിക്കാം ...
പിന്നെ ഒഴിച്ച് കൂടാൻ പറ്റാത്ത ചില ക്രിക്കറ്റ് ഇതിഹാസംങ്ങളുടെ വരവും സച്ചിൻ ടെണ്ടുൽക്കർ ,അസറുദ്ധീൻ ,ഇങ്ങനെയുള്ള താരങ്ങളുടെ പ്രകടനകൾ വല്ലാതെ ക്രിക്കറ്റിനെ പ്രദേശ വാസികൾ നെഞ്ചിലേറ്റാൻ തുടങ്ങി ....
അവർ പല സ്ഥലങ്ങളായി കളിക്കാൻ ആരംഭിച്ചു
എന്റെ ഓർമയിൽ ...മദ്റസയുടെ (പാണ്ഡ്യാല വളപ് ) പിന്നിൽ ആയിരുന്നു വലിയ ഒരു സംഗം ആയി കളിച്ചത് പിന്നെ ..റോഡിൽ കൊടന്ത കുത്തി മട്ടക്കണ ബാറ്റ് കൊത്തി മിനുക്കി പല സ്ഥലങ്ങളിലായി കളിച്ചു
പ്രതേകിച്ചും യുവാക്കളിൽ അന്നു ക്രിക്കറ്റ് എന്ന മനോഹരമായ കളിയെ ബാറ്റ് കൊണ്ട് പല ദിശയിലേക്കും എങ്ങനെ stylish ആയി കളിക്കാം എന്ന് കാണിച്ചു തന്ന നമ്മുടെ നാട്ടിലെ little മാസ്റ്റർ "ഷബീർച്ച "തന്നെ ആണ് എന്നതിൽ ഒരു സംശയവും ഇല്ല
അദ്ദേഹത്തിന് കളിയോടുള്ള ആത്മാർത്ഥത അറിവ് ,കൃത്യ സമയത്തു ടൂർണമെന്റുകൾ നടക്കുന്ന ഗ്രൗണ്ടിലേക് എത്തുക എന്ന നിർദേശം എന്നത് കണിഷിതം ആയിരുന്നു
ജോളിയുടെ എക്കാലത്തെയും മികച്ച ബാറ്റ് സ്‌മാൻ ആയി ആർക്കും തകർക്കാൻ പറ്റാത്ത റെക്കോര്ഡുകളുമായി നമ്മുടെ മാസ്റ്റർ ബ്ലാസ്റ്റർ ഷബീർച്ച ഇന്നും ചരിത്ര താളുകളിൽ മുൻപതിയിൽ തന്നെ ആണ് സ്ഥാനം
അദ്ദേഹം ഒരു പാട് കളിക്കാരെ ഉയർത്തി കൊണ്ട് വരുന്നതിൽ വലിയ പങ്കു വഹിച്ചു
പിൽ കാലത്തു വന്ന റിയാസ് ,മുജ്തബ ,ഷംസീർ ,imthyas
ഇങ്ങനെയുള്ള നല്ല കളിക്കാരെ ക്ലബിന് സംഭാവന ചെയ്യുന്നതിൽ അദ്ദേഹത്തിന്റെ പങ്കു എടുത്ത് പറയപ്പെട്ടു ....

ഇദ്ദേഹത്തിന്റെ ഒരു പിൻഗാമി ആയി ഇത് വരെ ആരും ഉയർന്നു വന്നിട്ടില്ല എന്ന വസ്തുത ഇപ്പോഴുംബാക്കി വെച്ച് ..കാത്തിരിക്കാം ഒരു പിൻഗാമിയേയ് .

അസ്‌ലം മഹ്മൂദ് ✍🏻

Photos from JOLLY FRIENDS Arts&Sports Club's post 19/01/2020

WE ARE THE CHAMPIONS..🏆
ഈ വർഷത്തെ ആദ്യത്തെ കപ്പ്‌... ഇത് ഒരു തുടക്കം മാത്രം... 💪
TEAM JOLLY

30/10/2019

കാസർഗോഡ്‌ ജില്ലാ ജൂനിയർ ടീമിന്റെ മാനേജർ ആയി തിരഞ്ഞെടുക്കപ്പെട്ട ഷരീഫ് മാടാപ്പുറത്തിന് ജോളി ഫ്രണ്ട്‌സ് സ്പോർട്സ് & ആർട്സ് ക്ലബ്ബിന്റെ അഭിനന്ദനങ്ങൾ.... 😊🤩😊🤩👍

Photos from Valiyaparamba football's post 26/10/2019

Photos from Valiyaparamba football's post

09/04/2019

*New kit*...🔥🔥🔥🔥🔥

31/03/2019

✌✌✌✌✌✌✌✌✌✌

31/03/2019

MATCH DAY
Jolly friends pkpm Vs Fc Brothers IllyasNagar

03/07/2018

ഞങ്ങളുടെ തീരാ നഷ്ടം!!!

10/06/2018

Jolly friends
Argentina fanz

10/06/2018

Jolly friends
Argentina fanz

31/05/2018



kerala fc

28/05/2018

cup

power

23/05/2018


2k18

16/05/2018

Jolly Super League 2k18
Champions " ZLATAN Fc "

15/05/2018

Jolly Super League 2K18.

Photos from JOLLY FRIENDS Arts&Sports Club's post 15/05/2018

Jolly Super League 2K18.

15/05/2018

Jolly Super League 2K18
Tonight @ BASC Beach Ground

Photos from JOLLY FRIENDS Arts&Sports Club's post 29/04/2018

Photos from JOLLY FRIENDS Arts&Sports Club's post

Photos from JOLLY FRIENDS Arts&Sports Club's post 29/04/2018

Photos from JOLLY FRIENDS Arts&Sports Club's post

Photos from JOLLY FRIENDS Arts&Sports Club's post 28/04/2018

Photos from JOLLY FRIENDS Arts&Sports Club's post

Photos from JOLLY FRIENDS Arts&Sports Club's post 28/04/2018

Photos from JOLLY FRIENDS Arts&Sports Club's post

Photos from JOLLY FRIENDS Arts&Sports Club's post 22/04/2018

#ജോളിഫ്രണ്ട്‌സ്_ചാമ്പ്യന്മാർ
പടന്ന: ജമൈക്ക പടന്ന സംഘടിപ്പിച്ച അണ്ടർ 18 ഫുട്ബോൾ ടൂർണമെന്റിൽ പടന്നക്കടപ്പുറം ജോളി ഫ്രണ്ട്‌സ് ജേതാക്കളായി.വാശിയേറിയ ഫൈനൽ മത്സരത്തിൽ എഫ്‌സി പയ്യോളിയെ ടൈബ്രേക്കറിലൂടെയാണ് ജോളി പരാജയപ്പെടുത്തിയത്. മികച്ച കളിക്കാരായി ജോളി യുടെ ആഷിക് (സ്റ്റോപ്പർ ബാക്ക് ) ഇയാസ് ഇബ്രാഹിം (ഗോൾകീപ്പർ ) എന്നിവരെയും തിരഞ്ഞെടുത്തു.

Photos from JOLLY FRIENDS Arts&Sports Club's post 18/04/2018

ഇത്‌ ഒരു നാട് ആഗ്രഹിച്ച വിജയം ....
ഇത്‌ ഐക്യത്തിന്റെ വിജയം ....
ഇത്‌ ന്യായത്തിന്റെ വിജയം ....
ഇത്‌ സത്യത്തിന്റെ വിജയം .....
ഇത്‌ ഭൂരിപക്ഷത്തിന്റെ വിജയം ....
ഇത്‌ ക്ഷമയോടെ പൊരുതി നേടിയ വിജയം .....

റിയൽ എസ്‌റ്റേറ്റ്‌‌ പാർട്ടിക്കാർക്ക് മുന്നറിയിപ്പാണ് ഈ വിജയം

തെറ്റ് കണ്ടിട്ടും മൗനം നടിച്ചവർക്ക് മുന്നറിയിപ്പാണ് ഈ വിജയം

ഒരു നാടിനെ നന്മയിലേക്ക്‌ നയിക്കുന്നത്‌ അവിടത്തെ യുവജന കൂട്ടായിമയാണ് .. യുവാക്കൾക്ക്‌ മാതൃകയാവേണ്ടവർ തന്നെ അനീതിയിലൂടേയും കള്ളത്തരത്തിലൂടേയും അധികാരമോഹത്താലും വെക്തി വൈരാഗ്യത്താലും ക്ലബ്ബിന്റെ പ്രവർത്തനാധികരം കൈക്കലാക്കി ഒരു പ്രവർത്തനവും കാഴ്ചവെക്കാതെ വാടകയും പോക്കറ്റിലാക്കി ഈ രണ്ട്‌ വർഷക്കാലം ക്ലബ്ബിനെ ഒരു രാഷ്ട്രീയ പാർട്ടിയുടെ ആലയത്തിൽ കെട്ടിയപ്പോൾ.. അവസാനം സത്യമേ ജയിക്കും എന്നൊരു വിശ്വാസം ഞങ്ങൾക്കുണ്ടായിരുന്നു..

അഹങ്കരിക്കുന്നില്ല, സഹായിച്ചവർക്കും, കൂടെ നിന്നവർക്കും, നാട്ടുകാർക്കും മറ്റ്‌ ക്ലബ്ബുകൾക്കും നന്ദി പറയാനും മറക്കുന്നില്ല

നിസ്പക്ഷമായി കാര്യങ്ങൾ വിലയിരുത്തി രജിസ്ട്രേഷൻ അനുവദിച്ചു തന്ന ജില്ലാ രജിസ്ട്രാറേയും, വ്യാജ പരാതികൾക്ക്‌ മുഖവില നൽകാതെ സത്യത്തിന്റെ കൂടെ നിന്ന നിയമപാലകരേയും ഞങ്ങളുടെ കടപ്പാടും നന്ദിയും അറിയിക്കുന്നു

തുടരണം ഈ ക്ലബ് വർഷങ്ങളോളം
ഉയരണം ഈ ക്ലബ്‌ ആകാശത്തോളം

ക്ലബ്ബിന്റെ നിയുക്ത പ്രസിഡന്റ് യു. എം ഇബ്രാഹിം കുട്ടിക്കും, ജനറൽ സെക്രട്ടറി അസ്‌ലം പെരിങ്ങളതിന്നും ട്രെഷറർ പി കെ കുഞ്ഞിമൊയ്‌തീൻ കുട്ടിക്കുംഅഭിവാദ്യങ്ങൾ...

10/03/2018

സർവ്വശക്തൻറെ അനുഗ്രഹത്താൽ...

മനതാരില്‍ ഒരായിരം സുന്ദരമോഹന സ്വപ്നസ്പന്ദനങ്ങളുമായി മംഗല്ല്യവേദിയിലേക്ക് പാദമൂന്നുന്ന പ്രിയ സുഹൃത്തും. ജോളി ഫ്രണ്ട്സ് ക്ലബ് അംഗവുമായ imthiyas ന് ഒരായിരം #മംഗളാശംസകൾ നേരുന്നു....

JWC 2018 01/03/2018

Jolly winter Cup 2018

Jolly Winter Cup 2018

Photos from JOLLY FRIENDS Arts&Sports Club's post 01/03/2018

Photos from JOLLY FRIENDS Arts&Sports Club's post

Photos from JOLLY FRIENDS Arts&Sports Club's post 01/03/2018

Photos from JOLLY FRIENDS Arts&Sports Club's post

Photos from JOLLY FRIENDS Arts&Sports Club's post 01/03/2018

Photos from JOLLY FRIENDS Arts&Sports Club's post

22/02/2018

നാലു പതിറ്റാണ്ടിന്റെ ചരിത്രവുമായി ജൈത്രയാത്ര തുടരുകയാണ് പടന്നക്കടപ്പുറം ജോളി ഫ്രണ്ട്സ് ക്ലബ്ബ്. കാസർഗോഡ് ജില്ലയിലെ കൊച്ചു ഗ്രാമമായ വലിയപറമ്പ് പഞ്ചായത്തിലെ ഏറ്റവും പഴക്കം ചെന്നതും പഞ്ചായാത്ത്‌ നിലവില്‍ വരുന്നതിനുമുമ്പ്തന്നെ രൂപീകൃതമായ ക്ലബ്ബ് 1970ൽ അന്നത്തെ ഒരുപറ്റം പ്രവര്‍ത്തകരുടെ കൂട്ടായ്മയാണ് ജോളി. വിദ്യാഭ്യാസ പരമായി വളരെ പിന്നോക്കം നിന്ന ആ കാലഘട്ടത്തിലെ കോളേജ് വിദ്യാഭ്യാസമെന്ന ബലികേറാമല കടക്കാൻ ദുർഘടമായ തോണി യാത്രയും താണ്ടി മണിക്കൂറുകളോളം യാത്ര ചെയ്തു തളിപ്പറമ്പ സർസയ്യദ് കോളേജിൽ ബിരുദ പഠനം നടത്തുകയായിരുന്ന മർഹൂം ടി. കെ.അബ്ദുള്‍ മജീദ് ഹാജിയുടെ ആശയത്തിൽ നിന്നാണ് ജോളി ക്ലബ്ബ് എന്ന നാമത്തിന്‍റെ തുടക്കം, വലിയപറമ്പ് പഞ്ചായത്തു നിലവില്‍ വരുന്നതിന്നുമുമ്പും, ശേഷവും പഞ്ചായത്തിന്റെ സാമൂഹ്യ സാംസ്കാരിക, രാഷ്ട്രീയ,വിദ്യാഭ്യാസ, മാധ്യമ പ്രവര്‍ത്തന രംഗത്ത്‌ തിളങ്ങി നിന്നിരുന്ന ഒട്ടനവധി സംഘാടകരെ കൊണ്ടു ധന്യമായ ഒരു കാലഘട്ടത്തില്‍ പഞ്ചായത്തിലെ മുഴുവന്‍ പ്രദേശങ്ങളിലെ അംഗങ്ങളെ കൊണ്ടു പ്രവര്‍ത്തനം കാഴ്ച വെച്ച ക്ലബ്ബ് കാലക്രമേണ വിവിധ പ്രദേശങ്ങളിൽ വിവിധ ക്ലബ്ബ്കൾ നിലവില്‍ വന്നുവെങ്കിലും പഞ്ചായത്തിലെ പ്രഥമ ക്ലബ്ബ് പഴയപ്രതാപം നിലനിർത്തിക്കൊണ്ട് സാമൂഹിക-സാംസ്‌കാരിക മേഖലയിലും മികച്ച പ്രവർത്തനം തുടർന്നുകൊണ്ടിരിക്കുന്നു.1970ൽ രൂപീകരിച്ച ക്ലബ്ബിന്റെ പ്രസിഡണ്ട് വലിയപറമ്പിന്റെ ചരിത്ര പുസ്തകത്തിൽ സ്ഥാനം പിടിച്ച മർഹൂം പി.കെ.അബ്ദുള്‍ ഗഫൂർ ഹാജിയും, ജനറല്‍ സെക്രട്ടറി ആ കാല ഘട്ടത്തിലെ സാമൂഹ്യ സാംസ്കാരിക രഗത്തെ സാനിധ്യം ടി കെ പി ഗുലാം മുഹമ്മദ്, ട്രഷറര്‍ വലിയപറമമ്പിലെ ആദർശ രാഷ്ട്രീയത്തിന്റെ പര്യയമായിരുന്ന ടി.കെ.നാരായണന്‍ (പടന്നക്കടപ്പുറം), ടീം ക്യാപ്ററന്‍ വലിയപറമ്പി ലെ ആദ്യത്തെ ബിരുദ ധാരിയും, അന്നത്തെ കാലികറ്റ് യൂനിവേഴ്‌സിറ്റി ഗോൾ കീപ്പറുമായ ടി.കെ.അബ്ദുള്‍ മജീദും, ടീം മാനേജർ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തു അന്നത്തെ തിളങ്ങുന്ന താരവുമായ കെ.കെ.ഇബ്രാഹിമും ആയിരുന്നു. കാല ഘട്ടത്തിലെ പകരക്കാർ ഇല്ലാത്ത വലിയപറമ്പ പഞ്ചായത്തിലേയും,മറ്റു സമീപ പ്രദേശങ്ങളിലെയും ഫുട്ബാള്‍ രാജാക്കന്മാരായി വാണിരുന്ന 1980 കാല ഘട്ടത്തില്‍ യുവനിര ഗൽഫ് സ്വപ്നവുമായി പ്രവാസലോകത്തെക്കു പറിച്ചു നട്ടപ്പോൾ താൽകാലികമായി ക്ലബ്ബ് പ്രവർതന്നതിന് തിരശ്ശീല വീണു. ഈ കാല ഘട്ടത്തില്‍ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിരവധി ക്ലബ്ബുകൾ ഉദയം പ്രാപിച്ചു. അതിൻറ ഭാഗമായി പടന്നക്കടപ്പുറത്ത്‌ വിവിധ പേരുകളിൽ ക്ലബ്ബുകൾ രൂപീകരിക്കുകയും അസ്തമിക്കുകയും ചെയ്തു. ഏററവും അവസാനമായി 1990 ൽ ഉണ്ടായ പടന്നക്കടപ്പുറം സ്പോർട്സ് ക്ലബ്ബ് രൂപം മാറി പഴയതലമുറയുടെ പാരമ്പര്യം നില നിർത്താൻ ജോളി ഫ്രണ്ട്സ്‌ ക്ലബ്ബുമായി രൂപാന്തരപെട്ടത് പഴയ പ്രസിഡണ്ടു ട്രഷറര്‍ എന്നിവരെ നില നിർത്തി 1990 കളിൽ വലിയപറമ്പിലെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക, മാധ്യമ പ്രവർന രംഗത്തു തിളങ്ങി, ഇന്നു വലിയപറമ്പിന്റെ ഓൺലൈൻ മാധ്യമ രംഗത്തു് വിപ്ലവം സൃഷ്ടിച്ച വലിയപറമ്പ ന്യൂസ് എന്ന വാർത്ത ചാനലിന്റെ സ്ഥാപകന്‍ കെ.കെ.അബൂബക്കർ ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റെടുത്തുകൊണ്ട് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്കു ഒരു വിപ്ലവകരമായ മുന്നേറ്റം നടത്തുവാൻ സാധിച്ചു. പിന്നീട് പല പ്രമുഖരിലൂടെ പ്രവർത്തനങ്ങൾക്ക് നേത്രത്വം നൽകുകയും ചെയ്തു.
വർഷങ്ങൾക്കു ശേഷം 2012 മാർച്ച്‌ 9 ന്ന് റാഷിദിയയിൽ വെച്ചു പ്രവാസലോകത്തെ ക്ലബ്ബിന്റെ പ്രവർത്തകർ ചേർന്നുകൊണ്ട് 'ഗൾഫ് ജോളി' എന്നപേരിൽ 'ജോളി ഫ്രിണ്ട്സ് ഇന്റർനാഷണലിന്നു' രൂപം നൽകുകയും വേറിട്ടപ്രവർത്തനങ്ങളിലൂടെ തലമുറകൾ കൈമാറി ഇപ്പോൾ പി.കെ.മുസമ്മിൽ പ്രസിഡണ്ടും, കുഞ്ഞു അഞ്ചില്ലത്ത്‌ ജനറല്‍ സെക്രട്ടറി യുമായുളള കമ്മിറ്റിയുടെ പ്രവര്‍ത്തനം പുരോഗമിക്കുന്നു. കഴിഞ്ഞ നാലു വർഷങ്ങളിലും വിജകരമായി സംഘടിപ്പിച്ച ജോളി പ്രീമിയർ ലീഗും കഴിഞ്ഞ വർഷം മുതല്‍ യു എ ഇ യിലെ വിവിധ എമിറേറ്റ്സുകളിലെ പ്രമുഖ ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ട് ഓൾ ഇന്ത്യ ഫുട്ബോൾ ടൂർണമെന്റ് 'ജോളി വിന്റർകപ്പ്‌' എന്നപേരിൽ ഫുട്ബോൾ മാമാങ്കവും നടത്തിവരുന്നു. വലിയപറമ്പ് പഞ്ചായത്തിൽതന്നെ ഏറ്റവും കൂടുതൽ ഫുട്ബോൾ ടൂർണമെന്റുകൾ നടത്തി ചരിത്രം സൃഷ്ടിച്ച ജോളി ഗൾഫിലും ആ ചരിത്രം ആവർത്തിക്കാനുളള പടപുറപ്പാടിലാണ്. ഈ വർഷത്തെ വിന്റർ കപ്പ്‌ ഫുട്ബോൾ മേള 2018 ഫെബ്രുവരി 23 ന്ന് ദുബായിൽ വെച്ച് നടക്കുമ്പോൾ അത് കഴിഞ്ഞ വർഷത്തേക്കാളും കെങ്കേമാക്കാനുള്ള ഒരുകത്തിലാണ് ഞങ്ങൾ. ജോളി വിന്റർ കപ്പിന്റെ ആഘോഷ ലഹരിയിലാണ് യു എ ഇ ലെ വലിയപറമമ്പ് ഗ്രാമത്തിലെ ആഭാലവൃദ്ധം ജനങ്ങളും . കാത്തിരിപ്പിന് വിരാമമിടാൻ ഇനി ഒരു ദിവസം മാത്രം...

13/02/2018

മലബാർ അടുക്കള Malabar Adukkala Awafi football tournament - 10 days to go!

12/02/2018

മലബാർ അടുക്കള Malabar Adukkala Awafi 10 days to go!

10/02/2018

in association with Awafi and മലബാർ അടുക്കള Malabar Adukkala

Videos (show all)

Location

Website

Address


Padanna Kadappuram
Kasaragod
671311

Other Sports Venues & Stadiums in Kasaragod (show all)
Friends arts & sports Club Mulleria-FCM Friends arts & sports Club Mulleria-FCM
Mulleria
Kasaragod, 671543

A page for friends mulleriyan club members

Fans of liverpool fc Fans of liverpool fc
Ramdas Nagar
Kasaragod, 671123

LBSCE Football updates LBSCE Football updates
Kasaragod

one among the best professional college football team

Football Supporters - FS Football Supporters - FS
KL 14 FS ™
Kasaragod, 671121

"FOOTBALL SUPPORTERS " Is WhatsApp Group For Football Fanz......! FS ™

Kasaragod Badminton Club Kasaragod Badminton Club
Venue -
Kasaragod, 671121

Shuttle Time Aims to Encourage People from all Walks of Life Regardless of Age Ability and Fitness Level to Play Badminton as a Fun Way to be More Active.

Multi Sports Club Multi Sports Club
Multi Street, Arikady, Kumbala
Kasaragod, 671321

Together We Can Change the World! So.... Lets All Say Multi!!