Brothers Kandal

Kabaddi Love

21/09/2020

സ്നേഹാദരം കൈരളി കട്ടത്തട്ക്ക 💓🌹

21/09/2020

കൈരളി കട്ടത്തട്ക്ക 💓🌹

കാസർകോടൻ കബഡിയുടെ തമ്പുരാക്കന്മാർ എന്ന് വിശേഷിക്കപ്പെടുന്ന ബ്രദേർസ് കന്തൽ ടീമിനെ കൈരളി ഓണാഘോഷ പരിപാടിയുടെ ഭാഗമായി ആദരിച്ചു....

[08/30/20]   ഓണാശംസകൾ

21/08/2020

Journey of our Legend
Mansoor Kandal 🤴

Background Sound Suru UG ❤️
Video Editor Ply Riya ❤️
Poster Design Anwar Anu Kandal ❤️

14/08/2020

Happy Indipendance day💕

14/08/2020

Happy Indipendance Day💕

31/07/2020

Eid Mubarak 💓

05/06/2020

നീണ്ട ഇടവേളകൾക്ക് ശേഷം നമ്മുടെ നാട് അടുപ്പിച്ചു മൂന്നു കല്യാണങ്ങൾക്കായി തയ്യാറെടുക്കുകയാണ്..
ഈ മാസം 11ന് രണ്ടു കല്യാണങ്ങളും 18ന് ഒരു കല്യാണവും.. അത്കൊണ്ട് തന്നെ കോവിഡ് എന്ന മഹാ മാരി ഇന്നും കേരളത്തിൽ പടർന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഈ കല്യാണങ്ങളിൽ പങ്കെടുക്കുന്ന എല്ലാവരും സർക്കാർ നമ്മോട് കൽപ്പിച്ച മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചു കൊണ്ടായിരിക്കണം പങ്കെടുക്കേണ്ടത്..

* മാസ്ക് ധരിക്കുക
* അകലം പാലിക്കുക
* 50 ആളുകളിൽ കൂടുതൽ കൂടരുത്

സാഹചര്യം ഇങ്ങനെ ആയതിനാൽ അത് ഉൾക്കൊണ്ട്‌ കൊണ്ട് നല്ല രീതിയിൽ പരിപാടി വിജയിപ്പിച്ച് നമ്മൾ മറ്റുള്ളവർക്ക് മാതൃകയാവേണ്ടതാണ്..

ദാമ്പത്യ ജീവിതത്തിലേക്ക് കടക്കാൻ പോകുന്ന ഞങ്ങളുടെ പ്രിയ സഹപ്രവർത്തകർ ബദറുദീൻ സി എ, റാഫിസ് കെ. ടി., ബഷീർ എന്നിവർക്ക് ഒരായിരം മംഗളാശംസകൾ 🎉

Brothers Arts and Sports Kandal

05/06/2020

Happy bdy Sabir🎉
ഇനി ഇവന്റെ സമയമാണ്..
ഏത് റൈഡറെയും കത്രിക പൂട്ടിടാൻ കെല്പുള്ള കന്തലിന്റെ യുവ പ്രതിഭ ❤️

15/05/2020

Happy Bdy Broi😍🎉
ഒരു കാലത്ത് തുളുനാടൻ കെജി കബഡിക്കളം അടക്കിവാണവൻ,സാഹചര്യം പ്രവാസിയാക്കിയെങ്കിലും കളത്തിലിറങ്ങിയാൽ ഇന്നും അതേ വീറും വാശിയോടെ തോൽക്കാൻ മനസ്സില്ലാത്ത പോരാളി. കന്തലിന്റെ മിന്നും സഹോദരങ്ങളിൽ മൂത്തവൻ റംഷാദ് കന്തലിന് ഒരായിരം ജന്മദിനാശംസകൾ 🎉

25/04/2020

Contest for Best Kabaddi team in Ksd

എല്ലാവരും താഴെ കൊടുത്ത ലിങ്കിൽ പോയി ബ്രതേഴ്‌സ് കന്തലിന് ലൈക് ചെയ്യുക.😍
Go to the link and put like for Brothers Kandal

https://m.facebook.com/story.php?story_fbid=217107493071111&id=107981033983758

🔰*ലോക്ക് ഡൗൺ പങ്ക*🔰
വോട്ടിലൂടെ തിരഞ്ഞെടുക്കാം ജില്ലയിലെ കബഡി പ്രേമികൾക്കിടയിൽ അച്ചടക്കം കൊണ്ടും കായികമികവ് കൊണ്ടും ഹൃദയത്തിലേറിയ കബഡി ടിം?

Entry No: 13
ബ്രദേർസ് കന്തൽ

21/03/2020

#PrayInHome

21/03/2020

#StayInHome

[03/16/20]   ബ്രതെഴ്സ്‌ കന്തൽ കബഡിഫെസ്ററ് നിലവിലെ സാഹചര്യം കണക്കിലെടുത്ത് അടുത്തൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മറ്റൊരു ദിവസത്തേക്ക് മാറ്റി വെച്ചതായി അറിയിക്കുന്നു.
#CoronaVirus
#StaySafe

07/03/2020

#SaveTheDate
#TheBigBattle

02/03/2020

All the best for Team Kerala🎉
മൻസൂർ 😍അസീസ് 😍
#Brothers
#TheManager
#67thSeniorNationalKabaddiChampionship

27/02/2020

ജയ്പൂരിൽ വെച്ച് നടക്കുന്ന 67th സീനിയർ നാഷണൽ കബഡി ചാമ്പ്യൻഷിപ്പിൽ കേരള സ്റ്റേറ്റ് കബഡി ടീമിന്റെ മാനേജറായി തെരഞ്ഞെടുത്ത ബ്രദേഴ്സ് കന്തലിന്റെ ടീം മാനേജർ ഷാഫി പട്ലയ്ക്ക് അഭിനന്ദനങ്ങൾ

#SaapichaTheManager😍🤩

27/02/2020

നാടിന്നഭിമാനമായി പ്രിയ സഹോദരങ്ങൾ.

ജയ്പൂരിൽ വെച്ച് നടത്തപ്പെടുന്ന 67th സീനിയർ നാഷണൽ കബഡി ചാമ്പ്യൻഷിപ്പിൽ കേരള ടീമിലേക്ക് സെലക്ഷൻ ലഭിച്ച കന്തലിന്റെ മിന്നും താരങ്ങളായ മൻസൂറിനും അസീസിനും ഒരായിരം അഭിനന്ദങ്ങളും അതോടൊപ്പം തന്നെ എല്ലാവിധ ആശംസകളും നേരുന്നു.

#ProudofyouBrothers
#WishYouAllTheBest
#bck

26/02/2020

സംസ്ഥാന സീനിയർ കബഡി ചാമ്പ്യൻഷിപ്പിൽ ചാമ്പ്യന്മാരായി കാസറഗോഡ് ജില്ലാ ടീം

അഭിനന്ദനങ്ങൾ 🎉

#CaptainCool
#Brothers

25/02/2020

കൊല്ലം കബഡി ചാമ്പ്യൻഷിപ്പിൽ കാസറഗോഡ് ജില്ലാ ടീമിനെ മൻസൂർ കന്തൽ നയിക്കും.

അഭിനന്ദനങ്ങൾ 🎉
#CaptainCool

24/02/2020

കന്തലിന്റെ രണ്ട് മാണിക്യക്കല്ലുകൾ 🥰

കൊല്ലത്തുവെച്ച് നടക്കുന്ന സീനിയർ കബഡി ചാമ്പ്യൻഷിപ്പിൽ കാസറഗോഡ് ജില്ലാ ടീമിന് വേണ്ടി ജേഴ്‌സി അണിയാനൊരുങ്ങുന്ന ബ്രദേഴ്സ് കന്തലിന്റെ മിന്നും താരങ്ങളായ മൻസൂറിനും അസീസിനും എല്ലാ വിധആശംസകളും നേരുന്നു.

#ProudofYou #RealBrothers
#Longwaytogo #Keepgoing
#YourDestinationsAreWaiting
#WishYouGoodLuck🤩
#bck

09/02/2020

പുണ്ണ്യമല മുള്ളേരിയ കബഡിഫെസ്റ്റിൽ ചാമ്പ്യന്മാരായി ബ്രതേർസ് കന്തൽ

രണ്ടാം സ്ഥാനം പുണ്യമല മുള്ളേരിയ
അഭിനന്ദനങ്ങൾ 🎊

05/02/2020

കന്തൽ എ എൽ പി സ്കൂളിന്റെ പഠനോത്സവം-2020 എന്ന പരിപാടിക്ക് ബ്രതെഴ്സ്‌ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്‌ ഇന്ന് വേദിയായപ്പോൾ...

പ്രമുഖർ സംബന്ധിച്ച പരിപാടി വളരെ നല്ല രീതിയിൽ തന്നെ വിജയകരമായി സമാപ്തി കുറിച്ചു. ഈ പരിപാടിക്ക് വേണ്ടി പ്രയത്നിച്ച എല്ലാവർക്കും ഒരായിരം നന്ദി രേഖപ്പെടുത്തുന്നു.

02/02/2020

പടിഞ്ഞാറ്റം കൊവ്വൽ കബഡിഫെസ്റ്റിൽ ചാമ്പ്യന്മാരായി ബ്രോതേർസ് കന്തൽ

രണ്ടാം സ്ഥാനം പീപ്പിൾ എരിഞ്ഞീക്കീൽ

അഭിനന്ദനങ്ങൾ😍

30/01/2020

ഇന്ന് വിവാഹിതനായ അമ്മി കന്തലിന് ഒരായിരം മംഗളാശംസകൾ🎊🎉

Wish you Happy Married Life Bro.

23/01/2020

കന്തലിന്റെ താടിക്കാരന് പിറന്നാൾ ആശംസകൾ

The Ankle Holder 🤩
Ammi Kandal😍

13/01/2020

കന്തലിന്റെ രാജകുമാരന് ഒരായിരം പിറന്നാൾ ആശംസകൾ 🎉🎊
Happy bdy Legend 😍

12/01/2020

കോട്ടപ്പാറ കബഡിഫെസ്ററ്

ഒന്നാം സ്ഥാനം അർജുന അച്ചേരി 🏆
രണ്ടാം സ്ഥാനം ബ്രോതേഴ്‌സ് കന്തൽ 🏅

അഭിനന്ദനങ്ങൾ 🎊

നിർഭാഗ്യവശാൽ ഇന്ന് റഫറിമാരുടെ ഭാഗത്തുനിന്ന് ഒരുപാട് വീഴ്ചകൾ വന്നതായി കണ്ടു. ഇനി വരുന്ന ടൂർണമെന്റുകളിൽ സത്യസന്ധമായ തീരുമാനങ്ങളെടുക്കാനും എടുത്ത തീരുമാനങ്ങളിൽ ഉറച്ചു നിൽക്കാനും പ്രത്യേകം ശ്രദ്ധിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.

09/01/2020

Super Tackle🏅
Jiya and Junior Mansoor🤩🥰

09/01/2020

മൻസൂർ 😍

08/01/2020

Save the date.
@Brothers Kandal Ground.
Welcome all😍
Share Maximum 🤩

07/01/2020

നീലാങ്കര കബഡിഫെസ്റ്റിലെ കലാശപ്പോരാട്ടത്തിൽ സാബിർ കന്തലിന്റെ മനോഹരമായൊരു ക്യാച്ച്. 😍
#കത്രികപ്പൂട്ട്🤞

05/01/2020

നീലാങ്കര കബഡിഫെസ്റ്റ് 🏅🎊

ഒന്നാം സ്ഥാനം ബ്രതെർസ് കന്തൽ

രണ്ടാം സ്ഥാനം റെഡ് സ്റ്റാർ കുറുന്തൂർ

അഭിനന്ദനങ്ങൾ 🎉

04/01/2020

പുണ്ടൂർ കബഡിഫെസ്റ്റ്🏅

ഒന്നാം സ്ഥാനം അർജുന അച്ചേരി
രണ്ടാം സ്ഥാനം ബ്രതേഴ്‌സ് കന്തൽ

അഭിനന്ദനങ്ങൾ 🎊

മികച്ച റൈഡർ മൻസൂർ കന്തൽ
മികച്ച എമേർജിങ് പ്ലയെർ മൻസൂർ കന്തൽ

30/12/2019

ഫ്രണ്ട്‌സ് പട്ള ഇൻവിറ്റേഷൻ കബഡി ഫെസ്റ്റ്...

🥇ഫ്രണ്ട്‌സ് ആറാട്ട്കടാവ് ഒന്നാം സ്ഥാനം...

🥈ബ്രദർസ് കന്തൽ രണ്ടാം സ്ഥാനം...

അഭിനന്ദനങ്ങൾ 🎊

Videos (show all)

Journey of our LegendMansoor Kandal 🤴Background Sound  Suru UG ❤️Video Editor  Ply Riya ❤️Poster Design  Anwar Anu Kanda...
Happy Bdy Broi😍🎉ഒരു കാലത്ത് തുളുനാടൻ കെജി കബഡിക്കളം അടക്കിവാണവൻ,സാഹചര്യം  പ്രവാസിയാക്കിയെങ്കിലും കളത്തിലിറങ്ങിയാൽ ഇന്നും...
Super Tackle🏅Jiya and Junior Mansoor🤩🥰
മൻസൂർ 😍
നീലാങ്കര കബഡിഫെസ്റ്റിലെ കലാശപ്പോരാട്ടത്തിൽ സാബിർ കന്തലിന്റെ മനോഹരമായൊരു ക്യാച്ച്. 😍#കത്രികപ്പൂട്ട്🤞
Ajji Kandal❤️❤️❤️📷Surubhai UG🔥Bck❤️😍Kandal 🎊🎊
ഇന്നലെ അംഗഡിമുഗർ ഇൻവിറ്റേഷൻ കബഡിഫെസ്റ്റിലെ കലാശപ്പോരാട്ടത്തിൽ അസീസിന്റെ മനോഹരമായൊരു സൂപ്പർറൈഡ്.

Location

Telephone

Address

Kasaragod
671321
Other Sport & Recreation in Kasaragod (show all)
Dudez Mogral Dudez Mogral
MOGRAL
Kasaragod, 631721

Friendship

Palavayal Trekking and Wellness Center Palavayal Trekking and Wellness Center
Perigalloor,
Kasaragod, 671121

Place to align your inner compass to the nature that leads to holistic wellness along with organic food,soul stirring views & tranquillity at its best

ജ്വാല കലാ കായിക വേദി ജ്വാല കലാ കായിക വേദി
Kumbalappally
Kasaragod, 671314

Official page of Jwala Kala Kayika Vedhi

Professional Karate Academy kumbla Professional Karate Academy kumbla
2 Nd Floor Meepiri Centre Kumbla
Kasaragod