Super soccer
Operating as usual
AKG Beach sevens football-2022
Winners Super Soccer Beecharakkadavu
WE DON'T
KEEP CALM
IT'S
FOOTBALL
SEASON🔥🔥🔥🔥
football fest#
ചങ്ങാതി കൂട്ടം. സീസൺ 3
റണ്ണേഴ്സ് ടീം 👏👏👏👏
സുപ്പർ ഫൈറ്റേഴ്സ് 👏👏👏👏👏👏👏👏
ചങ്ങാതി കൂട്ടം
സീസൺ 3
ക്രിക്കറ്റ് ചാമ്പ്യൻ ടീം സുപ്പർ വാരിയേഴ്സ് 👏👏👏👏👏
ചങ്ങാതി കൂട്ടം സീസൺ 3
ക്രിക്കറ്റ് ടൂർണമെന്റ് ...
ചങ്ങാതി കൂട്ടം സീസൺ 3
ഡീസെമ്പർ 3 ആപ്പിൾ iഇന്റർനാഷണൽ സ്കൂൾ ഗ്രൗണ്ട് ...
Changathikootam Season 2
Changathikootam Season 2
നമ്മുടെ കളിക്കൂട്ടുകാരൻ ദൈവത്തിന്റെ വിളിക്കു ഉത്തരം നൽകി നമ്മെ വിട്ടു പിരിഞ്ഞിരിക്കുന്നു ...എല്ലാം പൊറുത്തു നൽകുന്നവൻ അവനു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ
ആമീൻ
winners team
BLUE WARRIORS
Super soccer ചങ്ങാതികൂട്ടം 2019
SUPER SOCCER INTERNATIONAL TEAM MEMBERS
ചങ്ങാതിക്കൂട്ടം 2019 sports champion team blue warriors
സൂപ്പർ സോക്കർ ഇന്റർനാഷണൽ അവതരിപ്പിക്കുന്ന ചങ്ങാതിക്കൂട്ടം 2019 നു ആശംസകളുമായി ഫുട്ബോൾ താരം രാഹുൽ
സൂപ്പർ സോക്കർ ഇന്റർനാഷണൽ അവതരിപ്പിക്കുന്ന ചങ്ങാതിക്കൂട്ടം 2019 നു ആശംസകളുമായി ഫുട്ബോൾ താരം ഹർഷദ് റഹ്മാൻ
സൂപ്പർ സോക്കർ ഇന്റർനാഷണൽ അവതരിപ്പിക്കുന്ന ചങ്ങാതിക്കൂട്ടം 2019 നു ആശംസകളുമായി ഫുട്ബോൾ താരം അസ്ലം
സൂപ്പർ സോക്കർ ഇന്റർനാഷണൽ അവതരിപ്പിക്കുന്ന ചങ്ങാതിക്കൂട്ടം 2019 നു ആശംസകളുമായി ഫുട്ബോൾ താരം ആസിഫ് സഹീർ
ചങ്ങാതിക്കൂട്ടം 2019
കോൽക്കളി കേരളത്തിലെ വിവിധ സമുദായക്കാരുടെ ഇടയിൽ പ്രചാരത്തിലുള്ള ഒരു നാടൻ വിനോദമാണ്. കോൽക്കളി,കോലടിക്കളി, കമ്പടിക്കളി എന്നിങ്ങനെ പല പേരുകൾ ഉണ്ട്. എന്നാൽ മലബാറിലെ മുസ്ലീങ്ങളുടെയും ഹിന്ദുക്കളുടെയും ക്രിസ്ത്യാനികളുടെയും കോൽക്കളികൾ തമ്മിൽ പ്രകടമായ വ്യത്യാസങ്ങളുണ്ട്. വന്ദനക്കളി, വട്ടക്കോൽ, ചുറ്റിക്കോൽ, തെറ്റിക്കോൽ, ഇരുന്നുകളി, തടുത്തുകളി, താളക്കളി, ചവിട്ടിച്ചുറ്റൽ, ചുറഞ്ഞു ചുറ്റൽ, ചിന്ത്, ഒളവും പറവും തുടങ്ങി അറുപതോളം ഇനങ്ങൾ കോൽക്കളിയിൽ ഉണ്ട്.
പ്രധാനമായും പുരുഷന്മാർ ആണ് കോൽക്കളിയിൽ പങ്കെടുക്കാറുള്ളതെങ്കിലും സ്ത്രീകളും പെൺകുട്ടികളും ഇതിൽ പങ്കു ചേരാറുണ്ട്. ഇതിനെ “കോലാട്ടം“ എന്നു പറയുന്നു. സാധാരണഗതിയിൽ എട്ടൊ പത്തോ ജോടി യുവാക്കൾ പ്രത്യേക വേഷവിധാനത്തോടെ ഇതിൽ പങ്കെടുക്കുന്നു. ചിലങ്കയിട്ടതൊ ഇടാത്തതൊ ആയ കമ്പുകൾ കോൽ കളിക്കാർ ഉപയോഗിക്കും. നൃത്തം ചെയ്യുന്നവർ (കോൽകളിക്കാർ) വട്ടത്തിൽ ചുവടുവെച്ച് ചെറിയ മുട്ടുവടികൾ കൊണ്ട് താളത്തിൽ അടിക്കുന്നു. നൃത്തം പുരോഗമിക്കുന്നതനുസരിച്ച് കോൽകളിക്കാരുടെ ഈ വൃത്തം വലുതാവുകയും ചുരുങ്ങുകയും ചെയ്യുന്നു. അകമ്പടിഗാനം പതിയെ ഉയർന്ന് നൃത്തം തീരാറാവുന്നതോടേ ഉച്ചസ്ഥായിയിലാവുന്നു.
കണ്ണൂർ അറക്കൽ അലി രാജാവിന്റെ സ്ഥാനാരോഹണത്തിനായി , കളരി അഭ്യാസിയും സംഗീത താള ബോധങ്ങളിൽ കഴിവുമുണ്ടായിരുന്ന ഹൈന്ദവ മുക്കുവ വിഭാഗത്തിൽപെട്ട പൈതൽ മരക്കാൻ 1850 കളിൽ ചിട്ടപ്പെടുത്തിയതാണ് ഇന്നത്തെ കോൽക്കളിയെന്ന് വിലയിരുത്തപ്പെടുന്നു. ക്ഷേത്രകലകൾ അവതരിപ്പിച്ച് പരിചയമുള്ള മരക്കാൻ താളങ്ങളുടെ അകമ്പടിയോടെ പുതിയ ഒരു കലക്ക് രൂപം നൽകുകയായിരുന്നു. [1]
കഥകളി, കോൽകളി, വേലകളി, തച്ചോളികളി, തുടങ്ങിയ കേരളത്തിലെ പല രംഗകലാരൂപങ്ങളും അവയുടെ പരിണാമത്തിൽ കളരിപ്പയറ്റിൽ നിന്ന് പലതും കടം കൊണ്ടിട്ടുണ്ട്. കഥകളിയിൽ കലാകാരന്റെ ശരീരത്തിന് മെയ്വഴക്കം വരുത്തുന്ന സമ്പ്രദായം കളരിപ്പയറ്റിൽ നിന്ന് കടം കൊണ്ടതാണ്. കോൽകളിയിലെ പല വടിവുകളും നൃത്തച്ചുവടുകളും പദവിന്യാസവും കളരിപ്പയറ്റിൽ നിന്ന് കടംകൊണ്ടതാണ്.
reference from wikipedia 🙏
cricket team
ടീം റെഡി പോർക്കളം റെഡി ഇനി യുദ്ധകാഹളം മുഴങ്ങാൻ മണിക്കൂറുകൾ മാത്രം ബാക്കി .........
BLUE WARRIORS
yalla sports stadium
yalla sports 🏟
Super soccer Beecharkadave
സൂപ്പർ സോക്കർ ഗോൾ കീപ്പർ ഷാഹിദിന്റെ കിടു പെനാൽറ്റി സേവ്......
Super soccer Beecharkadave
*We are all respected u kouli*
*we are whith u*
*We are all respected u kouli*
*we are whith u*
അറേബ്യൻ മരുഭൂമിയിലും സൂപ്പർ സോക്കർ
കെഎം സീ സീ തൃക്കരിപ്പൂര് മണ്ഡലം ആതിഥ്യമരുളിയ ഫുട്ബോൾ ടൂർണമെന്റിൽ സൂപ്പർ സോക്കർ ബീച്ചാരക്കടവ് റണ്ണേഴ്സ് അപ്പ് ആയി ..
ഇഞ്ചോടിഞ്ചു നടന്ന പോരാട്ടത്തിൽ പെനൽറ്റി ഷൂട്ടൗട്ടിലാണു പ്ലാസ കരോളം സൂപ്പർസോക്കറിനെ പരാജയപ്പെടുത്തിയത് നിശ്ചിത സമയത്തു ഗോൾ രഹിത സമനിലയിൽ പിരിഞ്ഞതോടു കൂടിയാണ് പെനാൽറ്റി ഷൂട്ട് ഔട്ട് വേണ്ടി വന്നത് ഷൂട്ടൗട്ടിൽ 4 - 2 കരോളം വിജയിക്കുകയായിരുന്നു ...
24 ടീം അണി നിരന്ന ടൂർണമെന്റിൽ മികച്ച കളി തന്നെയാണ് സോക്കർ കാഴ്ച വെച്ചത്.
Cull the new brand offers you the best quality T-shirt products. We also offer customized T-shirt printing and stitching services. Our market is wide in Schools, Colleges, Offices, Workplaces, and Sports clubs.
Health club and gym with best facilities located in Melparamb and Mangad in Kasaragod, Kerala.
Sivananda Ayush Retreat, Kerala, INDIA has been an oasis of peace and tranquility for people from all walks of life to come and find themselves. Yoga and meditation are the most effective methods to recharge the body and mind.
Arts & sports club
A Continued Commitment to Sustainable Development & Humanitarian Assistance.
The official page of North Malabar Cricket Association for Sightless (NMCAS), the one & only cricket association for the blind in the North Malabar region.
jolly friends arts and sports club padanna kadapuram..kasaragod(Dt).kerela...
United Arts & Spots Club Badriya Nagar Pakyara Kasaragod Reg: 437/13
By The Football, For The Football, Of The Football.