United Arts & Spots Club. Badriya Nagar. Pakyara

United Arts & Spots Club. Badriya Nagar. Pakyara

Comments

ബദരിയ നഗർ പ്രീമിയർ ലീഗ് സംഘടിപ്പിച്ചു...... പാക്യാര ബദരിയാനഗർ....... യുണൈറ്റഡ് ബദരിയ നഗർ ആർട്സ് &സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ബദരിയ നഗർ പ്രീമിയർ ലീഗ് ആദ്യ സീസണിലെ .. ആദ്യ സെഷനായ ക്രിക്കറ്റ് ടൂർണമെന്റ് ബദരിയ ഹോം ഗ്രൗണ്ടിൽ വെച്ചു നടന്നു വാർഡ് മെമ്പർ ബഷീർ പാക്യാര ഉത്ഘാടനം ചെയ്തു.. ക്ലബ്‌ ജെനറൽ സെക്രട്ടറി സലീം ബദരിയ സ്വാഗതവും പ്രെസിഡെന്റ് ഹർഷാദ് ബദരിയ അദ്യക്ഷതയും വഹിച്ചു.... നാട്ടിലെ പ്രശസ്തരായ 4 ടീമുകൾ തമ്മിൽ മാറ്റുരച്ചു....................champions .............. salsabeeel group popposco stirkers ........... rannarup..... united badriyayum എത്തി... ... വിജയികൾക്കുള്ള ട്രോഫി വാർഡ്മെമ്പർ ബഷീർ പാക്യാര വിജയിച്ച ടീമിന് സമ്മാനിച്ചു... രണ്ടാം സ്ഥാന ക്കാർക്കുള്ള ട്രോഫി അബ്ദുൽ ഖാദർ ടി കെ യും മെഡലുകൾ ഇബ്രാഹിം മൂസയും വിതരണം ചെയ്തു.....പരിപാടിക്ക് അഷ്‌റഫ്‌ കെ എസ്ബദരിയ നന്ദി പറഞ്ഞു
ശക്തമായ മഴയിൽ മതിൽ തകർന്നു മഴവെള്ളം കെട്ടിക്കിടന്ന പാക്യാര ബദരിയാ നഗറിലേക്ക് ഉള്ള റോഡ് ബദ്‌രിയ നഗർ കൂട്ടായ്മയുടെ പ്രവർത്തകർ
അർഷാദ് അഷ്‌റഫ് അസീബ് തുടങ്ങിയവരുടെ നേതൃത്വത്തിൽ നീക്കം ചെയ്യുന്നു.

United Arts & Spots Club Badriya Nagar Pakyara Kasaragod Reg: 437/13

india enna rajathile kerala enna samasthanathile kasaragod enna jillayile uduma grama panchayathile pakyara pradheshathe badriya nagaril ane united club nilakollunath. badariya nagarile oru koottam cheruppakar valare varshagalk mumb thanne pala perukalayi saamuhika rangath pravarthich varikayane. ippol ath kooduthal vibuleekarikunathinte bagamayi united arts & spots Club enna peril club register c

Operating as usual

Photos from United Arts & Spots Club. Badriya Nagar. Pakyara's post 15/08/2021

എല്ലാവര്ക്കും സ്വാതന്ത്ര്യ ദിനാശംസകൾ

ബദ്‌രിയ നഗറിനെ സംബന്ധിച്ചടുത്തോളം
വര്ഷങ്ങളോളം ആഗസ്റ്റ്‌ മാസം ആയാൽ കുട്ടികൾക്കും വലിയവർക്കും ഉത്സവ പ്രതീതി ആണ്

ആഗസ്റ്റ് 15 ന്റെ അന്നു പതാക ഉയർത്തലോടു കൂടി ആരംഭിച്ചാൽ
അടുത്തുള്ള രണ്ടു അങ്കണവാടികളിൽ പോയി കുട്ടികൾക്ക് മധുരവും സമ്മാനങ്ങളും നൽകും
അതിനു ശേഷം ബദരിയാ നഗറിൽ ഉള്ള ഗ്രൗണ്ടിൽ 18 വയസ്സിനു താഴെ ഉള്ള കുട്ടികൾക്കായുള്ള കലാ കായിക പരിപാടികൾ
ഓട്ടം ചാട്ടം ലെമൺ സ്പൂൺ ബലൂൺ പൊട്ടിക്കൽ ബിസ്‌ക്കറ്റ് ഈറ്റിംഗ് സൂചിയിൽ നൂല് കോർക്കൽ സൈക്കിൾ റൈസിങ് പൊട്ടട്ടെ റൈസ് അങ്ങിനെ നീളുന്നു
സ്റ്റേജിൽ അന്നൗസ്മെന്റ് നടക്കുന്നുണ്ടാകും
ഉച്ചക്ക് ശേഷം കമ്പവലി മത്സരം ഉണ്ടാകും
ഏറ്റവും രസകരമായ മത്സരം അവസാനത്തേതുമായതാണ്

ചട്ടി പൊട്ടിക്കൽ മത്സരം
വര്ഷങ്ങള്ക്കു മുംബ് കരിപൊടിയിൽ ഉള്ള അഷ്‌റഫ് നടത്തിയ അനൗൺസ്‌മെന്റ് ഇന്നും ചെവിയിൽ കേൾക്കുന്നുണ്ട് അതേപോലെ നമ്മുടെ റഫീഖും
അവസാനം എല്ലാവര്ക്കും സമ്മാനങ്ങൾ വിതരണം ചെയ്തു പരിപാടി അവസാനിക്കും

അന്നൊക്കെ ബദരിയയിൽ മാത്രമല്ല
അതിന്റെ അടുത്തുള്ള പാക്യാര കരിപ്പൊടി കണ്ണംകുളം ഭാഗത്തുള്ള കുട്ടികൾ വരെ ആവേശത്തോടെ എത്താറുണ്ട്

ഒരു കാര്യം കൂടി പറയാൻ വിട്ടുപോയത് അടുത്തുള്ള അങ്കണവാടി നമ്മുടെ ക്ലബ് ആണ് അലങ്കരിച്ചു കൊടുക്കാറ് അതിനു അവരുടെ പ്രത്യേക അനുമോദനം കിട്ടാറുണ്ട്

നിർഭാഗ്യവശാൽ പുതിയ തലമുറ സോഷ്യൽ മീഡിയയിൽ മുഴുകിയപ്പോൾ നമ്മുടെ അനിയന്മാർക്കു
അത് തുടർന്ന് കൊണ്ടുപോകാൻ സാധിച്ചില്ല

എങ്കിലും അഗസ്റ്റ മാസം വന്നാൽ ബദരിയാ നഗർ ഓര്മവരാത്തവർ ചുരുക്കം ആയിരിക്കും
നന്ദി
അവസാനമായി നടത്തിയ പരിപാടിയുടെ നോട്ടീസ് ആണ് താഴെ
PK

15/08/2020

എല്ലാവർക്കും

യുണൈറ്റഡ് ആർട്സ് & സ്പോട്സ് ക്ലബ്ബിന്റെ

സ്വാതന്ത്ര്യ ദിനാശംസകൾ

Timeline photos 15/08/2018
Want your business to be the top-listed Gym/sports Facility in Kasaragod?

Click here to claim your Sponsored Listing.

Location

Telephone

Website

Address

Badriya Nagar, Pakyara. Po Bekal
Kasaragod
671318
Other Sport & Recreation in Kasaragod (show all)
Sreehari fans kerala Sreehari fans kerala
Kasaragod, 671121

എല്ലാവരും ഹരി കുട്ടന് സപ്പോർട് ചെയ്യ

Brothers Kandal Brothers Kandal
Kasaragod, 671321

Kabaddi Love

Sports court Sports court
Badiyadka Road , Seethangoli
Kasaragod, 671321

world of sports

Muhammed Fawaz K B Muhammed Fawaz K B
Thottam Palace
Kasaragod

Chinese Kenpo Karate Kasaragod Chinese Kenpo Karate Kasaragod
Kanhangad
Kasaragod, 671351

The complete Mixed Martial team Karate • Kickboxing • MMA • Muaythai Taekwondo • Yoga • Fitness

ജ്വാല കുമ്പളപ്പള്ളി ജ്വാല കുമ്പളപ്പള്ളി
Kumbalappally
Kasaragod, 671314

Official page of Jwala Kala Kayika Vedhi

Dudez Mogral Dudez Mogral
MOGRAL
Kasaragod, 631721

Friendship