kAsArAgOd fOoTbAlL fAnZ

kAsArAgOd fOoTbAlL fAnZ

Comments

*_Tasc Football Acadamy_*
*CHAYOTH*

ടൗൺ ആർട്സ് & സ്പോർട്സ് ക്ലബ്‌ ചയോത്ത് ഫുട്ബോൾ അക്കാദമയിയുടെ
*U-10*
*U-14*
*U-16*
*U-18*
എന്നീ ടീമുകളിലേക്ക് *28-01-2018* ഞായറാഴ്ച കൃത്യം *10* മണിക്ക് സെലെക്ഷൻ നടത്തുന്നതായിരിക്കും.
*2016-17* സീസണിൽ ജില്ലാ ലീഗ്
*B-Division* വിന്നേഴ്സ് കൂടിയാണ് Tasc ഫുട്ബോൾ ക്ലബ്‌.
ഈ സീസണിൽ *A-Division*
പ്രൊമോഷൻ കൂടി ലഭിച്ചിട്ടുണ്ട് ക്ലബിന്.
ജില്ലയിൽ നല്ല ഒരു സ്ഥാനം നേടിയെടുക്കാൻ കൂടി ഈ ക്ലബിന് സാധിച്ചിട്ടുണ്ട്.

ടീമിൽ സെലെക്ഷൻ ലഭിക്കുന്ന കുട്ടികൾക്ക്
മികച്ച കോച്ചുമാരുടെ കീഴിൽ മികച്ച പരിശീലനം ക്ലബ്‌ ഉറപ്പുവരുത്തുന്നു.

സെലെക്ഷൻ ആഗ്രഹിക്കുന്ന കുട്ടികൾ കൃത്യ സമയത്ത് ഗ്രൗണ്ടിൽ റിപ്പോർട്ട്‌ ചെയ്യുക.
*ഫുട്ബോൾ കിറ്റ് നിർബന്ധം.*
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:ഇബ്രാഹിം 99615 02111
God Bless My Son Nani
God Bless My Son Nani while he is in India

By The Football, For The Football, Of The Football. https://twitter.com/ahzabaizu

Operating as usual

04/04/2022
23/08/2020

Payyanur News
Champions league Fibal ഫലം പ്രവചിക്കൂ സമ്മാനം നേടൂ .

പി എസ് ജി VS ബയേൺ..
ഇന്ന് രാത്രി 12:30ന് (IST )
ആര് ജയിക്കും?
എത്ര ഗോളിന്?

ലോകമെംബാടുമുള്ള ഫൂട്ബോൾ ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ചാമ്പ്യൻസ്‌ ലീഗ്‌ ഫൈനലിന്റെ മത്സരഫലം പ്രവചിക്കു
4G connect പയ്യന്നൂര്‍ സ്പ്പോൺസർ ചെയ്യുന്ന പവർ ബാങ്ക്‌ കരസ്ഥമാക്കു.

🏐 പയ്യന്നൂർ ന്യൂസ് ഫെസ്ബൂക് പേജിൽ നിങ്ങളുടെ പ്രവചനം കമന്റായി രേഖപ്പെടുത്തുക മാത്രമാണ് നിങ്ങൾ ചെയ്യേണ്ടത്.
സമയം : ഓഗസ്റ്റ് 23 രാത്രി 11 മണി വരെ മാത്രമാണ് .

🏐Penalty shoot-out സ്‌കോർ പ്രവചിക്കേണ്ടതില്ല.

25/03/2020

KNR &KSR football fanz

ഇതിനോട് യോജിക്കുന്നവർ പോസ്റ്റ് ഷെയർ ചെയ്യുക

23/03/2020

KNR &KSR football fanz

വീട്ടിൽ നിന്ന് പുറത്ത് ഇറങ്ങരുത് എന്ന് പറഞ്ഞിട്ട് രാവിലെ ഫുട്ബോൾ കളിക്കാൻ വന്നതാണ്, കാറ്റ് ഒഴിച്ച് വിട്ടു ചാവി കൊണ്ട് പോയി പോലീസ്

27/02/2020
19/02/2020

All are invited

19/02/2020

All are invited
MANCHESTER UNITED FANS
PREMIER LEAGUE

14/02/2020

KL14.tv

MOGRAL DUBAI FRIENDLY LEAGUE - 5

03/02/2020

മൊഗ്രാൽ ഫുട്ബോൾ മാമാങ്കം: റൺവേ എഫ് സി മിലാനോ ജേതാക്കൾ.

മൊഗ്രാൽ. ടൗൺ ടീം മൊഗ്രാലിന്റെ അഭിമുഖ്യത്തിൽ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി മൊഗ്രാൽ ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രറൗണ്ടിൽ സംഘടിപ്പിച്ച ഫ്‌ളഡ്‌ലൈറ്റ് സെവൻസ് ഫുട്ബോൾ ടൂർണമെൻന്റിൽ ഇന്നലെ നടന്ന ആവേശകരമായ ഫൈനൽ മത്സരത്തിൽ റൺവേ എഫ് സി മിലാനോ ജേതാക്കളായി. ഏകപക്ഷീയമായ ഒരു ഗോളിന് വിഗാൻസ് മൊഗ്രാൽ പുത്തൂരിനെയാണ് പരാജയപ്പെടുത്തിയത്. എഫ് സി മിലാനോയ്ക് വേണ്ടി വിദേശ താരം സ്‌നൈഡറാണ് ഗോൾ സ്കോർ ചെയ്തത്.

വിജയികൾക് ഈമാൻ ഗ്രൂപ്പ് ചെയർമാൻടി എം നവാസ്, സിറാജ്ലൂസിയ, എം എ സിദ്ദീഖ്, കെ കെ ഗ്രൂപ്പ്‌ അംഗം എം എച് മുഹമ്മദ് എന്നിവർ ട്രോഫി സമ്മാനിച്ചു.

പി സി ആസിഫ്, കെ സി സലീം, ഇദ്ദീൻ മൊഗ്രാൽ, ടി എം ഷുഹൈബ്, ഹുസൈൻ പടിഞ്ഞാർ, തസ്‌ലീം ഐവ, സിദ്ദീഖ് ബ്രാൻഡ്, നാസിർ മൊഗ്രാൽ, ഹനീഫ മെക്സിക്കൻ,കുത്തിരിപ്പ് മുഹമ്മദ്,എം ജി റഹ്മാൻ, എം എ അഷ്‌റഫ്‌ എന്നിവർ കളിക്കാരുമായി പരിച യപ്പെട്ടു.എച് എ ഖാലിദ് കളി നിയന്ത്രിച്ചു. ഷക്കീൽ അബ്ദുള്ള, മുഹമ്മദ് അബ്‌കോ, അൻവർ അഹമ്മദ് എസ്, യുസുഫ് കോട്ട, എം എ ഹംസ, എം എസ് അഷ്‌റഫ്‌ എന്നിവർ സംബന്ധിച്ചു.

ടൂർണമെന്റ നോടനുബന്ധിച്ച് നടത്തിയ ലക്കിടിപ്പ് വിജയികള്ക്ക് വേദിയിൽ വെച്ച് സമ്മാനം വിതരണം ചെയ്തു. കെ വി റിയാസ് മൊഗ്രാൽ സ്വാഗതവും, സജ്ജാദ് നന്ദിയും പറഞ്ഞു.

ഫോട്ടോ :ട്രോഫിയുമായി ജേതാക്കളായ റൺവേ എഫ് സി മിലാനോ ടീം.

02/02/2020

Lucky draw winner..
Winner pls contact town team mogral

01/02/2020

Champions .
Shooters padanna

31/01/2020

All are invited to mogral soccer city stadium.

30/01/2020

All are invited to mogral soccer city

28/01/2020
25/01/2020

Few entry available..
For teams contact soon...

14/01/2020

Manchester united fans kasaragod.

13/01/2020

മൊഗ്രാലിൽ വീണ്ടും ഫുട്ബോൾ മാമാങ്കത്തിന് കേളികൊട്ടുയരുന്നു : ഉത്സവമാക്കി മാറ്റാൻ ഫുട്ബോൾ ഗ്രാമം.

മൊഗ്രാൽ. ജില്ലയിലെ ഫുട്ബോൾ ഗ്രാമമായി അറിയപ്പെടുന്ന മൊഗ്രാലിൽ വീണ്ടും കാൽപ്പന്തുകളിയുടെ ആരവമുയരുന്നു. നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള മൊഗ്രാൽ സ്കൂൾ മൈതാനം ഒരിക്കൽ കൂടി ഫുട്ബോൾ മാമാങ്കത്തിനെ വരവേൽക്കാനൊരുങ്ങി.

ടൗൺ ടീം മൊഗ്രാലിന്റെ ആഭിമുഖ്യത്തിൽ "നാങ്കി അബ്ദുല്ല മാസ്റ്റർ മെമ്മോറിയൽ ട്രോഫിക്കും, ക്യാഷ് അവാർഡിനും " വേണ്ടിയാണ് ഫ്ളഡ്‌ലിറ്റ് സെവൻസ് ഫുട്ബോൾ ടൂർണമെൻറ് സംഘടിപ്പിക്കുന്നത്.2020 ജനുവരി 31 ഫെബ്രുവരി 1, 2 തീയതികളിലായി മൊഗ്രാൽ ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന ഫുട്ബോൾ മാമാങ്കത്തിൽ ജില്ലയിലെ 24 ടീമുകൾ മാറ്റുരയ്ക്കും.

രാത്രി 7 മണി മുതലാണ് മത്സരങ്ങൾ. അഖിലേന്ത്യ- സംസ്ഥാന- ജില്ലാ താരങ്ങൾക്ക് പുറമേ വിദേശ താരങ്ങളും 24 ടീമുകൾക്കായി ബൂട്ടണിയും. മൊഗ്രാലിലെ ഈ സീസണിലെ ആദ്യ ടൂർണമെൻറ് എന്ന നിലയിൽ മത്സരങ്ങളെ ഉത്സവമാക്കി മാറ്റാനുള്ള തയ്യാറെടുപ്പിലാണ് ഫുട്ബോൾ ഗ്രാമം.

ടൂർണമെന്റിന്റെ "ബ്രോഷർ " വ്യവസായ പ്രമുഖൻ എൻ എ മുഹമ്മദലി നാങ്കി കുമ്പള SI ഇൻസ്‌പെക്ടർ സന്തോഷിന് നൽകി പ്രകാശനം ചെയ്തു. ചടങ്ങിൽ വ്യവസായ പ്രമുഖൻ ഹമീദ് സ്പിക്ക്, നവാസ് സ്‌കോട്ടിന് മൊഗ്രാൽ സ്പോർട്സ് ക്ലബ് പ്രസിഡൻറ് അൻവർ അഹ്മദ് എസ്,ട്രഷറർ റിയാസ് മൊഗ്രാൽ, സൈഫുദ്ദീൻ ബാർകോഡ്, കുത്തിരിപ്പ് മുഹമ്മദ്, എച്ച് എ ഖാലിദ്, റഫീഖ് അഡ്മിൻ, സലീം, രിഫായി, സുനൈഫ്, ലത്തീഫ് തവക്കൽ സജ്ജാദ് ബഷീർ, എം എസ് അഷ്‌റഫ്‌ എന്നിവർ സംബന്ധിച്ചു.

10/01/2020

കൂത്ത്പറമ്പ് രക്തസാക്ഷി ഫുട്ബോള് മേള

*കൂത്തുപറമ്പ് രക്താക്ഷിസ്മാരകപതിനേഴാമത് സെവൻസ് ഫുട്ബോൾ ടൂർണമെന്റിന് കാഹളം മുഴങ്ങുകയായ്... പയ്യന്നൂരിന്റെ ഫുട്ബോൾ മാമാങ്കം 2020 ഏപ്രിൽ 10 മുതൽ 26വരെ*

06/01/2020

Champions .. nextel shooters padanna

05/01/2020

CHAMPIONS

05/01/2020

Final

04/01/2020

*നാളെ വൈകുനേരം 6 മണിക്കാട്ടാ പയ്യന്നൂർ ബോയ്സ് സ്കൂൾ സ്റ്റേഡിയത്തിൽ നമ്മള് കാത്തിരുന്ന പോരാട്ടം*..⚽❣️

03/01/2020
02/01/2020

Champions at pillathara sevens
PRIYADARSHINI OZHINIVALAP
Congrats..
Malabar Football Association

30/12/2019
30/12/2019
29/12/2019
25/12/2019
24/12/2019
23/12/2019

At adhinal kanhangad

21/12/2019

Today

Malabar Football Association

18/12/2019

#സെലിബ്രിറ്റി #ഫുട്ബോൾ
2020 #ജനുവരി: 5
#പയ്യന്നൂർ_ബോയ്സ്_സ്കൂൾ_ഗ്രൗണ്ട്
👍⚽

13/12/2019

Malabar football association

Aryal sevens

10/12/2019

Under malabar Football Association

09/12/2019

Happy world football day..
10th december

27/11/2019

Malabar football association
Nxt tournament

Videos (show all)

Worldcup fever at mogral #lovefootball #lovemogral #100yearsoffootballing
The crowd celebrates goal at mogral super cup 2..Amazing crowd... LUCIYAS DUDEZ MOGRAL CHAMPIONS OF MOGRAL SUPER CUP 2.0...
Cristiano Ronaldo has been voted #TheBest FIFA Men's Player of 2016!Congrats, Cristiano!
Champions Are Back ! We Support MANAMKUZI ROYALS 💪🏻💪🏻💪🏻
Indian Player Clifford Miranda Wishes Kerala Inter State Champions  2016 - Team Shukriya Kasargod  .Lets Football 😊✌️
Champions Rally Kasaragod !👏👏👏👏
LIONEL MESSI receiving FIFA BALLON D'OR 2015
Great match for Barcelona. Its celebration time for Barca Fanz !LIKE & SHARE >>>>>> KasaragodFootballFanz
Mohammed Rafi - we are proud of you...!! Hats off for your outstanding performance in ISL this season.LIKE & SHARE >>>>>...
Rafi ikkas 2nd goal vs Pune
Amazing goal scoring performance from Rafi.... Must watch the video.LIKE & SHARE>>>>> kAsArAgOd fOoTbAlL fAnZ

Location

Website

Address


Chattanchal P.o Thekkil
Kasaragod
671234

Other Kasaragod gyms & sports facilities (show all)
SA Football Academy Kasaragod SA Football Academy Kasaragod
Kasaragod

Professional football Academy U10 | U13 | U15| U17|U19 Kasaragod, Kerala, India @mohammed_shaheer14 @ajithkumarkunhambu

COsmos Fitness center COsmos Fitness center
Seethangoli
Kasaragod, 671321

Cull Cull
Cheruvathur
Kasaragod, 671313

Cull the new brand offers you the best quality T-shirt products. We also offer customized T-shirt printing and stitching services. Our market is wide in Schools, Colleges, Offices, Workplaces, and Sports clubs.

Club45#The Fitness House Club45#The Fitness House
Kasaragod, 671124

Gym fitness house!!

Hugo Volt Hugo Volt
Bandiyod
Kasaragod, 671324

Fitness Gold Gym Fitness Gold Gym
Kasaragod, 671317

Health club and gym with best facilities located in Melparamb and Mangad in Kasaragod, Kerala.

Village Fish Hunter Village Fish Hunter
Kasaragod

fishingumayi bandhappetta photosum videosum kanuvan vendi follow cheyyu friends�

Sivananda Ayush Sivananda Ayush
Pilicode Panchayath, Hosdurg Taluk
Kasaragod

Sivananda Ayush Retreat, Kerala, INDIA has been an oasis of peace and tranquility for people from all walks of life to come and find themselves. Yoga and meditation are the most effective methods to recharge the body and mind.

Friends Arafath Club Friends Arafath Club
ARAFATH NAGAR, PO MOGRAL PUTHUR, KASARAGOD, KERALA
Kasaragod, PO MOGRAL PUTHUR

Arts & sports club

Kings XI punjab fance"kerala Kings XI punjab fance"kerala
Kasaragod

only kings Xl related post

LIVA Sporting Nellikatta LIVA Sporting Nellikatta
Nellikatta Amoos Nagar
Kasaragod, 671543

Choori Arts and Sports Club Choori Arts and Sports Club
IZZATH NAGAR CHOORI, B.K NAMBIAR ROAD, KASARAGOD
Kasaragod, 671121

A Continued Commitment to Sustainable Development & Humanitarian Assistance.