YASC RAHMANIYA NAGAR

YASC RAHMANIYA NAGAR

Comments

സ്കോളേർസ് പോയിന്റ് ഒരുക്കുന്ന ദ്വിദിന ഇംഗ്ലീഷ് സാഹിത്യ ശില്പശാല
(ജൂലൈ 15, 16 തീയതികളിൽ കാസറഗോഡ്)
------------------------------
നിങ്ങൾ ഒരു ഇംഗ്ലീഷ് സാഹിത്യ വിദ്യാർഥിയാണോ?
നിങ്ങൾ ബി എ അല്ലെങ്കിൽ എം എ ഇംഗ്ലീഷ് പഠിക്കുകയാണോ?
നിങ്ങൾ ഇംഗ്ലീഷ് യുജിസി നെറ്റ് പരീക്ഷയ്ക്കു തയാറെടുക്കുകയാണോ?
നിങ്ങൾ സാഹിത്യ പഠനത്തിലെ ജോലി സാധ്യത അന്വേഷിക്കുകയാണോ?

എങ്കിൽ ഈ പ്രോഗ്രാം നിങ്ങൾക്ക് വേണ്ടിയാണ്.

സ്കോളേർസ് പോയിന്റ് ഒരുക്കുന്ന ദ്വിദിന ഇംഗ്ലീഷ് സാഹിത്യ ശില്പശാലയിൽ പങ്കെടുക്കൂ, നിങ്ങളുടെ വിഷയത്തെ കൂടുതൽ അടുത്തറിയൂ ഉന്നത വിജയത്തിനായി.
ജൂലൈ 15, 16 തീയതികളിൽ കാസറഗോഡ് പുതിയ ബസ് സ്റ്റാൻഡിനു സമീപം സ്പീഡ് വേ ഇൻ കോൺഫറൻസ് ഹാളിൽ.

സ്പോട് രജിസ്‌ട്രേഷൻ: ജൂലൈ 15 രാവിലെ 8.30 മുതൽ 9.30 വരെ. മുൻ‌കൂർ രജിസ്‌ട്രേഷനു വേണ്ടി വിളിക്കുക +918130282352
രജിസ്‌ട്രേഷൻ ഫീ: 1000 രൂപ.

ജെ.എൻ.യു, ഡൽഹി യൂണിവേഴ്സിറ്റി, ജാമിയ മില്ലിയ ഇസ്‌ലാമിയ തുടങ്ങിയ മികച്ച സർവകലാശാല അനുഭവ പരിചയം ഉള്ള അധ്യാപകരുടെ ക്ലാസുകൾ.

കാസറഗോഡ് ഇതാദ്യം.

ഈ അവസരം നഷ്ടപ്പെടുത്താതിരിക്കുക.

യൂത്ത്സ് റഹ്മാനിയ നഗർ
ആർട്സ് & സ്പാർട്സ് ക്ലബ്ബ് (യാസ്ക്) Reg No. 293/97

14/01/2021

Congrats

01/11/2020

Happy KERALA Piravi Day

11/03/2020

പോലിസ് കള്ളനായാൽ കള്ളന് കണ്ണുതള്ളാതിരിക്കുമോ?|THEJAS NEWS

പഠിച്ചപണി പതിനെട്ടും നോക്കിയിട്ടും സമരക്കാർ പിന്നോട്ടില്ലെങ്കിൽപിന്നെ യുപി പോലിസ് കക്കാനുമിറങ്ങും, ദാ ഇങ്ങ.....

06/03/2020

Thejas News

പൗരത്വപ്രക്ഷോഭത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ടവരുടെ ചിത്രങ്ങള്‍ പൊതുവിടങ്ങളില്‍ പ്രദര്‍ശിപ്പിച്ച് ആദിത്യനാഥ് സര്‍ക്കാര്‍ #utherpradesh #Caa #CAAPROTEST

28/01/2020

യാസ്ക് റഹ്മാനിയ നഗറിന്റെ 2019/20 ജില്ലാ ലീഗ് ക്രിക്കറ്റ് ടൂർണ്ണമെന്റിനുള്ള ജഴ്സി പ്രകാശനം മുൻ രഞ്ജി താരവും yasc കോച്ചുമായ ചന്ദ്രശേഖറിന് നൽകിക്കൊണ്ട് TATA ഫോൺ എം.ഡി അലി നിർവ്വഹിക്കുന്നു.

15/11/2019

YASC RAHMANIYA NAGAR

Congrats

14/11/2019

Congrats

04/08/2019

*"സൗജന്യ മഹാ മെഡിക്കൽ ക്യാമ്പ്*"

04/08/2019

യാസ്‌ക് റഹ്‌മാനിയാ നഗറിന്റെയും ഡയ ലൈഫ് സ്പെഷ്യാലിറ്റി ക്ലിനിക്കിന്റേയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന

*"സൗജന്യ മഹാ മെഡിക്കൽ ക്യാമ്പ്*"

04/03/2019

നാടിനും യാസ്‌കി നും അഭിമാനിക്കാം
ഈ സുഹൃത്തുക്കളുടെ വളർച്ചയിൽ....
ഇന്നത്തെ മനോരമ (4-3-2019)

[01/24/19]   റഹ്‌മാനിയാ നഗറിലെ സാംസ്കാരിക പ്രവർത്തനങ്ങളിൽ എന്നും മുന്നിൽ നിൽക്കുന്ന യാസ്ക് റഹ്‌മാനിയാ നഗറിന്റെ സ്ഥാപക പ്രസിഡന്റും സാമൂഹിക പ്രവർത്തകനുമായ അബ്ദുൽ അസീസ് എന്ന അബ്ദുച്ചയുടെ മരണം നികത്താൻ കഴിയാത്ത വിടവാണ് സൃഷ്ടിച്ചിരിക്കുന്നത് ക്ലബ്ബിന്റെ ആദ്യകാല പ്രവർത്തനങ്ങളിൽ കഠിനാധ്വാനം ചെയ്ത അബ്‍ദുച്ച ക്ലബ്ബ് ഇന്ന് കാണുന്ന നിലയിൽ എത്തിച്ചതിൽ വഹിച്ച പങ്ക് ചെറുതല്ല തന്റെ ജീവിതത്തിലെ ഓരോ ഘട്ടത്തിലും നാടിനും നാട്ടുകാർക്കും ഗുണമുള്ളതും മാതൃക ആക്കാൻ കഴിയുന്നതുമായ കാര്യങ്ങൾ മാത്രം ചെയ്യാൻ ശ്രദ്ധിച്ച പരേതന് അല്ലാഹു മഖ്ഫിറതും മർഹമതും നൽകി ഖബർ വിശാലമാക്കി കൊടുക്കട്ടെ ആമീൻ....

#ഹമീദ്അലി

24/01/2019

യാസ്ക് ന്റെ ഫൗണ്ടർ പ്രസിഡന്റ് സി.എ അബ്ദുൽ അസീസിന്റെ നിര്യാണത്തിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു..
അള്ളാഹു പൊറുത്ത് കൊടുക്കട്ടെ! ആമീൻ..

ഇന്ന് നടത്താനിരുന്ന ജനറൽ ബോഡി യോഗം മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചതായി അറിയിക്കുന്നു. തീയ്യതി പിന്നീട് അറിയിക്കും..

17/01/2019

Congratulations to the Kerala Cricket Team on their victory in Ranji trophy quarter-final. With this victory Kerala has reached the semifinals of the championship for the first time.

05/01/2019

കിംഗ് കാനോത്തിന് ആശംസകൾ....

22/12/2018
22/12/2018

ജെസിഐ കാസർകോടിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഞങ്ങളുടെ ജനറൽ സെക്രട്ടറി
ശ്രീ. ഉമറുൽ ഫാറൂഖ് ന്

സ്നേഹോപഹാരം

25/11/2018

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കുള്ള അരലക്ഷം രൂപ സെക്രട്ടറി Umarul Farooque‌ ട്രെഷറർ Haris Bin Muhammad‌ എന്നിവർ മന്ത്രി ജി.സുധാകരനെ ഏൽപ്പിക്കുന്നു..

#Yasc

24/11/2018

കേരള Fc അക്കാഡമിയിലേക്ക് സെലക്ഷൻ കിട്ടിയ യാസ്‌ക് ജൂനിയർ താരം സഫാഫിന് യാസ്ക ഇന്റർനാഷണൽ നൽകുന്ന പുരസ്‌കാരം ബന്ധുവും TATA phone RPL കോ കൺവീനറുമായ റൗഫ് AR സ്വീകരിക്കുന്നു.!!!

17/11/2018

National Anthem 🇦🇪

17/11/2018

National Anthem 🇮🇳

16/11/2018

YASC TATA PHONE RPL DUBAI Champions Miami international...

[11/15/18]   കളി ഒരുങ്ങി.
കളിക്കളം ഒരുങ്ങി..

Tata ഫോൺ RPL 9
ദുബായിലെ മഞ്ഞു വീഴുന്ന പുൽതകിടിയിൽ അരങ്ങു വാഴാൻ കൊല കൊമ്പന്മാരുടെ പട ഒരുങ്ങി..

ഓരോ നിമിഷവും വിലപ്പെട്ടതെന്ന ചിന്തയിൽ ഓരോ മത്സരവും നിർണായകന്ന ചിന്തയിൽ തന്ത്രങ്ങളുടെയും കുതന്ത്രങ്ങളുടെയും കടിഞ്ഞാൺ പൊട്ടാൻ നേരമായി..

കളികൾക്കപ്പുറത്ത് വിജയ പരാജയങ്ങൾക്കപ്പുറത്ത് ഒരു നാടിന്റെ സൗഹാർദ്ധവും കൂട്ടായ്മയും ഒത്ത് ചേരുന്ന അനര്ഘ നിമിഷങ്ങൾ....

ദുബായിയെ കേട്ടറിഞ്ഞവരും കണ്ടറിഞ്ഞവരും കൂടിച്ചേരുന്ന മഹനീയ സംഗമം.

ഇവിടെ ഓരോ നിമിഷവും ചരിത്രമാണ്.പലർക്കും പല കഷ്ടങ്ങളും നഷ്ടങ്ങളും ഉണ്ടാകാം. പക്ഷെ അതിനൊക്കെ പത്തരമാറ്റ് അറബി പൊന്നിൻ തിളക്കമാണ്..

ദേരയിലെ തിരക്കുള്ള വീഥികളിലും ബുർജ് മുറാറെന്ന വി ഐ പി റൂമിലും കാണാൻ കഴിയുന്നത് youths arts & sports ക്ലബ്ബിന്റെ 22ആം വാർഷികത്തിന്റെ ആഹ്ലാദ അലയൊലികൾ മാത്രമാണ്.

ഇത് പോലൊരു ഒത്ത് ചേരൽ ഇനി ഉണ്ടാകണമെന്നില്ല..
ഇത് പോലെ mamzaar ഗ്രൗണ്ട് നമ്മൾക്ക് വേണ്ടി പച്ച പരവതാനി വിരിക്കണമെന്നില്ല...

ഇവിടെ മറ്റൊരു ചരിത്രം പിറക്കുകയാണ്.. ഒരിക്കലും കാലത്തിന് മായ്ക്കാൻ കഴിയാത്ത ചരിതം..

PK RIYAZ

14/11/2018

യാസ്‌ക് റഹ്‌മാനിയാ നഗറിന്റെ 22ആം വാർഷികത്തോടനുബന്ധിച് നടത്തുന്ന TATA PHONE RPL Seoson - 9 ൽ പങ്കെടുക്കാൻ വേണ്ടി
നാട്ടിൽ നിന്നും മറ്റു രാജ്യങ്ങളിൽ നിന്നും ദുബായ്‌ എയർപോർട്ടിൽ എത്തിയവർക്
YASC international ഉം RPL DUBAI കമ്മിറ്റിയും നൽകിയ ഉജ്ജ്വല സ്വീകരണം.

13/11/2018

TATA PHONE RPL SEASON-9 DUBAI -“FIXTURE”-

12/11/2018
11/11/2018

22-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി നവംബർ 15 ന് ദുബൈയിൽ നടക്കുന്ന ടാടാ ഫോൺ ആർ.പി.എൽ സീസൺ 9 ക്രിക്കറ്റ് ടൂർണ്ണമെന്റിൽ പങ്കെടുക്കാൻ പോകുന്ന യാസ്ക് അംഗങ്ങൾക്ക് യാത്രയയപ്പ് നൽകുന്നു.💐🌹

06/11/2018

TATA Phone RPL 2018 “Dubai”

27/10/2018

Auction

27/10/2018

TATA PHONE RPL DUBAI
AUCTION TIME.....

22/10/2018

*ജീല്ലാ സ്കൂൾ കായികമേളയിൽ*

യൂത്സ് റഹ്‌മാനിയാ നഗർ ആട്സ് & സ്പോട്സ് ക്ലബ് (YASC) ഒരുകീയ പ്രഥമ ശുശ്രൂഷാ ( FIRST AID) പവലിയൻ.

22/10/2018
17/10/2018

YASC RAHMANIYA NAGAR

Player Auction
@Atalia Hotel Dubai

17/10/2018

Player Auction
@Atalia Hotel Dubai

16/10/2018

November 15 AL Ithihad English Medium School

15/10/2018

30 days to go

Videos (show all)

National Anthem 🇦🇪
National Anthem 🇮🇳
November 15 AL Ithihad English Medium School
RPL 9 PROMO VIDEO
TATA PHONES RPL 7   2K17
20 years celebration announcing press conference

Location

Address

RAHMANIYA NAGAR
Kasaragod
671123
Other Sports Venues & Stadiums in Kasaragod (show all)
Faeka Indoor Academy and Convention Centre Faeka Indoor Academy and Convention Centre
Elambachi , South Trikarpur
Kasaragod, 670311

Faeka Indoor Academy & Convention Centre is an outstanding facility that will allow you to meet your health and fitness goals.

YAFA Thayalangadi YAFA Thayalangadi
Thayalangadi
Kasaragod, 671121

YAFA THAYALANGADI Arts & Sports club is a leading sports club in the district of Kasaragod!! #Since 1981.

Multi Sports Club Multi Sports Club
Multi Street, Arikady, Kumbala
Kasaragod, 671321

Together We Can Change the World! So.... Lets All Say Multi!!

Fans of liverpool fc Fans of liverpool fc
Ramdas Nagar
Kasaragod, 671123

LBSCE Football updates LBSCE Football updates
LBS ENGINEERING COLLEGE KASARAGOD
Kasaragod

one among the best professional college football team

Friends arts & sports Club Mulleria-FCM Friends arts & sports Club Mulleria-FCM
Mulleria
Kasaragod, 671543

A page for friends mulleriyan club members