United Paduppu arts & sports Club

United Paduppu arts & sports Club

Comments

കൊറോണയേക്കാൾ വേഗത്തിൽ പടർന്ന് പിടിക്കാൻ ലിങ്കിന് സാധിക്കുന്നുണ്ടെങ്കിൽ അതിനെ ലൈക് അടിച്ച് നശിപ്പിക്കണം ...✊🏼♥️

https://www.facebook.com/1053911018092048/posts/1614490655367412/?app=fbl
👏🏻👏🏻
★★★ ചങ്ങനാശ്ശേരി - ബന്തടുക്ക ★★★

:::::::::::::;;; SUPER DELUXE ;;;::::::::::::::

★★ Changanacherry - Bandaduka ★★

Via : കോട്ടയം > മെഡിക്കൽ കോളേജ് > ഏറ്റുമാനൂർ > പാലാ > രാമപുരം > കൂത്താട്ടുകുളം > പിറവം > എറണാകുളം > ഗുരുവായൂർ > കുന്ദംകുളം > എടപ്പാൾ > യൂണിവേഴ്സിറ്റി > കോഴിക്കോട് > വടകര > തലശ്ശേരി > കണ്ണൂർ > തളിപ്പറമ്പ് > പയ്യന്നൂർ > കാഞ്ഞങ്ങാട് > പെരിയ > പൊയിനാച്ചി > കുണ്ടംകുഴി > കുറ്റിക്കോൽ > പടുപ്പ്

■ ചങ്ങനാശ്ശേരിയില്‍ നിന്നും പുറപ്പെടുന്ന സമയം :- 4.45 pm
■ Departure from Changanacherry :- 4.45 pm

■ കോട്ടയം :- 5:10 pm
■ Kottayam :- 5.10 pm

■ പാലാ :- 6.20 pm
■ Pala :- 6.20 pm

■ എറണാകുളം :- 08.40 pm പുറപ്പെടുന്ന സമയം 09.30 pm
■ Ernakulam :- 08.40 pm Departure 09.30 pm

■ ഗുരുവായൂർ :- 11.00 pm
■ Guruvayur :- 11.00 pm

■‍ കോഴിക്കോട് :- 2:00 am
■ Kozhikode :- 2:00 am

■ കണ്ണൂർ :- 4.40 am
■ Kannur :- 4:40 am

■ തളിപ്പറമ്പ് :- 5.20 am
■ Thaliparambu :- 5:20 am

■ പയ്യന്നൂർ :- 6.00 am
■ Payyannur :- 6.00 am

■ കാഞ്ഞങ്ങാട് :- 7.00 am
■ Kanhangad :- 7.00 am

■ ബന്തടുക്ക :- 8.10 am
■ Bandaduka :- 8.10 am

--------------------------------------------

★★★ ബന്തടുക്ക - ചങ്ങനാശ്ശേരി ★★★

:::::::::::::;;; SUPER DELUXE ;;;::::::::::::::

★★ Bandaduka - Changanacherry ★★

■ ബന്തടുക്കയില്‍ നിന്നും പുറപ്പെടുന്ന സമയം :- 5.00 pm
■ Departure from Bandaduka :- 5.00 pm

■ കാഞ്ഞങ്ങാട് :- 6.00 pm
■ Kanhangad :- 6.00 pm

■ പയ്യന്നൂർ :- 7.20 pm
■ Payyannur :- 7.20 pm

■ തളിപ്പറമ്പ് :- 8.00 pm
■ Thaliparambu :- 8.00 pm

■ കണ്ണൂർ :- 9.00 pm
■ Kannur :- 9.00 pm

■‍ കോഴിക്കോട് :- 11.10 pm
■ Kozhikode :- 11.10 pm

■ ഗുരുവായൂർ :- 02.15 am
■ Guruvayur :- 02.15 am

■ എറണാകുളം :- 04.15 am
■ Ernakulam :- 04.15 am

■ പാലാ :- 6.30 am
■ Pala :- 6.30 am

■ കോട്ടയം :- 7:30 am
■ Kottayam :- 7:30 am

■ ചങ്ങനാശ്ശേരി :- 7:50 am
■ Changanacherry :- 7:50 am

============================================
🔰 Fare : Rs 561 (end to end)
============================================

One of the leading youth volunteers group in high range area of Kasaragod district. well influence i

Operating as usual

Photos from United Paduppu arts & sports Club's post 01/11/2022🔥🔥🔥

26/10/2022

25/10/2022

യുണൈറ്റഡ് ഗ്ലോബൽ കമ്മിറ്റിയുടെ ആദ്യ സംഗമവും , പ്രീമിയർ ലീഗ് മത്സരവും UAE ൽ വെച്ച് നടക്കുകയാണ്. അന്താരാഷ്ട്ര മേഖലയിൽ യുണൈറ്റഡിന്റെ പേരും പ്രശസ്തിയും ഉയർത്താനും എത്തിക്കാനും ഗ്ലോബൽ കമ്മിറ്റിക്ക് ആവട്ടെ എന്ന് ആശംസിക്കുന്നു

24/10/2022
24/10/2022

Something big is loading

All the best GLOBAL team ❤️

24/10/2022


19/10/2022

ആരോഗ്യം

ഒരു മനുഷ്യന്റെ ഏറ്റവും വലിയ ധനം പൂർണ്ണ ആരോഗ്യവാനായ് ജീവിക്കുക എന്നത് തന്നെയാണ്. അത് പോലെ ആ ധനം എല്ലാ പൗരന്മാർക്കും ഉറപ്പ് വരുത്തുക എന്നത് ഭരണകൂടത്തിന്റെ ധാർമ്മികമായ് ഉത്തരവാദിത്വം കൂടിയാണ്.

പ്രിയപ്പെട്ട കാസർഗോഡ് ജില്ലയിലെ , ഭരണ പ്രതിപക്ഷ ജനപ്രതിനിധികളെ
ജീവിത കാലം മുഴുവൻ തങ്കളുടേതല്ലാത്ത കാരണത്താൽ , തങ്ങൾക്ക് മേൽ പെയ്ത് ഇറങ്ങിയ വിഷ മഴയുടെ ശാപം പേറി ജീവിതം കിടക്കയിലും വീൽചെയറിലും, ബുദ്ധിവൈകല്യവും, അംഗവൈകല്യവും ഒക്കെയായ് മുഴുമിപ്പിക്കേണ്ടി വരുന്ന ഒരു പറ്റം നിസ്സഹായവരായ സമൂഹം ഈ ജില്ലയിൽ ജീവിക്കുന്നുണ്ട് സാർ !

എല്ലാ പ്രതീക്ഷയുമറ്റ് അവരെ ജീവിതകാലം മുഴുവൻ കൂടെ നടന്ന് പരിപാലിക്കുന്ന രക്ഷിതാക്കൾ, സാമ്പത്തിമായ് ഏറെ പിന്നോക്കം നിൽക്കുന്ന അവരുടെ ജീവിതം മുന്നോട്ട് കൊണ്ട് പോകാനുള്ള എന്ത് പദ്ധതികളാണ് ,വർഷാവർഷം പ്രഖ്യാപിക്കുന്ന പുനരിധാ വാസ പ്രഹസന പാക്കേജ് എന്നതിലുപരി ഇവിടെ ചെയ്ത് കൂട്ടിയിട്ടുള്ളത്. രാഷ്ട്രീയ ഉദ്യോഗസ്ഥ ലോബികളുടെ കീശ വിർപ്പിക്കാം എന്നല്ലാതെ.. ഇത് കേവലം എൻഡോസൾഫാൻ ഇരകളുടെ കാര്യം മാത്രമല്ല. ജില്ലയിലെ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരൻ , അന്യസംസ്ഥാനത്തെയും, അന്യ ജില്ലയെയും ആശ്രയിക്കാതെ ,
എല്ലാ സൗകര്യങ്ങളോട് കൂടിയുള്ള ആശുപത്രികൾ എന്ന് നിലവിൽ വരുത്താന് സാധിക്കും എന്നാണ് നിങ്ങൾ പറയുന്നത്. ആരോഗ്യ മേഖലയിൽ ഏറെ പിന്നാക്കം നിൽക്കുന്ന ഒരു ജില്ലയിൽ എവിടെയാണ് നല്ലൊരു സർക്കാർ ആശുപത്രി ഉള്ളത്. ഇനിയും പ്രവർത്തന സജ്ജമാവാതെ ഇരിക്കുന്ന ഒരു മെഡിക്കൽ കോളേജ് അതിന്റെ സ്മാരകം പോലെ ഒരു ജനതയെ മുഴുവൻ കൊഞ്ഞനം കുത്തി ഇവിടെ നിൽപ്പുണ്ട്.

ജില്ലയുടെ ആവശ്യങ്ങൾ ഇവിടുത്തെ ആൾക്കാര് പറഞ്ഞ് വാങ്ങിയില്ലെങ്കിൽ പുറത്ത് നിന്നുള്ളവര് എങ്ങന്നെ കൊണ്ട് തരാനാണ്. നമ്പർ 1 കേരത്തിൽ ഒരു ജില്ല മുഴുവൻ ആരോഗ്യ പിന്നോക്കാവസ്ഥയിൽ നിൽക്കുന്നു എന്നതിലുപരി എന്ത് അപമാനമാണ് ഈ സംസ്ഥാനത്തിനുള്ളത് . അതല്ലാ ഈ ജില്ല ഇങ്ങനെയൊക്കെ മതി എന്നാണൊ . ആരും ഇല്ലാത്തവർക്ക് ചോദിക്കാനും പറയാനും ആരെങ്കിലുമൊക്കെ വരും എന്ന് പറയുന്ന പോലെ ഇന്ന് ജില്ലയിലെ ആരോഗ്യ പിന്നോക്കാവസ്ഥയ്ക്ക് പരിഹാരം കാണണം എന്ന ലക്ഷ്യത്തോടെ സമര മുഖത്തിറങ്ങിയ ദയബായ് അമ്മയ്ക്ക് യുണൈറ്റഡ് പടുപ്പിന്റെ എല്ലാ വിധ ഐക്യദാർഢ്യവും അഭിനന്ദനങ്ങളും

ഒരു ഉപന്യാസം കൊണ്ട് ഇവിടെ ഒരു മലയും മറിയും എന്ന പ്രതീക്ഷയിൽ അല്ലാ ഇതു പോലെ ഒരു പോസ്റ്റ് എങ്കിലും ഉത്തരവാദിത്വം ഉള്ള ഒരു യുവജന കൂട്ടായ്മക്ക് നാടിന്റെ സാമുഹിക പ്രശ്നങ്ങളിൽ ഞങ്ങളാൽ കഴിയുന്ന പ്രതിഷേധം രേഖപ്പെടുത്താതെ മുന്നോട്ട് പോകുവാൻ സാധിക്കുകയില്ല എന്ന ബോധ്യത്തിൽ നിന്നുമാണ്. എങ്കിലും ഒരു കാര്യം ഓർമ്മിപ്പിക്കാം ഇനിയും ജില്ലയിലെ ആരോഗ്യ മേഖലയെ തള്ളി കളഞ്ഞ് കൊണ്ട് ജനങ്ങളെ വിഡ്ഢികളാക്കി ജയിച്ച് കയറാമെന്ന് പ്രിയപ്പെട്ട ജനപ്രതിനിധികൾ കരുതരുത്, കണക്ക് ചോദിക്കപ്പെടാതെ ഒരു കാലവും കടന്ന് പോവുകയില്ല.

യുണൈറ്റഡ് പടുപ്പ്

Solidarity with dayabai

02/10/2022

തന്റെ ജീവിതമാണ് തന്റെ സന്ദേശം എന്ന് ലോകത്തിന് മുന്നിൽ തുറന്ന് കാട്ടിയ മാനവികതയുടെ ആൾരൂപമായ് നിലകൊണ്ട ഭാരതത്തിന്റെ മാഹാത്മാവിന്റെ ത്യാഗോജ്ജലമായ് സ്മരണകൾക്ക് മുന്നിൽ യുണൈറ്റഡ് പടുപ്പിന്റെ കൂപ്പുകൈ🙏🌹

ഗാന്ധി ജയന്തി ദിന ആശംസകൾ

24/09/2022

2022 Laver Cup: Farewell Federer

24/09/2022

2022 Laver Cup: Farewell Federer

24/09/2022

Laver Cup 2022 | Federer's final post-match interview

24/09/2022

This is way way bigger than merely being one among the most iconic images in sporting history. This..is a life lesson..for generations to come! Thank you… Roger Federer Rafa Nadal ❤️❤️❤️

Photos from United Paduppu arts & sports Club's post 24/09/2022

The end of an era, Roger ❤️

Roger Federer |

Photos from United Paduppu arts & sports Club's post 20/09/2022

ടോപ് സിംഗറിന്‍റെ ഭാവഗായകനായ പടുപ്പിന്റെ സ്വന്തം കൃഷ്ണജിത്തിന് യുണൈറ്റഡ് പടുപ്പിന്റെ അഭിനന്ദനങ്ങള്‍ നേരുന്നു.


Photos from United Paduppu arts & sports Club's post 11/09/202211/09/202211/09/2022Photos from United Paduppu arts & sports Club's post 10/09/202209/09/2022


🤩
vs

07/09/2022

എല്ലാ പ്രിയപ്പെട്ടവർക്കും യുണൈറ്റഡിന്റെ തിരുവോണാശംസകൾ ❤️❤️

05/09/2022


04/09/2022

ബാലേട്ടന്റെ ഓണ സന്ദേശം❤️

Photos from United Paduppu arts & sports Club's post 04/09/2022

പടുപ്പിൽ ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് യുണൈറ്റഡ് പടുപ്പ്

27/08/2022

യുണൈറ്റഡ് ഗ്ലോബൽ കമ്മിറ്റി നിലവിൽ വന്നു

26/08/2022

ഈ വർഷത്തെ ഓണാഘോഷം യുണൈറ്റഡിനോടൊപ്പം

അപ്പോ എങ്ങനെയാ പൊളിക്കുവല്ലേ

സഹകരിക്കുക വിജയിപ്പിക്കുക ഏവർക്കും സ്വാഗതം

ആർപ്പോ ............


25/08/2022

ആരാധകരെ ശാന്തരാകുവിന്🤓


24/08/2022

Junior committee 🔥

24/08/2022

യുണൈറ്റഡ് പടുപ്പിന്റെ വാർഷിക ജനറൽ ബോഡി യോഗം പാരഡൈസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.

യുണൈറ്റഡ് പടുപ്പിനെ ഇനി ഇവർ നയിക്കും : പ്രസിഡന്റ്‌ : പ്രീതം ലാൽ ചന്ദ്
ജനറൽ സെക്രട്ടറി : ജംഷീദ് സി.എ
ട്രഷറർ : അൻവർ

പടുപ്പ് ▪️ കഴിഞ്ഞ 8 വര്‍ഷക്കാലമായി കലാകായിക സാമൂഹിക സാംസ്‌കാരിക ജീവ കാരുണ്യ പ്രവർത്തന രംഗങ്ങളില്‍ നിറസാന്നിധ്യമായി നിറഞ്ഞുനില്‍ക്കുന്ന യുണൈറ്റഡ് പടുപ്പിന്റെ ജനറൽ ബോഡി യോഗം പടുപ്പ് പാരടൈസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. പ്രവർത്തന റിപ്പോർട്ട്‌ ക്ലബ്‌ സെക്രട്ടറി ആയിരുന്ന ആഷിക്കും കണക്കവതരണം ട്രെഷറർ ജംഷീദ് സി എ യും അവതരിപ്പിച്ചു. പുതിയ പ്രസിഡന്റ്‌ ആയി പ്രീതം ലാൽ ചന്തിനെയും സെക്രട്ടറി ആയി ജംഷീദ് സി എ യും ട്രെഷറർ ആയി അൻവറിനെയും യോഗം തിരഞ്ഞെടുത്തു. ഉബൈദിനേയും ജോയലിനെയും വൈസ് പ്രസിഡന്റ്‌മാരായും വിഷ്ണു, അശ്വിൻ എന്നിവരെ ജോയിന്റ് സെക്രെട്ടറിമാരായി തിരഞ്ഞെടുത്തപ്പോൾ ജുനൈദ് സി എ, അലൻ തോമസ്, ആശിഷ് എന്നിവരെ സ്പോർട്സ് സെക്രെട്ടറിമാരായി യോഗം തിരഞ്ഞെടുത്തു. വരാൻ പോവുന്ന തലമുറക്ക് മുതൽക്കൂട്ടാവാനും ക്ലബ്ബിന്റെ ഭാവി നേതൃത്വത്തിൽ പരിജയസമ്പന്നതയോടെ നയിക്കാനും ജൂനിയർ സെക്ഷൻ ഭാരവാഹികളെയും യോഗം തിരഞ്ഞെടുത്തു.
പ്രസിഡന്റായി അഭിജിത് സന്തോഷിനെയും , വൈസ് പ്രസിഡന്റമാരായി ആദിത്യനെയും ആഷികിനെയും സെക്രട്ടറിയായി ആദിലിനെയും , ജോയിന്‍ സെക്രട്ടറിമാരായി ഫത്താഹിനെയും ഉനൈസിനെയും , ട്രഷറര്‍ ഫിറോസ് കാലിദിനെയും തിരഞ്ഞെടുത്തു. സ്പോർട്സ് സെക്രട്ടറി ആയി ഷൈബിനെയും ആർട്സ് സെക്രട്ടറി ആയി റിഷാദിനെയും യോഗം തിരഞ്ഞെടുത്തു. ഗ്രൗണ്ട് ഉണ്ടാക്കാന്‍ വേണ്ടി യോഗത്തില്‍ തീരുമാനിച്ചു. അബ്ദുൽ റഹീം ആശംസ അറിയിച്ച യോഗത്തിൽ ക്ലബ്ബിന്റെ പ്രവർത്തനം ഇനിയും വിപുലീകരിക്കാനും കലാ സാംസ്കാരിക സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി ഇറങ്ങാനും ക്ലബ്‌ പ്രവർത്തകരോട് നിയുക്ത പ്രസിഡന്റ്‌ ആഹ്വാനം ചെയ്തു.

19/08/2022Photos from United Paduppu arts & sports Club's post 15/08/2022

Photos from United Paduppu arts & sports Club's post

15/08/2022

Happy independence Day 🇮🇳

14/08/2022

രാജ്യം സ്വാതന്ത്ര്യത്തിന്റെ 75 ആണ്ടുകൾ പിന്നിടുമ്പോൾ ❤️ . വൈദേശിക ശക്തികൾക്ക് മുന്നിൽ അടി പതറാതെ പോരാട്ട വീര്യത്തോടെ മുന്നിൽ നിന്നും നയിച്ച ഒരു പാട് ധീര ദേശാഭിമാനികളുടെ ജ്വലിക്കുന്ന ഓർമ്മകൾക്ക് മുന്നിൽ ശിരസ്സ് നമിച്ച് നമുക്ക് ഈ സ്വാതന്ത്ര്യ ദിനം കൊണ്ടാടാം .

Happy independence Day
Jai hind🇮🇳


13/08/202213/08/2022
Photos from United Paduppu arts & sports Club's post 31/07/2022

Well done to Team India, led by four weightlifting medals, including the gold won by .

Apart from her, shined at the in Birmingham.

Photos from United Paduppu arts & sports Club's post 30/07/2022


Photos from United Paduppu arts & sports Club's post 30/07/2022
21/07/2022

ഇന്ത്യയുടെ പതിനഞ്ചാമത് പ്രസിഡെന്റ് ആയ് തിരഞ്ഞടുക്കപ്പെട്ട ശ്രീമതി ദ്രൗപതി മുർമുവിന് അഭിനന്ദനങ്ങൾ10/07/2022

ത്യാഗത്തിന്റെയും സഹനത്തിന്റെയും ആത്മസമർപണത്തിന്റെയും സ്മരണകൾ പുതുക്കി ഒരു ബലി പെരുന്നാൾ ദിനം കൂടി . എല്ലാ പ്രിയപ്പെട്ടവർക്കും യുണൈറ്റഡ് പടുപ്പിന്റെ ആശംസകൾ

Videos (show all)

#unitedpaduppu#trophy#footballtournament
#unitedpaduppu#footballDay#goalmoment
#unitedpaduppu#onam2022
ബാലേട്ടന്റെ ഓണ സന്ദേശം❤️
#unitedpaduppu#unitedjuniors

Location

Telephone

Website

Address


Paduppu
Kasaragod
671541

Other Kasaragod gyms & sports facilities (show all)
24 Wellness & Weight Management Center 24 Wellness & Weight Management Center
CITY CENTER BULIDING,TOLL GATE JUNCTION,EDAPPALLY,KOCHI
Kasaragod, 682001

TOLL GATE JUNCTION,EDAPPALLY,KOCHI

SA Football Academy Kasaragod SA Football Academy Kasaragod
Kasaragod

Professional football Academy U10 | U13 | U15| U17|U19 Kasaragod, Kerala, India @mohammed_shaheer1

Cull Cull
Cheruvathur
Kasaragod, 671313

Cull the new brand offers you the best quality T-shirt products. We also offer customized T-shirt p

Fitness Gold Gym Fitness Gold Gym
Kasaragod, 671317

Health club and gym with best facilities located in Melparamb and Mangad in Kasaragod, Kerala.

Village Fish Hunter Village Fish Hunter
Kasaragod

fishingumayi bandhappetta photosum videosum kanuvan vendi follow cheyyu friends�

Sivananda Ayush Sivananda Ayush
Pilicode Panchayath, Hosdurg Taluk
Kasaragod

Sivananda Ayush Retreat, Kerala, INDIA has been an oasis of peace and tranquility for people from al

Friends Arafath Club Friends Arafath Club
ARAFATH NAGAR, PO MOGRAL PUTHUR, KASARAGOD, KERALA
Kasaragod, PO MOGRAL PUTHUR

Arts & sports club

Choori Arts and Sports Club Choori Arts and Sports Club
IZZATH NAGAR CHOORI, B.K NAMBIAR ROAD, KASARAGOD
Kasaragod, 671121

A Continued Commitment to Sustainable Development & Humanitarian Assistance.

North Malabar Cricket Association for Sightless - NMCAS North Malabar Cricket Association for Sightless - NMCAS
Vidyanagar
Kasaragod, 671123

The official page of North Malabar Cricket Association for Sightless (NMCAS), the one & only cricket

Mountcity Mountcity
Kasaragod, 671533

Style's of .Malom

JOLLY FRIENDS Arts&Sports Club JOLLY FRIENDS Arts&Sports Club
Padanna Kadappuram.
Kasaragod, 671311

jolly friends arts and sports club padanna kadapuram..kasaragod(Dt).kerela...

Brothers Kandal Brothers Kandal
Kasaragod, 671321

Kabaddi Love