Brother's Adka

Brother's arts & Sports Club (Reg. No : 40/96) is one of the famous sports club in manjeshwar block a

Operating as usual

29/08/2023

Happy Onam

16/08/2023

Football Jersey Launching

30/12/2022

RIP 🌹

Photos from Brother's Adka's post 13/12/2022
Photos from Brother's Adka's post 19/11/2022

കാസറഗോഡ് റവന്യു ജില്ലാ സ്കൂൾ അത്ലറ്റിക്സിൽ ഹാമർ ത്രോ മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ GHSS ബേക്കൂർ പ്ലസ് ടു വിദ്യാർത്ഥി, ബ്രതെർസ് ക്ലബ്ബ് അംഗം കൂടിയായ അബ്ദുൽ ഫൈസാൻ അഭിനന്ദനങ്ങൾ 🥰🌹🌹

19/11/2022

Congratulation to our club member Mishab Meeran 🌷🌷

Photos from Brother's Adka's post 10/11/2022

BROTHERS ADKA's CARROMS TOURNAMENT 2022

24/10/2022

Happy Diwali

08/09/2022

ഏവർക്കും ഓണാശംസകൾ..

Photos from Brother's Adka's post 17/08/2022

INDEPENDENCE DAY CELEBRATION

Photos from Brother's Adka's post 15/08/2022

Brothers Adka's Independence Day Trophy Cricket Tournament - 2022 Winners Kairali Ichilangod.. Congratulation

15/08/2022
15/08/2022
25/07/2022

രാജ്യത്തിന്റെ 15- മത് പ്രസിഡന്റ് ശ്രീമതി. ദ്രൗപതി മുർമു.. അഭിനന്ദനങ്ങൾ 🇮🇳

Photos from Brother's Adka's post 07/06/2022

അക്കാഫ് ഇവെന്റ്സ്, സൽസാർ ചാരിറ്റബിൾ ട്രസ്റ്റ്‌, ആസ്റ്റർ മിംസ് വോളന്റീർസ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ നടത്തി വരുന്ന സൗജന്യ മൊബൈൽ മെഡിക്കൽ സർവീസസിന്റെ മഞ്ചേശ്വരം മണ്ഡലത്തിലെ ഉത്ഘാടനം ബ്രതെർസ് ആർട്സ് & സ്പോർട്സ് ക്ലബ്ബിൽ അടുക്കയിൽ വെച്ച് സംഘടിപ്പിച്ചു. ക്യാമ്പ് കാസറഗോഡ് ജില്ലാ പഞ്ചായത്ത്‌ മെമ്പർ ഗോൾഡൻ റഹ്മാൻ ഉത്ഘാടനം ചെയ്തു. ലാബ് ഉൾപ്പെടെ സജ്ജീകരിച്ച ആസ്റ്റർ മിംസിന്റെ മൊബൈൽ ബസ്സിൽ ആസ്റ്റർ മിംസ് ഹോസ്പിറ്റലിലെ ഡോക്ടർമാർ ഉൾപ്പെടെയുള്ള മെഡിക്കൽ സംഘമാണ് ക്യാമ്പിന് നേതൃത്വം നൽകിയത്. നിരവധി പേർ പരിശോധനയ്ക്കായി എത്തിയിരുന്നു.

03/05/2022

Eid Mubarak 🤝

02/05/2022

Team Kerala 👏 winners @ Santhosh Trophy.... Congratulations !!

02/05/2022

ജോലിക്കിടെ അപകടത്തിൽ പെട്ട് മംഗലാപുരം ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്ന വസന്ത ബൈദലയുടെ ചികിത്സയ്ക്കായി ബ്രതേഴർസ്‌ ക്ലബ്ബ് അട്ക്കയുടെ ധന സഹായം ക്ലബ്ബ് പ്രസിഡന്റ്‌ അബ്ദുള്ള ബി എം പി വസന്തയുടെ അമ്മയ്ക്ക് കൈമാറി. ക്ലബ്ബ് സെക്രട്ടറി ഹൈദർ എച് എം, കമ്മിറ്റി ഭാരവാഹികളായ കാദർ കോട്ട, ജലീൽ ഐ എ, മെമ്പർമാരായ മൂസാ സി എ, അസീസ് സി ഐ എന്നിവരും സംബന്ധിച്ചു.

15/04/2022

ഏവർക്കും സ്നേഹം നിറഞ്ഞ വിഷു ആശംസകൾ..

22/03/2022

BROTHERS ADKA NEW COMMITTEE for 2022-23

President : ABDULLA BMP

Vice : HAMEED CA, KADER KOTA, MOIDEEN CHENGAL

Secretary : HAIDAR HM
Join : ASIF YA, MAHSHOOK

Treasurer : NASSIR IA

*ADVISORS*

YOUSUF CA
MOHAMMED IA
MAHMOOD KAJA
MAHMOOD MA
MEERAN KUNHI CI

*EXECUTIVE COMMITTEE*:

AZEEZ TIMBER
JALEEL IA
HAMEED KAJA
MAHMOOD ABBAS
ABDUL KADER YC
LATHEEF SEAMAN
MAHMOOD MP

*SPORTS COMMITTEE*

Sports Head : JALEEL IA

Cricket Captain : SALIH SEAMAN
Vice : ABBAS MAHAFOOS

Football Captain : SAVAD
Vice : AZMIL

Volleyball Captain : AZEEZ TIMBER
Vice : NOUSHADALI

Photos from Brother's Adka's post 20/03/2022

20/03/2022 NYK കാസറഗോഡ് സംഘടിപ്പിച്ച യൂത്ത് പാർലിമെന്റ് പ്രോഗ്രാമിൽ വെച്ച് കഴിഞ്ഞ കോവിഡ് കാലത്തു സന്നദ്ധ പ്രവർത്തനങ്ങൾ നടത്തിയിട്ടുള്ള ക്ലബ്ബ് ജനറൽ സെക്രട്ടറി ഹൈദർ എച് എം, എക്സിക്യൂട്ടീവ് അംഗം ജലീൽ ഐ എ എന്നിവരെ നെഹ്‌റു യുവ കേന്ദ്ര ഡിസ്ട്രിക്ട് യൂത്ത് ഓഫീസർ ശ്രീ. അഖിൽ പി ആദരിക്കുന്നു..

15/03/2022

Team Kerala Blasters enters into ISL 22 Final.. Congrats 🥰😍

04/03/2022

Australian cricketer Shane Warne has died due to a suspected heart attack.. RIP🌹🌹

22/02/2022

ശ്രിമതി. കെ പി എ സി ലളിത ആദരാജ്ഞലികൾ 🌹🌹

17/02/2022

ആദരാഞ്ജലികൾ 🌹

Photos from Brother's Adka's post 11/02/2022

11-02-2022 വെള്ളിയാഴ്ച നെഹ്‌റു യുവ കേന്ദ്ര കാസറഗോഡ് ബ്രതെഴ്സ് ക്ലബ്ബ് അടുക്കയിൽ സംഘടിപ്പിച്ച ജലജാഗ്രാൻ അഭിയാൻ പ്രോഗ്രാം.. ജില്ലാ പഞ്ചായത്ത്‌ മെമ്പർ ശ്രീ. ഗോൾഡൻ റഹ്മാൻ ഉത്ഘാടനം ചെയ്തു.. ജല സംരക്ഷണം എന്ന വിഷയത്തിൽ റിട്ടയേർഡ് ഭൂജലവകുപ്പ് ഡി. ഒ ശ്രീ. എ. പ്രഭാകരൻ ബോധവത്കരണം നടത്തി സംസാരിച്ചു. ക്ലബ്ബ് സെക്രട്ടറി ഹൈദർ എച്. എം സ്വാഗതം ആശംസിച്ചു. ക്ലബ് പ്രസിഡന്റ്‌ അസീസ് ടിംബർ അധ്യക്ഷത വഹിച്ച പ്രോഗ്രാമിൽ NYK വോളിന്റെയർ ശ്രിമതി. രേണുക, സിപിഎം ബന്ദിയോട് എൽ സി അംഗം അബ്ദുൽ റഹിമാൻ കുണ്ടിൽ, ക്ലബ് വൈസ് പ്രസിഡന്റ്‌ ഹമീദ് സി എ, സെക്രട്ടറി മഹഷൂഖ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ കാദർ കോട്ട, മഹമൂദ് കജ, ജലീൽ ഐ എ, സാലിഹ് സീമാൻ, മഹമൂദ് എം പി, മഷൂദ് പി, അബ്ബാസ് കബീർ ഉൾപ്പെടെ നിരവധി പേർ സംബന്ധിച്ചു. കമ്മിറ്റി അംഗം അബ്ദുള്ള ബി. എം. പി നന്ദി രേഖപ്പെടുത്തി.

06/02/2022

ആദരാജ്ഞലികൾ 🌹🌹🌹

22/01/2022

ശ്രീ. സായിറാം ഭട്ട് കാസറഗോഡ്, ആദരാജ്ഞലികൾ 🌹

06/01/2022

Brothers Fest - 2022

31/12/2021

..

18/12/2021

Our member Asif Ali's wedding day !!! Wishing him a very happy married life....

Photos from Brother's Adka's post 16/12/2021

NEHRU YUVA KENDRA KASARAGOD സംഘടിപ്പിച്ച കാർഗിൽ വിജയ് ദിവാസ് പ്രോഗ്രാം @ Brothers Club Adka

Want your business to be the top-listed Gym/sports Facility in Kasaragod?

Click here to claim your Sponsored Listing.

Videos (show all)

HAPPY INDEPENDENCE DAY 🇮🇳🇮🇳🇮🇳 Jai Hind
Day 1
Brothers Fest - 2022 Flag Hoisting
PAN INDIA AWARENESS & OUTREACH PROGRAM CONDUCTED BY DLSA & TLSC IN ASSOCIATION WITH BROTHERS ADKA ON 17-10-2021 AT BROTH...
75th Independence Day Flag hoisting !!!!

Location

Category

Telephone

Website

Address


Kasaragod
671324

Other Sports Teams in Kasaragod (show all)
Kasaragod District Rugby Association Kasaragod District Rugby Association
Nileshwar
Kasaragod, 621125

POWER Smashers POWER Smashers
Mannipady
Kasaragod, 671124

Black Hawks Sporting Club Black Hawks Sporting Club
Kasaragod, 671124

Reg No : KSR/CA/47/2022 Our Religion is Cricket � We as team love to play Cricket in every condi

YAFA Thayalangadi YAFA Thayalangadi
Thayalangadi
Kasaragod, 671121

YAFA THAYALANGADI Arts & Sports club is a leading sports club in the district of Kasaragod!! #Since

Adha Mens Arts & Sports Club Santhosh Nagar Adha Mens Arts & Sports Club Santhosh Nagar
Amasc Club
Kasaragod, 671123

Amasc Santhosh nagar is one of the oldest Arts and Sports club in Kasaragod. TEAM AMASC: #SANTHOSH

FASC ബെള്ളിപ്പാടി FASC ബെള്ളിപ്പാടി
Bellippady Kotoor (po) Muliyar(via)
Kasaragod, 671542

the wonderful village

FASC Kuniya FASC Kuniya
Kuniya
Kasaragod, 671316

FASC Kuniya is the arts and sports club ested 1985 .The oldest club in Kuniya. It's activities not

Voice of gally mavval Voice of gally mavval
Gally Mavval Mavval Bekal Kasaragod
Kasaragod

created by GALLY BOYS

MKYC Perumbala MKYC Perumbala
Myc Nagar, Perumbala P. O
Kasaragod, 671317

youth club

Club X. Club X.
Kasaragod
Kasaragod, 671121

hellooooooooo frd

Yfc kannur sports club Yfc kannur sports club
Via Kumbla, Kannur
Kasaragod

welcome to the official yfc kannur page, keep up to date with the latest news and informati