Defence Bangod

Defence Bangod

Comments

Now we are on the half way down towards our goal, it's just our second season still we are moving far better. Under the captaincy of Ibrahim Kauser we have reached the quater final after two consecutive win from three matches. Even though couple of our senior players are not playing in this season, the performance chart of team is peaking up after each and every matches, this is the result of our hard work and dedication. Still there exist much more to go, boys are ready for battle.
ജി.എച്ച്.എമ്മിൽ
നിന്നും സ്വയം
മാറിയതിനാൽ
എനിക്കൊരു ക്ഷീണവും
ഉണ്ടായിട്ടില്ല

ഞാനില്ലാതെ
ജി.എമ്മിന്.
ക്ഷീണം
പറ്റീട്ടുണ്ടെങ്കിൽ
അതിനുത്തരവാദി
ഞാനല്ല


.ടൈഗർ.
[08/10 10:53 AM] Ibrahimkodiyemma: *ബി എൻ സി റിപ്പോർട്ടർ എക്‌സ്‌ക്ല്യൂസീവ്*

*ജി എച് മ്മിൽ പൊട്ടിത്തെറി:*

ജി എച് എമ്മിലെ പുതിയ സംസ്ഥാന എക്സ്യുകൂടീവ്‌ നിലവിൽവന്നു . ഇതിനെതിരെ നിരവധി ജി എച് എം ജില്ലാ മണ്ഡല ഭാരവാഹികൾ രംഗത്തു എത്തി . തെരഞ്ഞെടുപ്പ് സുതാര്യമല്ലെന്നും പ്രവർത്തിക്കുന്നവരെ അവഗണിച്ചു പ്രിയപെട്ടവരെ തിരുകി കയറ്റിയെന്നും ആരോപണമുണ്ട് . മുമ്ബ് *ജി എച് എം വിട്ടു പോയ ടൈഗർ ഇബ്രാഹിം കൊടിയമ്മ പറഞ്ഞത് അവർ സ്വന്തം കാര്യം സിന്ദാബാദ് പറഞ്ഞു നടക്കുന്ന കൂട്ടമാണ് . അവർക്കു ഇഷ്ടമുള്ളവരെ മാത്രമേ സ്ഥാനങ്ങൾ നൽകും . പ്രവർത്തിക്കുന്നവർക്ക് പുല്ലു വിലയാണ്.*

*കുടുതൽ വായിക്കാൻ തഴ കാണുന്ന ലിങ്ക് സന്ദർശിക്കുക*

http://bit.ly/2I6pg

*ഫെയ്സ്ബുക്കിലൂടെ കാണുവാൻ ലൈക് *ചെയ്തു ഷെയർ ചെയ്യുക* 👇👇👇

https://www.facebook.com/bncreporter/

*വാട്സപ്പിൽ വാർത്തകൾ ആദ്യം അറിയുവാൻ ജോയിൻ ചെയ്യുക.👇👇👇*

https://chat.whatsapp.com/3H47aSJftwr59WSQsXaES0

സത്യസന്ധമായ വാർത്തകൾ അറിയാൻ ഇനി എന്തിന് കാത്തിരിക്കണം ഫേസ്ബുക്ക് യൂട്യൂബ് ഇൻസ്റ്റാഗ്രാം പേജ് ലൈക് / സബ്സ്ക്രൈബ് ചെയ്യുക
bncreporter.
[08/10 8:47 PM] Ibrahimkodiyemma: കാസറകോട്
ജില്ലയിൽ
ജി.എച്ച്.എം
എന്ന ഒരു വാട്സ്
അപ്പ് കൂട്ടായ്മ
ഉദയം ചൈതകാലം
ഞാനതിൽ
പ്രവർത്തിച്ചിരുന്നു
എന്നത് ശരിയാണ്

ജി.എച്ച്.എമ്മിൽ
എനിക്ക് പ്രവർത്തി
ക്കേണ്ട എന്ന്
തോന്നിയപ്പോൾ

ഞാൻ സ്വയം
ആ കൂട്ടായ്മയിൽ
നിന്ന് മാറി
നിൽക്കുകയും
ചൈതു

പക്ഷെ
ഇപ്പഴും
ജി.എച്ച്.എം.
കാസറകോട് പ്രവർത്തിക്കുന്നുണ്ട്
എന്ന് അറിഞു

കഷ്ടം
ജി.എച്ച്.എമ്മിന്
പ്രവർത്തകരെ
കൂട്ടാൻ

എൻറെ പേര്
ഇപ്പഴും
അവർക്ക്
ഉപയോഗിക്കേണ്ടി
വരുന്നത്
ഖേദകരം

എന്നെ
ജി.എച്ച്.എം
ടൈഗർ ഇബ്രാഹീം
കൊടിയമ്മ എന്ന
പേരിലാണ്
പരിചയപ്പെടുത്തി
യിരിക്കുന്നത്

ആ പേര്
ഞാൻ
നിലനിർത്താൻ
തന്നെ
തീരുമാനിച്ചു

✍ടൈഗർ
ഇബ്രാഹീം
കോടിയമ്മ
TIK
💐💐💐ഡിഫൻസ് ബാങ്കോടിന്റെ
പുതിയ സാരഥികൾക്
എല്ലാവിത ഭാവങ്ങളും നേരുന്നു 💐💐💐
Deenar friends
Eid day...

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Defence Bangod, Amateur Sports Team, BANGOD, Kasaragod.

Photos from Defence Bangod's post 04/04/2021

Photos from Defence Bangod's post

04/04/2021

😍😍

🥰🥰🥰

01/04/2021

🥰🥰🥰

Photos from Defence Bangod's post 01/04/2021

🥰🥰🏏🏏🏏🥰🥰🥰

25/03/2021
18/02/2021

IPL 2021🥰🥰

Mohammed Azharuddeen.🥰🥰.. IPL

20/01/2021

🥰🥰

🥰🥰

14/12/2020

AFZAL ഖാൻ ( THERUVATH)
Passed away at മാലിക്ദീനാർ Hospital.....

😌😌😌

അല്ലാഹു അവരുടെ എല്ലാ ദോഷവും പൊറുത്ത് കൊടുത്ത് നമ്മളെ എല്ലാവരെയും ജന്നതുൽ ഫിർദൗസ്
ഒരുമിച്ച് കൂട്ടനെ അല്ലാഹ്.... ആമീൻ

30/10/2020

മദ്രസ അദ്ധ്യാപന ജീവിതത്തിൽ 25 വർഷം പുർത്തീകരിക്കുന്ന ബാങ്കോട് അൽ മദ്രസത്തുദീനിയ്യ സദർ മുഹല്ലിം ബഹു:സഹീദ് ഹാമിദി ഉസ്താദിന് ബാങ്കോടിയൻസ്ന്റെ സ്നേഹോപഹാരം ബാങ്കോട് ഖുവാരി മസ്ജിദ് പ്രസിഡന്റ് റസാഖ് ഹാജി യും ട്രഷറർ പി യു അഹമ്മദ് എന്നിവർ ഉപഹാരം സമ്മാനിച്ചു. സുലൈമാൻ ഹാജി, യൂനുസ് തളങ്കര, ഹനീഫ് പള്ളിക്കൽ, ഹംസ എസ് എസ് ,അബൂബക്കർ ബാങ്കോട്, ഇബ്രാഹിം ബാങ്കോട്, മറ്റു കമ്മിറ്റി ഭാരവാഹികളും മഹൽ അംഗങ്ങളും സംബന്ധിച്ചു....

Proud 😍

*#BANGODIANS#*

15/08/2020
26/07/2020
07/07/2020

അഭിനന്ദനങ്ങൾ

14/06/2020

db coovid 19

12/06/2020

Mabrook ABUSHAI

10/06/2020
10/06/2020

*കോവിഡ്-19 പ്രതിരോധത്തിന് ബാങ്കോട് പ്രദേശം ഒരുങ്ങണം*

ബാങ്കോട്: കോവിഡിനൊപ്പം ജീവിക്കുക എന്ന ജീവിതശൈലിയോട് ബാങ്കോട് പ്രദേശവാസികള്‍ യോജിച്ച് നീങ്ങണമെന്ന് ഡിഫന്‍സ് ബാങ്കോട് എക്സിക്യൂട്ടീവ് യോഗം പ്രദേശവാസികളോട് ആഹ്വാനം ചെയ്തു. സര്‍ക്കാരും ആരോഗ്യ പ്രവര്‍ത്തകരും നല്‍കുന്ന മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ച് മുന്നോട്ട് നീങ്ങിയാല്‍ ബാങ്കോട് പ്രദേശത്തെ നമുക്ക് സുരക്ഷിതമാക്കാന്‍ സാധിക്കും. അതിന് വേണ്ടി യോജിച്ച് പ്രത്തിക്കണമെന്ന് യൂനസ് തളങ്കര ആവശ്യപ്പെട്ടു. എക്സിക്യൂട്ടീവ് യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വീടും പരിസരവും വൃത്തിയായി സൂക്ഷികുകന്നതുമൂലം മഴക്കാല രോഗങ്ങളെ തടയാന്‍ എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും യോഗം അഭ്യര്‍ത്ഥിച്ചു.
ഡിഫന്‍സ് ബാങ്കോട് പ്രസിഡന്‍റ് ഇസ്മയില്‍ ബാങ്കോട് അദ്ധ്യക്ഷത വഹിച്ചു. തികച്ചും സാമൂഹിക അകലം പാലിച്ചും സര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചും നടന്ന യോഗത്തില്‍ സഹദ് ബാങ്കോട്, നാസര്‍ ബാവ, നവ ബാങ്കോട്, ഷഫീഖ് ബാങ്കോട്, അമ്മി ബാങ്കോട്, ഹാരിസ് തായല്‍, അഹമ്മദ് ബാഷ എന്നിവര്‍ സംസാരിച്ചു. നിസാം ബാങ്കോട് സ്വാഗതവും നൗഷാദ് ബാങ്കോട് നന്ദിയും പറഞ്ഞു.

26/10/2019

😍✌️

24/10/2019

😍✌️

19/10/2019

ബാങ്കോട് കരിപ്പൊടി തങ്ങള്‍ ആണ്ട് നേര്‍ച്ച
ത്വാഖ അഹമ്മദ് മുസ്ലിയാർ ഉദ്ഘടനം ചെയ്യും....

തളങ്കര: ബാങ്കോട് സയ്യിദ് സൈനുല്‍ ആബിദീന്‍ കരിപ്പൊടി തങ്ങള്‍ ആണ്ട് നേര്‍ച്ചയും അതിനോടനുബന്ധിച്ച 5 ദിവസത്തെ മതപ്രഭാഷണവും ഈ വര്‍ഷം അതിവിപുലമായി നടത്തപ്പെടും. ഒക്ടോബര്‍ 20ന് രാവിലെ 8.30ന് സ്വാഗതസംഘം ചെയര്‍മാന്‍ സുലൈമാന്‍ ഹാജി ബാങ്കോട് പതാക ഉയര്‍ത്തും. അന്നേ ദിവസം രാത്രി മഗ്രിബ് നമസ്കാരത്തിന് ശേഷം മജ്ലിസ്നൂറും, ഇശാ നമസ്കാരത്തിന് ശേഷം ഖുവാരി മസ്ജിദ് പ്രസിഡന്‍റ് സി.എ. അബ്ദുല്‍റസാഖ് ഹാജിയുടെ അധ്യക്ഷതയില്‍ മംഗലാപുരം ചെമ്പരിക്ക ഖാളി ത്വാഖ അഹ്മദ് മുസ്ലിയാര്‍ 5 ദിവത്തെ മതപ്രഭാഷണം ഉദ്ഘാടനം ചെയ്യും. മാലിക്ദീനാര്‍ വലിയ ജുമാഅത്ത് പള്ളി ഖത്വീബ് അബ്ദുല്‍ മജീദ് ബാഖവി കൊടുവള്ളി, "ഉത്തമസ്ത്രീ"എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിക്കും.
21ന് മഗ്രിബ് നമസ്കാരത്തിന് ശേഷം ഖത്തമുല്‍ ഖുര്‍ആന്‍ ഖുവാരി പള്ളിയില്‍ സംഘടിപ്പിക്കും. അന്നേദിവസം ബേക്കലം ഖാളി ശാഫി ചാലിയം ബാഖവി, "പാഠം ഒന്ന് അദബുന്‍ "എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിക്കും.
22ന് മഗ്രിബ് നമസ്കാരത്തിന് ശേഷം ബുര്‍ദ്ദ മജ്ലിസ് സംഘടിപ്പിക്കും. അന്നേദിവസം ഖലീല്‍ ഹുദവി അല്‍മാലിഖി പ്രഭാഷണം നടത്തും.
23ന് മഗ്രിബ് നമസ്കാരത്തിന് ശേഷം സ്വലാത്ത് മജ്ലിസിന് സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുംകൈ നേതൃത്വം നല്‍കും. അന്നേ ദിവസം നൗഫല്‍ ഹുദവി, "ഇഖ്ലാസ് കര്‍മ്മങ്ങളുടെ ആത്മാവ്"എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തും.
24ന് സമാപന പ്രഭാഷണം ശൈഖുനാ പ്രൊഫ. ആലിക്കുട്ടി മുസ്ലിയാര്‍ കാസര്‍കോട് സംയുക്ത ജമാഅത്ത് ഖാളി സമാപന പരിപാടി ഉദ്ഘാടനം ചെയ്യും. അന്നേദിവസം അല്‍ഹാഫിള് അനീസുല്‍ ഖാസിമി, "വിലസുന്ന മക്കളും വിലപിക്കുന്ന മാതാപിതാക്കളും"എന്ന വിഷയത്തെ ആസ്പദമാക്കി മുഖ്യ പ്രഭാഷണം നടത്തും.
ഹസ്സന്‍ ഹുദവി ഖാസിലേന്‍, "അള്ളാഹുവിനെ ഭയപ്പെടുക" എന്ന വിഷയത്തില്‍ സംസാരിക്കും. മൗലൂദ് പാരായണത്തോടെ പരിപാടി സമാപിക്കും. തുടര്‍ന്ന് നൂറുകണക്കിന് ആളുകള്‍ക്ക് അന്നദാന വിതരണവും നടത്തും.
പരിപാടി വിജയിപ്പിക്കണമെന്ന് സ്വാഗതസംഘം ഭാരവാഹികളായ സുലൈമാന്‍ ഹാജി ബാങ്കോട്, യൂനുസ് തളങ്കര, എ, പി.യു. അഹ്മദ് എന്നിവര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

29/06/2019

സംസ്ഥാന ദഫ്‌കളി മത്സരം 2019 - DEFENCE BANGODE @ THALANGARA

https://youtu.be/CMNuNpXOWOc

Speaker : Program : Place : TO BROADCAST YOUR EVENT WITH US CONTACT +918129091049, +917356929291, +919633848400, +918547232171 TO GET LATEST UPDATES PLEASE S...

13/06/2019

Photos from Defence Bangod's post

11/06/2019

Photos from Defence Bangod's post

09/06/2019

Db

09/06/2019
07/06/2019

Defence Bangod

*ഡിഫെൻസ് ബാങ്കോടിന്റെ*

*ആഭിമുഖ്യത്തിൽ ബാങ്കോട്‌ ദീനിയ്യാ മദ്രസയിലെ പൊതുപരീക്ഷ വിജയികളെ ജൂൺ 11 ന് അനുമോദിക്കുന്നു

*അസ്സലാമു അലൈകും *

*ഡിഫെൻസ് ബാങ്കോടിന്റെ ആഭിമുഖ്യത്തിൽ മത വിദ്യാഭ്യാസത്തിന് പ്രോത്സാഹനം നൽകി കൊണ്ട് ബാങ്കോട്‌ അൽ മദ്രസത്തു ദീനിയ മദ്രസയിൽ നിന്ന് പൊതുപരീക്ഷയിൽ (5 & 7 )ക്ലാസ്സിൽ നിന്ന് വിജയികളായ 27 കുട്ടികളെയും ഉസ്താദ് മാരെയും ജൂൺ 11 ന് ചൊവ്വാഴ്ച വൈകിട്ട് 5 മണിക് ഡിഫെൻസ് ബാങ്കോട്‌ ക്ലബ്ബിൽ വെച് ഉപഹാരം നൽകി അനുമോദിക്കുന്നു .പ്രസ്തുത പരിപാടിയിലേക് എല്ലാ മെമ്പേഴ്സിനെയും ,രക്ഷിതാക്കളെയും ,നാട്ടുകാരെയും സാദരം ക്ഷണിച്ഛ് കൊള്ളുന്നു സ്വഗതം ചെയ്യുനു

*സംബന്ധിക്കുക ! വിജയിപ്പിക്കുക !*




*ഡിഫെൻസ് ബാങ്കോട്‌ *

[06/07/19]   *ഡിഫെൻസ് ബാങ്കോടിന്റെ*

*ആഭിമുഖ്യത്തിൽ ബാങ്കോട്‌ ദീനിയ്യാ മദ്രസയിലെ പൊതുപരീക്ഷ വിജയികളെ ജൂൺ 11 ന് അനുമോദിക്കുന്നു

*അസ്സലാമു അലൈകും *

*ഡിഫെൻസ് ബാങ്കോടിന്റെ ആഭിമുഖ്യത്തിൽ മത വിദ്യാഭ്യാസത്തിന് പ്രോത്സാഹനം നൽകി കൊണ്ട് ബാങ്കോട്‌ അൽ മദ്രസത്തു ദീനിയ മദ്രസയിൽ നിന്ന് പൊതുപരീക്ഷയിൽ (5 & 7 )ക്ലാസ്സിൽ നിന്ന് വിജയികളായ 27 കുട്ടികളെയും ഉസ്താദ് മാരെയും ജൂൺ 11 ന് ചൊവ്വാഴ്ച വൈകിട്ട് 5 മണിക് ഡിഫെൻസ് ബാങ്കോട്‌ ക്ലബ്ബിൽ വെച് ഉപഹാരം നൽകി അനുമോദിക്കുന്നു .പ്രസ്തുത പരിപാടിയിലേക് എല്ലാ മെമ്പേഴ്സിനെയും ,രക്ഷിതാക്കളെയും ,നാട്ടുകാരെയും സാദരം ക്ഷണിച്ഛ് കൊള്ളുന്നു സ്വഗതം ചെയ്യുനു

*സംബന്ധിക്കുക ! വിജയിപ്പിക്കുക !*




*ഡിഫെൻസ് ബാങ്കോട്‌ *

04/06/2019
31/05/2019

കഴിഞ്ഞ 25 വർഷത്തോളമായി ഡിഫെൻസ് ബാങ്കോടിന്റെ കീഴിൽ റമദാൻ 27 ആം രാവിൽ പതിനായിരങ്ങൾക് പായസം വിതരണം നടത്തുന്നു @മാലിക് ദീനാർ തളങ്കര .

31/05/2019
20/05/2019

ഡിഫെൻസ് ബാങ്കോടിൻറെ ആഭ്യമുഖ്യത്തിൽ SSLC +2 വിജയികളായ വിദ്യാർത്ഥികളെ അനുമോദനവും സമൂഹ നോമ്പ് തുറയും ബാങ്കോട് വെച്ച് നടന്നു ..

20/05/2019

*ഡിഫെൻസ് ബാങ്കോടിന്റെ ആഭിമുഖ്യ ത്തിൽ SSLC,+2 വിജയികളെ അനുമോദിക്കലും സമൂഹ നോമ്പ് തുറയും മേയ് 20 തിങ്കളാഴ്ച്ച .*
*മാന്യരേ,*
*അസ്സലാമു അലൈകും*
*കലാ കായിക സാമൂഹിക രംഗത്ത് കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി നാടിൻറെ അഭിമാനമായ ഡിഫെൻസ് ബാങ്കോടിന്റെ ആഭ്യമുഖ്യത്തിൽ ക്ലബ്ബിന്റെ ചുറ്റുപാടുമുള്ള (2018-19) ലെ SSLC,+2 വിജയികളായ വിദ്യാർത്ഥികളെ മേയ് 20 ന് തിങ്കളാഴ്ച്ച വൈകുന്നേരം ക്ലബ്ബിൽ വെച്ച് ഉപഹാരം നൽകി അനുമോദികുന്നു.തുടർന്ന് മഖ്‌രിബിന് ക്ലബ്ബിൽ വെച്ച് സമൂഹ നോമ്പ് തുറയും ഉണ്ടായിരിക്കുന്നതാണ്. *പ്രസ്തുത പരിപാടിയിലേക് എല്ലാവരെയും ക്ഷണിച്ച് കൊള്ളുന്നു സ്വഗതം ചെയ്യുന്നു *.

[04/25/19]   അസ്സലാമു അലൈകും
ബാങ്കോട് പ്രദേശത്തു കുറച് ദിവസം ആയിട്ട് മഞ്ഞപിത്തം എന്ന രോഗം ഏകദേശം 20 ഓളം പേർക് ബാധിച്ചിരിക്കുകയാണ് .ഇത് തുടർന് കൊണ്ടേ ഇരിക്കുന്നു .ഇന്ന് ഹെൽത്ത് ഡിപാർട്ടിമെന്റിലെ കുറച്ഉദ്യോഗസ്ഥന്മാർ രോഗം പടർന്ന വീടുകൾ സന്ദർശിക്കുകയും ചെയ്തു
ഇന്ന് ഉച്ചക് 3 മണിക് ഡിഫെൻസ് ബാങ്കോട്‌ ക്ലബ്ബിൽ വെച് ബോധവത്കരണ ക്ലാസ് വെക്കാം എന്ന് അറിയിച്ചിട്ടുണ്ട് ഗവ:ഹോസ്പിറ്റലിലെ ഡോക്ടർ മാറും
ഹെൽത്ത്ഡിപ്പാർട്മെന്റിലെ ഉദ്യോഗസ്ഥരും മുനിസിപ്പാലിറ്റി കൗൺസിലർമാരും എത്താൻ മെന്ന് അറിയിച്ചിട്ടുണ്ട് .അവർ പറഞ്ഞിട്ടുണ്ട് നിർബന്ധമായും ബാങ്കോട്‌ പ്രദേശത്തുള്ള എല്ലാ വീടുകളിൽ നിന്ന് ഒരാൾ എങ്കിലും എത്തണമെന്ന് .ഇ രോഗം ഇനിയും പടരാൻ ചാൻസ് ഉണ്ട് എന്നാണ് അവർ അറിയിച്ചിട്ടുള്ളത് .
എല്ലാവരും നിർബന്ധമായും എത്തണമെന്ന് അഭ്യർത്ഥിക്കുന്നു

18/04/2019

തളങ്കര പ്രീമിയർ ലീഗിൽ ചാമ്പ്യന്മാരായ ഡിഫെൻസ് ബാങ്കോട്😍😍😍

Videos (show all)

😍😍
IPL 2021🥰🥰
കഴിഞ്ഞ 25 വർഷത്തോളമായി ഡിഫെൻസ് ബാങ്കോടിന്റെ കീഴിൽ റമദാൻ 27 ആം  രാവിൽ പതിനായിരങ്ങൾക് പായസം വിതരണം നടത്തുന്നു  @മാലിക് ദീന...
ഡിഫെൻസ് ബാങ്കോടിന്റെ 25  വാർഷികത്തോട് അനുബന്ധിച്ച് 12-01-2019 ശനി തളങ്കര മാലിക് ദീനാർ ഗ്രൗണ്ട് ൽ വെച്ച് സംഘടിപ്പിക്കുന്ന...
ഡിഫെൻസ് ബാങ്കോടിന്റെ 25  വാർഷികത്തോട് അനുബന്ധിച്ച് 12-01-2019 ശനി തളങ്കര മാലിക് ദീനാർ ഗ്രൗണ്ട് ൽ വെച്ച് സംഘടിപ്പിക്കുന്ന...
ഡിഫെൻസ് ബാങ്കോടിന്റെ 25  വാർഷികത്തോട് അനുബന്ധിച്ച് 12-01-2019 ശനി തളങ്കര മാലിക് ദീനാർ ഗ്രൗണ്ട് ൽ വെച്ച് സംഘടിപ്പിക്കുന്ന...

Location

Address

BANGOD
Kasaragod
671122
Other Amateur Sports Teams in Kasaragod (show all)
JK Kabaddi Academy JK Kabaddi Academy
Bindus Shobha Arcade
Kasaragod, 671121

K.V.R.Pakkam K.V.R.Pakkam
Pakkam.
Kasaragod, 671316

hi this is kvr arts and sports club pakkam

Hitachi FC Trikaripur - KSD Hitachi FC Trikaripur - KSD
Trikaripur
Kasaragod, 671310

NORTH MALABAR NO:1 FOOTBALL TEAM

Shooters padne kasaragod Shooters padne kasaragod
Shooters Stadium,Kaipad Road,Padanna
Kasaragod, 671312

SHOOTERS PADANNA OFFICIAL PAGE North malabar's most popular football club.... emotion of the village...

United Arts and Sports Club Paravanadukkam United Arts and Sports Club Paravanadukkam
Paravanadukkam PO
Kasaragod, 671317