21/02/2025
പ്രിയപ്പെട്ട ഫൗസിയ മമ്പറ്റയുടെ ഓർമ്മകൾക്ക് മുന്നിൽ അവർ വീണ്ടും ബൂട്ടണിയുന്നു.ഏവർക്കും സ്വാഗതം 🙏
Fousiya Mambatta Memorial All India Women's Football Tournament Official page.
21/02/2025
പ്രിയപ്പെട്ട ഫൗസിയ മമ്പറ്റയുടെ ഓർമ്മകൾക്ക് മുന്നിൽ അവർ വീണ്ടും ബൂട്ടണിയുന്നു.ഏവർക്കും സ്വാഗതം 🙏
19/02/2025
ഓർമകളിൽ മരിക്കാതെ നാലാം വർഷവും 😔
ഓർമ്മകൾക്ക് മുന്നിൽ പ്രണാമം 🙏🏽🥀
17/02/2024
16/02/2024
Third Anniversary in Heaven🌹🥺
20/02/2023
19.02.2021🥀
ഫൗസിയ മാമ്പറ്റ അനുസ്മരണ യോഗവും സൗഹൃദ ഫുട്ബോൾ മാച്ചും
15/02/2023
മരണമില്ലാത്ത ഓർമ്മകൾക്ക് മുന്നിൽ ഒരുപാട് സ്നേഹത്തോടെ സമർപ്പിക്കുന്നു💐
നിരവധി തവണ കേരളത്തെ പ്രതിനിധാനം ചെയ്ത് ബൂട്ടണിയുകയും, രണ്ട് പതിറ്റാണ്ടിലേറെക്കാലം കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ ഫുട്ബോൾ പരിശീലകയായി വനിതാ ഫുട്ബോളിനു വേണ്ടി അഹോരാത്രം പരിശ്രമിക്കുകയും, നിരവധി വനിതാ താരങ്ങളെ വളർത്തി കൊണ്ട് വരികയും ചെയ്ത ഫൗസിയ മാമ്പറ്റ 2021 ഫെബ്രുവരി 19 തിന് ക്യാൻസർ രോഗം ബാധിച്ച് നമ്മെ വിട്ട് പിരിഞ്ഞിരിക്കുകയാണ്. ഈ വേർപാടിന്റെ വേദനകൾക്കിടയിലും ഒരുപാട് സങ്കടത്തോടെ "ഫൗസിയ മാമ്പറ്റ " യുടെ ഓർമ്മകൾ നിലനിർത്തുന്നതിനായി അവരുടെ സുഹൃത്തുക്കളും പൂർവ്വകാല വനിതാ താരങ്ങളും, ശിഷ്യകളും ഒത്തുചേർന്ന് ഒരു അഖിലേന്ത്യാ വുമൺസ് ഫുട്ബോൾ ടൂർണമെന്റ് 2022 സെപ്റ്റംബർ മാസത്തിൽ നടത്തുവാൻ തീരുമാനിച്ചിരിക്കുകയാണ്. കേരളത്തിന് അകത്തും പുറത്തു നിന്നുമുള്ള നിരവധി ടീമുകളെ പങ്കെടുപ്പിച്ചു നടത്തുന്ന ഈ ടൂർണമെന്റിന്റെ ഭാഗമായി രൂപം കൊണ്ട ഈ പേജ് ൽ എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.