08/09/2026
ADS-ൽ ലക്ഷങ്ങൾ ചെലവാക്കുന്നതിന് മുമ്പ്… CONTENT ശരിയാക്കൂ! 👀
Reel post ചെയ്താൽ മാത്രം Organic Reach കിട്ടില്ല.
ആദ്യ 3 Seconds-ൽ HOOK 🎯
തുടർന്ന് Curiosity
ശരിയായ Target Audience
Smart Competitor Analysis
അവസാനം Strong CTA
ഇതൊന്നും മനസ്സിലാക്കാതെ നേരെ Ads run ചെയ്താൽ budget burn ആകാം, results കുറയാം.
ആദ്യം Awareness → Strategy → Content → Ads. 🚀
Organic Reach കൂട്ടാനുള്ള formula അറിയാൻ Reel മുഴുവൻ കാണൂ!