AR Ranjith

AR Ranjith

Share

Business Strategy Consultant | Corporate Trainer | Entrepreneur | Author | Quizmaster

03/09/2026

Employees ഓണർഷിപ്പ് എടുക്കുന്നില്ലേ?

02/09/2026

മോശം സ്വഭാവമുള്ള സ്റ്റാഫ് കൂടെയുണ്ടോ?

30/08/2026

ബിസിനസ് ലാഭത്തിലാണ്… പക്ഷേ കൈയിൽ കാശില്ല! എന്തുകൊണ്ട്? 🤔💰

Sales ഉണ്ട്. Profit കണക്കിലും കാണുന്നുണ്ട്. എന്നിട്ടും മാസാവസാനം വരുമ്പോൾ കൈയിൽ പണമില്ല!

പല ബിസിനസുകാരും നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നാണിത്. Profit ഉണ്ടാകുന്നതും Cash Flow ഉണ്ടാകുന്നതും രണ്ടാണ്. Credit sales, stock-ൽ കുടുങ്ങിയ പണം, അമിതമായ expenses, EMI, customers-ൽ നിന്ന് കിട്ടാനുള്ള പണം—ഇവയെല്ലാം നിങ്ങളുടെ cash flow-നെ ബാധിക്കാം.

ഇത് നേരത്തെ തിരിച്ചറിഞ്ഞ് address ചെയ്തില്ലെങ്കിൽ, ലാഭത്തിലുള്ള ഒരു ബിസിനസിനുപോലും സാമ്പത്തിക പ്രതിസന്ധിയിലേക്ക് പോകാം.

നിങ്ങളുടെ ബിസിനസിൽ പണം എവിടെയാണ് കുടുങ്ങിക്കിടക്കുന്നത്? അത് എങ്ങനെ കണ്ടെത്താം? എങ്ങനെ പരിഹരിക്കാം?

👉 ഈ വീഡിയോ കാണൂ. നിങ്ങളുടെ ബിസിനസിന്റെ Cash Flow ഒന്ന് പരിശോധിക്കൂ.

29/08/2026

MBA ഒരു waste ആണോ ?

26/08/2026

The Onam vibe!
At Bramma...

26/08/2026

ഈ 3 തരം employees നിങ്ങളുടെ കൂടെ ഉണ്ടോ?

23/08/2026

ഒരു കോടിയിലധികം ബിസിനസ് വർദ്ധിപ്പിച്ച കഥ....നിങ്ങൾക്കും പറ്റും !!

22/08/2026

കമ്പനിയെ മാറ്റുന്ന 10 കാര്യങ്ങൾ

21/08/2026

ഓണർഷിപ്പ് എടുക്കാത്ത സ്റ്റാഫിനെ എന്ത് ചെയ്യണം?

Want your business to be the top-listed Gym/sports Facility in Kochi?

Click here to claim your Sponsored Listing.

Location

Telephone

Address


Vytilla PO
Kochi
682019