Nataraja Sangeetha-Natya Kalakendra

Nataraja Sangeetha-Natya Kalakendra

Share

Nataraja Natyakala Kendra-Palarivattom-Ernakulam is offering best training in all type of dance form

30/10/2018
Photos from Nataraja Sangeetha-Natya Kalakendra's post 30/09/2017

ഞങ്ങളുടെ സംഗീത/നാട്യ ക്ളാസുകൾ മൂന്നാം വർഷത്തിലേക്ക് കടക്കുന്നു..... ഇന്ന് വിദ്യാരംഭം കുറിക്കുന്ന എല്ലാ കൂട്ടുകാർക്കും വിജയാശംസകൾ....

Photos from Nataraja Sangeetha-Natya Kalakendra's post 26/09/2017

നവരാത്രിദിനാഘോഷങ്ങളുടെ ഭാഗമായി 23/9/17 ന് പാവക്കുളത്തമ്മയുടെ തിരുനടയിൽ നൃത്താർച്ചന നടത്തുവാൻ ഞങ്ങൾക്ക് ഭാഗ്യം ലഭിച്ചു....

Photos from Nataraja Sangeetha-Natya Kalakendra's post 15/01/2017

അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി േക്ഷത്രത്തിലെ പന്ത്രണ്ട് കളഭ മഹോത്സവത്തോടനുബന്ധിച്ച് ഒന്നാം ദിവസം നൃത്തനൃത്യങ്ങൾ അവതരിപ്പിക്കാൻ ഞങ്ങൾക്ക് ഭാഗ്യം ലഭിച്ചു.... ഓം നമോ ഭഗവതേ വാസുദേവായ:

Photos 20/11/2016
Photos from Nataraja Sangeetha-Natya Kalakendra's post 20/10/2016

We Love You dear Manju.... ഈ അനുഗ്രഹീത കലാകാരിക്ക് ഞങ്ങളുടെ സ്നേഹം നിറഞ്ഞ അഭിനന്ദനങ്ങൾ.....

10/10/2016

നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ചളിക്കവട്ടം കുഴിവേലി ക്ഷേത്രാങ്കണത്തിൽ ഞങ്ങൾ അവതരിപ്പിച്ച നൃത്തസംന്ധ്യയിൽ നിന്നും.... രംഗത്ത് രാമവർണ്ണവുമായി ഗൗരി അനിൽ....

Photos from Nataraja Sangeetha-Natya Kalakendra's post 25/08/2016

മഹാശോഭ യാത്രയ്ക്ക് ഒരുങ്ങി ഞങ്ങളുടെ കണ്ണനും രാധയും....

Photos from Nataraja Sangeetha-Natya Kalakendra's post 29/04/2016

എല്ലാ കൂട്ടുകാർക്കും ലോക നൃത്ത ദിനം ആശംസിക്കുന്നു....

Want your business to be the top-listed Gym/sports Facility in Kochi?

Click here to claim your Sponsored Listing.

Location

Website

Address


44/1063, SJRRA 202, Green Avenue, South Janatha Road, Palarivattom
Kochi
KOCHI-682025