Golden Youngs Arts &sports Club Adivad

Golden Youngs Arts &sports Club Adivad

Share

Ansad sainas

Photos from Golden Youngs Arts &sports Club Adivad's post 30/08/2026

ഗോൾഡൻ യങ്സ് ക്ലബ്ബ് അടിവാട് ഓണാഘോഷത്തോടനുബന്ധിച്ചുള്ള പായസ വിതരണം ക്ലബ് പ്രസിഡന്റ് നിഷാദ് കെ എം വാർഡ് മെമ്പർ നിസാമോൾ ഇസ്മായിലിനു പായസം നൽകി ഉദ്ഘാടനം ചെയ്തു, ചടങ്ങിൽ ക്ലബ് സെക്രട്ടറി അനസ് ഓലിക്കൽ, ട്രഷറർ അബിൻസ് അലി, ക്ലബ്ബ് മെമ്പർമാർ തുടങ്ങിയവർ പങ്കെടുത്തു

26/08/2026

**എല്ലാ പ്രിയപ്പെട്ട സുഹൃത്തുക്കൾക്കും
അടിവാട് ഗോൾഡൻ യംഗ്സ് ക്ലബ്ബിന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ! 🌸🌼
ഐശ്വര്യത്തിന്റെയും സന്തോഷത്തിന്റെയും സമൃദ്ധിയുടെയും ഈ ഓണം എല്ലാവരുടെയും ജീവിതത്തിൽ നിറഞ്ഞുനിൽക്കട്ടെ. ❤️
Happy Onam! 🌺✨

Photos from Golden Youngs Arts &sports Club Adivad's post 15/08/2026

എവർക്കും സ്വാതന്ത്ര്യ ദിനാശംസകൾ 🇮🇳❤️🇮🇳.
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഗോൾഡൻ യംഗ്സ് ക്ലബ്ബിൽ ക്ലബ് പ്രസിഡന്റ് നിഷാദ് കെ. എം. ദേശീയപതാക ഉയർത്തി. 🇮🇳

14/08/2026

എല്ലാ പ്രിയപ്പെട്ട സുഹൃത്തുക്കൾക്കും ഗോൾഡൻ യങ്സിന്റെ ഹൃദയം നിറഞ്ഞ സ്വാതന്ത്ര ദിനാശംകളൾ 🇮🇳❤️🇮🇳

09/08/2026

പ്രിയ കൂട്ടുകാരന് വിട...

01/08/2026

നാടിന്റെ നന്മക്കായി ഒറ്റക്കെട്ടായി പോരാടാം 💪🔥

28/07/2026

ഗോൾഡൻ യംഗ്സ്
ആർട്സ് & സ്പോർട്സ് ക്ലബ്ബിനെ 2026 -27 ൽ ഇവർ നയിക്കും

15/04/2026
Want your business to be the top-listed Gym/sports Facility in Kochi?

Click here to claim your Sponsored Listing.

Location

Telephone

Website

Address


Kochi
686671