Gallant❤
Gallant Perumpadappu
www.Gallant Perumpadappu.com
07/03/2024
March 09,2024
Saturday
9:30AM -12:30PM
Ponnani sub district kalolsavam
Gallant club
10/11/2023
പെരുമ്പടപ്പ് പഞ്ചായത്ത് കേരളോത്സവം 2023
Gallant Award ceremony
പെരുമ്പടപ്പ് പഞ്ചായത്ത് കേരളോത്സവം 2023
Gallant Award ceremony
ഒരു യുവ സമൂഹമെന്ന നിലയിൽ, ഒരു മനുഷ്യന്റെ ഏറ്റവും കുറഞ്ഞ ആവശ്യം ഞങ്ങൾ അവർക്ക് നൽകുമ്പോൾ അവരുടെ പുഞ്ചിരി കാണുമ്പോൾ ഞങ്ങൾക്ക് സന്തോഷവും അഭിമാനവും തോന്നുന്നു. ജീവകാരുണ്യമെന്നത് വെറും ദാനമല്ല. അത് സമൂഹത്തിൽ ഒരു മാറ്റമുണ്ടാക്കുന്നതിനെക്കുറിച്ചാണ്
08/06/2023
ഗാല്ലന്റ് ആർട്സ് സ്പോർട്സ് & ലൈബ്രറി ക്ലബ്ബിന്റെ നേതൃത്വത്തിൽ....
വന്നേരി സ്കൂളിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് നോട്ട് ബുക്ക് പുസ്തകങ്ങളും, പഠനോപകരണങ്ങളും നൽകുവാൻ... വന്നേരി സ്കൂൾ ഹെഡ് ടീച്ചർക്ക് കൈമാറി
25/01/2023
HAPPY REPUBLIC DAY🇮🇳
17/05/2021
കോവിഡ് മഹാമാരി നമ്മുടെ നാടിനെ വരിഞ്ഞു മുറുകുമ്പോൾ പെരുമ്പടപ്പിന് എന്നും താങ്ങും തണലുമായി നിന്നിട്ടുള്ള gallant arts sports & charity club ഇപ്രാവിശ്യത്തെ charity ഫണ്ടിൽ നിന്നും ₹30000 രൂപ പെരുമ്പടപ്പിന്റെ പാലിയേറ്റീവ് കെയർ ആയിട്ടുള്ള Rights palliative care and rehabilitation centre ന് കൈമാറി
20/01/2021
GALLANT PREMIER LEAGUE 🔥
10/01/2021
പെരുമ്പടപ്പിന്റെ ചരിത്ര നിമിഷങ്ങൾക്ക് സാക്ഷി ആയിട്ടുള്ള Arts,Sports & Charitable Club അവതരിപ്പിക്കുന്നു
അതിനായി ഇത് വരെ ഞങ്ങളോടപ്പം എല്ലാ സഹായവും സഹകരണവും ചെയ്ത് കൂടെ നിന്നിട്ടുള്ള എല്ലാവരെയും തുടുർന്നും പ്രതീക്ഷിക്കുന്നു.
29/04/2020
ഭയമല്ല ...ജാഗ്രതയാണ് വേണ്ടത് ...
Click here to claim your Sponsored Listing.
Location
Website
Address
Squar Block
Kochi
679580