16/10/2019
#20102019
wE bEliVee.. iN fOoTbAllll....!!
16/10/2019
#20102019
07/03/2019
ആരും അറിയാതെ പോകരുതേ 😊
15/04/2018
01/04/2018
ഇത്തിരിയെങ്കിലും ഉളുപ്പ്... ഉണ്ടോ ഭരണസമിതി.. ഇന്ന് പാലാരി അമ്പലത്തിൽ പോയപ്പോൾ കണ്ടൊരു ഫ്ലെക്സ് അണ്ഇത് ... കിഴക്കേപ്പറത്തെ കുട്ടികളും മറ്റും..കളിച്ചിരുന്ന പാലാരി അമ്പലം വക പറമ്പിൽ കുട്ടികളെ കളിക്കാൻ അനുവദിക്കാത്ത ഭരണസമിതി നാണമില്ലല്ലോ നിങ്ങൾക്കു.................... അമ്പലം നാട്ടുകാരുടെകൂടിയാണ് ... ഈ കുട്ടികളുടെ മാതാപിതാക്കൾ അമ്പലത്തിനുവേണ്ടി സഹായസഹരണങ്ങൾ ചെയ്യുന്നവരും ആണ് എന്ന് നിങ്ങൾ ഓർക്കണം... പിരിവിനു മാത്രം നാട്ടുകാരെ ഭരണസമ്മതിക്കു ആവിശ്യം ഉള്ളു.... അവരുടെ വിചാരം അമ്പലം അവരുടെ കുടുംബസ്വത്ത് ആണ് എന്നാ ... ഈ കുട്ടികളും ഈ നാട്ടിൽ ഉള്ളവരാണ് അമ്പലം വിഴുങ്ങി സമിതി..