Oscar FC

Oscar FC

Share

Welcome to the Official Oscar F.C page. Keep up to date with the latest news and content,engage with the club and fellow supporters

06/01/2019

ശക്തരായ തായ്‌ലന്റിനെ
തകർത്തെറിഞ്ഞ ഇന്ത്യൻ
പുലികുട്ടികൾക്കിരിക്കട്ടെ
ഇന്നത്തെ സ്നേഹം

03/01/2019


Oscar FC Squad

29/12/2018

#2018 at a glance
Oscar FC

18/11/2018

Oscar FC Friendly Volley Runner Up
Kokkur

18/11/2018

Oscar FC Friendly Volley Champions
Chalissery

18/11/2018

Oscar Friendly Volley Championship
Date : 18/11/2018
Team Line Up

1. Corniche Chirakkal 2. GCC Chalissery
3. Yuvaprathibha Kokkur 4.Oscar Kothachira

12/11/2018

Mani MP
Second Runner Up Spice Coast Marathon ( 21.097 KM )
Team Oscar FC

05/11/2018

Our Cute Little

04/11/2018

Oscar Volley 2018
Best Player - Sijil Team Oscar FC

Photos from Oscar FC's post 04/11/2018

Oscar Volley - 2018
Champions Team Oscar FC
Thank You all

04/11/2018

Oscar Volleyball Runner Up
Peringode

31/10/2018

ഓസ്കാർ വോളി ബോൾ മേള - 2018

സ്റ്റാർ ട്രേഡേഴ്സ് കോതച്ചിറ - സ്പോൺസർ ചെയ്യുന്ന വിന്നേഴ്സ് ട്രോഫിക്കും ഓസ്കാർ വോളി - സ്പോൺസർ ചെയ്യുന്ന റണ്ണേഴ്സ് ട്രോഫിക്കും വേണ്ടി പ്രാദേശിക ടീമുകളെ അണിനിരത്തിക്കൊണ്ട് ഓസ്കാർ ആർട്സ് & സ്പോർട്സ് ക്ലബ് അണിയിച്ചൊരുക്കുന്ന വോളിബോൾ ടൂർണമെന്റ് 2018 നവംബർ 4 ഞായർ രാവിലെ 8 .00 മണി മുതൽ - ഓസ്കാർ മൈതാനിയിൽ വെച്ച് നടത്തപ്പെടുന്നു . ഈ വോളീബോൾ മാമാങ്കത്തിലേക്ക് എല്ലാ കായിക പ്രേമികളെയും ഞങ്ങൾ സഹർഷം സ്വാഗതം ചെയ്യുന്നു .

Want your business to be the top-listed Gym/sports Facility in Kochi?

Click here to claim your Sponsored Listing.

Location

Website

Address


Main Road
Kochi
575002