The Heart of"KERALA Blasters"

The Heart of"KERALA Blasters"

Share

supporting Kerala Blasters നമ്മുടെ സ്വന്തം കേരള ബ്ലാസ?

the yellow army the spirit of Kerala Balters this page a supporting group for Kerala Blasters and manjjappada

14/03/2020

80% of Prasad Group stakes to be sold to Ivica Toncev Group.
Tončev is the former vice president of the Red Star Belgrade. Toncev was active as an official of the club since December 2012 till August 2015.Since December 2016 he is active within the FK Radnički Niš as the club president.

27/08/2019
27/08/2019

The Cameroonian striker is looking forward to making an impact in his new colours! 😍

🇨🇲

24/08/2019

An opening day clash against ATK to start season 6️⃣ of the ISL! 💪🏻

Which matches are you looking forward to? 😁

23/08/2019

Let's football😍😍😍😍

26/01/2018

Let's Welcome
GUDJON BALDVINSSON
He Will be Replacing Mark Sifenious

26/10/2017

*ലോക ഫുട്ബാളിന്റെ ചരിത്ര താഴുകളിൽ ഇനി ഇന്ത്യ മുമ്പിൽ*
➖➖➖➖➖➖
U 17 ലോകകപ്പിലെ കാണികളുടെ എണ്ണത്തിൽ റെക്കോർഡ് ചരിത്രം കുറിക്കാൻ ഇന്ത്യ. സെമി ഫൈനൽ മത്സരങ്ങൾ അവസാനിച്ചപ്പോൾ നിലവിലെ റെക്കോഡ് മറികടക്കാൻ 3000 കാണികളുടെ കുറവേയുള്ളൂ. നിലവിൽ രണ്ട് സെമി ഫൈനലും
അവസാനിച്ചതോടെ ഇതുവരേറെയുള്ള അറ്റെൻഡൻസ് 12,28027 ആയി .
1985 ൽ ചൈനയിൽ നടന്ന ലോകകപ്പിൽ 1,230,976 എന്ന റെക്കോർഡാണ് നിലവിൽ ഉള്ളത് . ഇതു മറികടക്കാൻ ഇനി വെറും 2950 എന്ന സംഖ്യ കടന്നാൽ മതി . ഒരു ലൂസേഴ്‌സ് സെമി ഫൈനലും ഫൈനലും ബാക്കി നിൽക്കെ കൊൽക്കത്തയിലെ സ്റ്റേഡിയം കപ്പാസിറ്റി കണക്കിലെടുത്ത് 14 ലക്ഷം തികക്കുമെന്ന കാര്യം തീർച്ച.

2011 ഇൽ ഇന്ത്യയിൽ നടന്ന ഐ സി സി ക്രിക്കറ്റ് ലോകകപ്പ് സ്റ്റേഡിയത്തിൽ കണ്ടത് 1229826 പേർ , അതായത് ശരാശരി ഒരു മാച്ചിന് 25098 പേർ മാത്രം . ഈ സംഖ്യയും ഇതോടെ അണ്ടർ 17 ഫുട്ബോൾ ലോകകപ്പ് തകർത്തിരിക്കുന്നു . U 17 ലോകകപ്പ് ഫൈനൽ അവസാനിക്കുന്നതോടെ ശരാശരി 27000 ആയിരിക്കും ഒരു മാച്ചിലെ കാണികളുടെ എണ്ണം . ഇത്രേയും കാലം ഇന്ത്യ ക്രിക്കറ്റ് മാത്രം ആധിപത്യം ആണെങ്കിൽ ഇന്ന് ഓരോ ഫുട്ബാൾ ആരാധകനും പറയാം ഇനി ഇന്ത്യ ഒരു ഫുട്ബാളിങ് നേഷൻ കൂടിയാണെന്ന്.😃😃👏👏👏👏👏

Photos 23/10/2017
Photos from Kerala Blasters's post 21/10/2017
Want your business to be the top-listed Gym/sports Facility in Kochi?

Click here to claim your Sponsored Listing.

Location

Category

Telephone

Website

Address


Eranakulam
Kochi