27/10/2020
🇪🇺🏆 ചാമ്പ്യൻസ് ലീഗിലെ ഇന്നത്തെ മത്സരങ്ങൾ
🇩🇪 ബയേൺ മ്യുണിക് 🆚 ലോകോമട്ടിവ് 🇷🇺
⏰ 11:25 PM | IST
🇮🇹 ഇന്റർ മിലാൻ 🆚 ശക്തർ ഡോൺസ്റ്റക്ക് 🇺🇦
⏰ 11:25 PM | IST
🇮🇹 അറ്റ്ലാന്റ 🆚 അജാക്സ് 🇳🇱
⏰ 1:30 AM | IST
🏴 മാഞ്ചസ്റ്റർ സിറ്റി 🆚 മാഴ്സെ 🇫🇷
⏰ 1:30 AM | IST
🏴 ലിവർപൂൾ 🆚 മിഡ്‌ജില്ലാൻഡ് 🇩🇰
⏰ 1:30 AM | IST
🇬🇷 ഒളിമ്പിയാകോസ് 🆚 പോർട്ടോ 🇵🇹
⏰ 1:30 AM | IST
🇦🇹 ആർ ബി സാൽസ്ബർഗ് 🆚 അത്‌ലറ്റികോ മാഡ്രിഡ് 🇪🇸
⏰ 1:30 AM | IST
🇪🇸 റയൽ മാഡ്രിഡ് 🆚 മോൺചെൻഗ്ലാഡ്ബാഷ് 🇩🇪
⏰ 1:30 AM | IST
24/10/2020
എൽ ക്ലാസിക്കോ 🔥⚔
ബാഴ്‌സലോണ 1-3 റയൽ മാഡ്രിഡ്
⚽ വാൽവർദെ 05'
⚽ അൻസു ഫാത്തി 08'
⚽ റാമോസ് 62'
⚽ ലൂക്കാ മോഡ്രിച്ച് 90'
21/10/2020
🇪🇺🏆UEFA CHAMPIONS LEAGUE
REAL MADRID VS SHAKTHAR
⏰️FULL TIME⏰️
റയൽ മാഡ്രിഡ് - 2⃣
⚽️ L.Modric 54'
⚽️ V.Junior 59'
ഷക്തർ ഡോൺസ്റ്ക്ക് - 3⃣
⚽️ Tete 29'
⚽️ Varane 33'(OG)
⚽️ M.Solomon 42'
21/10/2020
🇪🇺🏆UEFA CHAMPIONS LEAGUE
ഇന്നത്തെ പ്രധാന മത്സരങ്ങൾ🔥
റിയൽ മാഡ്രിഡ് VS ഷാക്തർ
⏰IST 10:25 PM
മിറ്റ് ജെയ്‌ലാൻഡ് VS അറ്റ്ലാന്റ
⏰IST 12:30 AM
അയാക്സ് VS ലിവർപൂൾ
⏰IST 12:30 AM
ഇന്റർ മിലാൻ VS ഗ്ലാഡ് ബാച്ച്
⏰IST 12:30 AM
മാഞ്ചസ്റ്റർ സിറ്റി VS എഫ്. സി. പോർട്ടോ
⏰IST 12:30 AM
ബയേൺ മ്യുണിച്ച് VS അതലറ്റിക്കൊ മാഡ്രിഡ്
⏰IST 12:30 AM
20/10/2020
ജയിച്ചു തുടങ്ങി ജുവെന്റസ്😍.
🇪🇺🏆ചാമ്പ്യൻസ് ലീഗിൽ ഡൈനാമോക്ക് എതിരെ ജുവന്റസിന് ജയം🔥.
💓മൊറാട്ടയുടെ ഇരട്ട ഗോളിൽ ജുവെന്റസ് വിജയം സ്വന്തമാക്കി.
🦠കോവിഡ് മൂലം സൂപ്പർ താരം റൊണാൾഡോ സ്‌ക്വാഡിൽ ഉണ്ടായിരുന്നില്ല 💔
20/10/2020
ബയേൺ മ്യൂനിച് തരാം സെർജി gnabryക്ക് കോവിഡ💔.
20/10/2020
Ozil പുറത്ത് 😔💔.
Arsenal 25 അംഗ പ്രീമിയർ ലീഗ് സ്‌ക്വാഡിൽ Ozil പുറത്ത്. യൂറോപ്പ ലീഗ് സ്‌ക്വാഡിൽ നിന്ന് താരം നേരത്തെ പുറത്തായിരുന്നു.
20/10/2020
🇪🇺🏆UEFA CHAMPIONS LEAGUE
ഇന്നത്തെ പ്രധാന മത്സരങ്ങൾ🔥
ഡൈനാമോ VS ജുവെന്റസ്
⏰IST 10:25 PM
ചെൽസി VS സെവില്ല
⏰IST 12:30 AM
പി. എസ്. ജി VS മ:യുണൈറ്റഡ്
⏰IST 12:30 AM
ബാഴ്‌സലോണ VS ഫെറെൻസിവറോസ്
⏰IST 12:30 AM
ലാസിയോ VS ഡോർട്മുണ്ട്
⏰IST 12:30 AM