Milan FC pallarimangalam

Milan FC pallarimangalam

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Milan FC pallarimangalam, Sports Club, pallarimangalam, Kochi.

11/09/2025

കോതമംഗലത്ത് മിലാൻ ഫുട്ബോൾ അക്കാദമിയുടെ ട്രെയിനിങ് ആരംഭിക്കുന്നു

കോതമംഗലം സെന്റ് ജോർജ് ഹൈസ്കൂളിലെ ഗ്രൗണ്ടിൽ മിലാൻ ഫുട്ബോൾ അക്കാദമി കുട്ടികൾക്കായുള്ള ഫുട്ബോൾ പരിശീലനത്തിന് തുടക്കമിടുന്നു.

ആഴ്ചയിൽ രണ്ടു ദിവസം — വെള്ളിയാഴ്ചയും ശനിയാഴ്ചയും വൈകുന്നേരം 4:30 മുതൽ നടക്കുന്ന പരിശീലനത്തിൽ 5 വയസ്സ് മുതൽ 14 വയസ്സ് വരെയുള്ള കുട്ടികൾക്ക് പ്രവേശനം ലഭിക്കും.

അഡ്മിഷൻ എടുക്കാൻ ആഗ്രഹിക്കുന്നവർ 9961508114, 9961494615 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

27/08/2025
18/07/2025

പ്രിയമുള്ളവരെ,
ഒരു ജീവൻ നിലനിർത്താൻ വേണ്ടിയുള്ള പോരാട്ടത്തിലാണ് ഒരു നാടും നാട്ടുകാരും....
ആയതിലേക്ക് നിങ്ങളാൽ കഴിയുന്ന സംഭാവനകൾ നൽകണം എന്ന് അഭ്യർത്ഥിക്കുന്നു 🙏

24/06/2025

വാഹന അപകടത്തിൽ ഗുരുതര പരിക്കേറ്റ് എറണാകുളം മെഡിക്കൽ ട്രസ്റ്റ്‌ ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്ന യുവാവിനുള്ള മിലാൻ ചാരിറ്റി വിങ്ങിന്റെ ചികിത്സ സഹായം ചാരിറ്റി വിംഗ് കോഡിനേറ്റർ .ശ്രി - റഷീദ് TM മിലാൻ ക്ലബ്‌ എക്സിക്യൂട്ടീവ് മെമ്പർ ശ്രീ ഷിയാസ് KA എന്നിവർ ചേർന്ന് ഡ്രൈവേഴ്സ് ഇൻഡിപെൻഡൻഡ് വെൽഫെയർ അസോസിയേഷൻ സെക്രട്ടറി. ശ്രി - O. K - നാസ്സറിന് കൈമാറുന്നു.

16/06/2025

🌟 A New Milestone Achieved! 🌟
Hearty Congratulations to Our Club Member Mr. Haary Benny on successfully completing the prestigious AFC-A Goalkeeping License! 🧤⚽

Wishing you more success and glory in the journey ahead! 🙌💪

Photos from Milan FC pallarimangalam's post 15/06/2025

മിലാൻ ഫുട്ബോൾ ക്ലബ്ബ് എഡ്യൂക്കേഷണൽ ഇൻസ്പിരേഷൻ അവാർഡുകൾ വിതരണം ചെയ്തു

ക്ലബ്ബ് ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ വിദ്യാഭ്യാസം മേഖലയിൽ ഉന്നത വിജയം കൈവരിച്ച മിലാൻ ക്ലബ് ഫാമിലി മെമ്പേഴ്സിനുംക്ലബ്‌ മെമ്പേഴ്സിനുമാണ് "എഡ്യൂക്കേഷണൽ ഇൻസ്പിരേഷൻ അവാർഡ്" വിതരണം ചെയ്തത്.

ചടങ്ങിന് ക്ലബ്ബ് പ്രസിഡൻറ് ശ്രീ. സജി വർക്കി അദ്ധ്യക്ഷത വഹിച്ചു. ക്ലബ്ബ് സെക്രട്ടറി ശ്രീ. സോണി തോമസ് സ്വാഗതം അറിയിച്ചു.

ക്ലബ്ബ് വൈസ് പ്രസിഡൻർമാരായ അനസ് കെ ബി, ബഷീർ പി എം, പ്രോഗ്രാം കോർഡിനേറ്റർ ഷിയാസ് കെ എ, എക്സിക്യൂട്ടീവ് അംഗങ്ങളായ ഹസ്സൻ O.V., ബിന്നി കെ ജോസ്, അഷറഫുൽ അമീൻ, റഷീദ് ടി.എം., റിയാസ് നൂറുദ്ധീൻ, അബ്ദുൽ മിഷാൽ, ഫഹദ് വി.എസ്. എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു.

മഹാത്മാഗാന്ധി സർവകലാശാലയുടെ B.Ed പരീക്ഷയിൽ പത്താം റാങ്ക് നേടിയ മിലാൻ ഫാമിലി മെമ്പർ ജീന റഹീം, B.Tech, ഡിഗ്രി, +2, SSLC തുടങ്ങിയ പഠനപരീക്ഷകളിൽ ശ്രദ്ധേയമായ വിജയം നേടിയ 17 പേരെയും മെമെന്റോകൾ നൽകി ആദരിച്ചു.

Photos from Milan FC pallarimangalam's post 05/06/2025

മിലാൻ ഫുട്ബോൾ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ജൂൺ 5 ലോക
പരിസ്ഥിതി ദിനം ആചരിച്ചു.

ക്ലബ്ബിൻ്റെ നേതൃത്വത്തിൽ പല്ലാരിമംഗലം EMS സ്റ്റേഡിയം പരിസരം തണൽ മരങ്ങൾ നടുകയും സ്റ്റേഡിയവും പരിസരങ്ങളും വൃത്തിയാക്കുകയും ചെയ്തു.

ക്ലബ്ബ് സെക്രട്ടറി ശ്രീ
സോണി തോമസ് വൃക്ഷ തൈ നട്ടു ഉദ്ഘാടനം നിർവഹിച്ചു.

ക്ലബ്ബ് വൈസ് പ്രസിഡന്റ് മാരായ
അനസ് KB
ബഷീർ PM
ട്രഷറർ അൻസാർ K ബാവ
പ്രോഗ്രാം കോഡിനേറ്റർ - ഷിയാസ് KA, മിലാൻ ഫുട്ബോൾ അക്കാദമി PTA പ്രസിഡന്റ്‌ ശ്രീ ഷിജീബ് സൂഫി
ക്ലബ്ബ് മെമ്പർമാരും മിലാൻ ഫുട്ബോൾ അക്കാദമിയിലെ പ്ലയെര്സ് തുടങ്ങിയവരും പങ്കെടുത്തു.

04/06/2025

പിടവൂർ അറക്കൽ നിയാസ് ചികിത്സാ സഹായം കൈമാറി.

പല്ലാരിമംഗലം മിലാൻ ഫുട്മ്പോൾ ക്ലബ്ബ് സമാഹരിച്ച ചികിത്സാ സഹായം
സമിതി ചെയർമാൻ നിസാർ ഈറക്കലിന് മിലാൻ ചാരിറ്റി കോർഡിനേറ്റർ
ശ്രീ റഷീദ് T M കൈമാറി
ക്ലബ്‌ എക്സിക്യൂട്ടീവ് മെമ്പറും
പ്രോഗ്രാം കോർഡിനേറ്ററും ആയ
ശ്രീ ഷിയാസ് KA സമീപം.

Want your business to be the top-listed Gym/sports Facility in Kochi?

Click here to claim your Sponsored Listing.

Location

Category

Telephone

Website

Address


Pallarimangalam
Kochi

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm
Sunday 9am - 5pm