മഞ്ചാടി

മഞ്ചാടി എല്ലാ കൂട്ടുകാർക്കും "മഞ്ചാടി " യിലേക? MANJADI ARTS & SPORTS CLUB
REG NO:- 229/11
ERIYAD

എല്ലാ കൂട്ടുകാർക്കും "മഞ്ചാടി " യിലേക്ക്
സ്നേഹപൂർവ്വം സ്വാഗതം ..............
നമ്മുടെ സ്വന്തം നാട് എറിയാട്
എന്റെ പ്രത്യയശാസ്ത്രം എന്റെ ഗ്രാമമാണ്....ഇവിടെ ജാതി മരങ്ങൾ ഉണ്ട്, ജാതി മൃഗങ്ങൾ ഇല്ല, ഞാൻ എന്റെ ഗ്രാമത്തെയും അത് പകർന്നു തന്ന നന്മയേയും സ്നേഹിക്കുന്നു....സ്നേഹത്തോടെ എല്ലാവരെയും ഒരു പോലെ കാണുന്ന നാട്ടുകാരും കൂട്ടുകാരും ആണ് വിലമതിക്കാനാകാത്ത സ്വത്ത്‌ ഇവിടെ ജാതിയും മതവും രാഷ്ട്രിയ പാര്ട്ടികളും ഉണ്ട് , എന്നാൽ ഒരിക്കലും അത് അവർക്കിടയിലെ പ്രശ്നങ്ങൾക്ക് വഴി വെക്കാറില.....ഈ സ്നേഹ ബന്ധം ഒരിക്കലും ഒരാളും തട്ടി എടുക്കല്ലേ എന്നു ഞാൻ പ്രാർത്ഥിക്കുന്നു....
ഇത് "മഞ്ചാടി " കുട്ടുക്കാര്‍ക്ക് ...ഇത് കുട്ട്കൂടാനും ,നാടിനു വേണ്ടി നിലകൊള്ളാനും ഇഷ്ടപെടുന്ന ഒരു കൂട്ടം... വിശേഷങ്ങളും അറിയിപുകളും ഇവിടെ പങ്കുവെക്കാം..

31/08/2026
25/08/2026

Milad-un-Nabi

  Kodungallurinsta Kodungallur stories
19/07/2026

Kodungallurinsta Kodungallur stories

Champions 🏆
13/07/2026

Champions 🏆

06/07/2026

Bye bye portugal 🥹

05/07/2026

Brazil bye🥹

Congratulations 🎉
04/06/2026

Congratulations 🎉

31/05/2026

Portugal fans are locked in for the World Cup 🔥 Next teams dropping soon!

Address

Kodungallur
680666

Website

Alerts

Be the first to know and let us send you an email when മഞ്ചാടി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category