Jeevan Raksha Swimming Academy .J R S A.

Call Directions Website

Jeevan Raksha Swimming Academy .J R S A. SWIMMING ACADEMY
KERALA

15/11/2026

പ്രിയപ്പെട്ട കുട്ടികളുടെ നീന്തൽ വീഡിയോയും എന്റെ ഒരു ഗാനവും
സാഹസികൻ

15/11/2026
അഭിമാന നിമിഷം  ജീവന്റെ രക്ഷ നീന്തൽ പരിശീലന കേന്ദ്രം കൊല്ലം ഞങ്ങളുടെ കോട്ടയം ബ്രാഞ്ചിലെ@വീണ്ടും സൂപ്പർ കിഡ്‌സ് 🌟💐❤️‍🔥💥🌟സൂ...
13/11/2026

അഭിമാന നിമിഷം
ജീവന്റെ രക്ഷ നീന്തൽ പരിശീലന കേന്ദ്രം കൊല്ലം
ഞങ്ങളുടെ കോട്ടയം ബ്രാഞ്ചിലെ@
വീണ്ടും സൂപ്പർ കിഡ്‌സ് 🌟💐❤️‍🔥💥🌟
സൂപ്പർ സ്വിമ്മർ അയ്ഹം മുഹമ്മദ്‌ അലി..
അഭിനന്ദനങ്ങൾ💗💗💗💗
സംസ്ഥാന സർക്കാർ ഭിന്നശേഷി കായിക വിഭാഗത്തിൽ ഏർപ്പെടുത്തിയിരിക്കുന്ന ഉജ്ജ്വല ബാല്യം 2025 പുരസ്കാരം കരസ്ഥമാക്കിയ ഐഹം മുഹമ്മദ് അലിക്ക് അഭിനന്ദനങ്ങൾ
കഴിഞ്ഞ മൂന്നു വർഷക്കാലമായി കുട്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട കുമ്മനത്ത് താമസിക്കുന്ന ചങ്ങനാശ്ശേരി സ്വദേശികളായ ഫെബി എം അലിയുടെയും ആഷിനയുടെയും മകനാണ്

JRS അക്കാഡമിയിൽ സ്വിമ്മിംഗ് തെറാപ്പി പൂർത്തിയായി.

കുമ്മനം മീനച്ചിലാറ്റിൽ
നീന്തൽ പരിശീലനം നടത്തുന്ന JR സ്വിമ്മിങ് അക്കാദമി പരിശീലകൻ അബ്ദുൽ കലാം ആസാദിന്റെ പരിശീലനത്തിൽ വേമ്പനാട്ടു കായൽ അഞ്ചു കിലോമീറ്റർ ദൂരം നീന്തിയതിനാണ് ഈ മൂന്നാം ക്ലാസുകാരന് അവാർഡ് ലഭിച്ചത്.

നവംബർ 14ാം തീയതി ശിശുദിനത്തിൽ തിരുവനന്തപുരത്ത് നടക്കുന്ന അവാർഡ് ദാന ചടങ്ങിൽ അവാർഡ് സമ്മാനിക്കും.

ഇന്ന് തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിലാണ് ശിശുക്ഷേമ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ അവാർഡ് ജേതാവിനെ പ്രഖ്യാപിച്ചത്..

സൂപ്പർ സ്വിമ്മർ അയ്ഹാമിന് സ്നേഹാദരങ്ങളോടെ..

അബ്ദുൽ കലാം ആസാദ്‌..
റിനോൾഡ് ബേബി, ഉമ്മർ റഫീഖ്,

10/11/2026

ഗൂഗിളിൽ എന്റെ വാർത്തകൾ

24/10/2026

Celebrating my 12th year on Facebook. Thank you for your continuing support. I could never have made it without you. 🙏🤗🎉

ജീവൻ രക്ഷാ നീന്തൽ പരിശീലന കേന്ദ്രംD-Fort Hotel Swimming Pool.അഭിമാന നിമിഷം! 🏅ഇന്ന് നടന്ന സ്കൂൾ മീറ്റ് നീന്തൽ മത്സരങ്ങളിൽ...
14/09/2026

ജീവൻ രക്ഷാ നീന്തൽ പരിശീലന കേന്ദ്രം
D-Fort Hotel Swimming Pool.

അഭിമാന നിമിഷം! 🏅

ഇന്ന് നടന്ന സ്കൂൾ മീറ്റ് നീന്തൽ മത്സരങ്ങളിൽ പ്രിയപ്പെട്ട കുട്ടികൾ മികച്ച വിജയം കരസ്ഥമാക്കി.

വിജയികൾ

ABHIJITH S M
🥇 50 Mtr Butterfly - 1st
🥈 50 Mtr Back Stroke - 2nd
🥇 100 Mtr Free Style - 1st

SANJAY ALEX
🥇 50 Mtr Back Stroke - 1st
🥈 100 Mtr Free Style - 2nd

VINEESH
🥇 Junior Boys 50 Mtr Free Style - 1st
🥈 Junior Boys 50 Mtr Butterfly - 2nd

VASU DEV
🥉 Junior Boys 100 Mtr Free Style - 3rd Place

District ലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർ

ADHARSH S M- 50 Mtr Free Style 2nd & Back Stroke Qualified
ANGEL MARY- Junior Girls 50 Mtr Back Stroke Qualified
FAUSTINA - Junior Girls 50 Mtr Free Style Qualified

എല്ലാ കുട്ടികൾക്കും അഭിനന്ദനങ്ങൾ! പരിശീലകൻ എന്ന നിലയിൽ ഒത്തിരി സന്തോഷം.

Address

Rinoldbaby Joseph
Kollam

Alerts

Be the first to know and let us send you an email when Jeevan Raksha Swimming Academy .J R S A. posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Nearby gyms & sports facilities