MACE Cricket Team

Directions

MACE Cricket Team This page will keep u updated about all the activities of Mar Athanasius College of Engineering, Kothamangalam Cricket Team.

Congrats👏🏻👏🏻👏🏻👏🏻
22/01/2020

Congrats👏🏻👏🏻👏🏻👏🏻

അത്യന്തം ആവേശകരമായ റോയൽസ് കപ്പ് സെമിഫൈനലുകൾക്ക് നാളെ തുടക്കമാവുമ്പോൾ പോർക്കളത്തിൽ 4 ഫൈനൽ ഇയർ ക്ലാസ്സുകൾ ഏറ്റുമുട്ടുന്നു....
18/03/2019

അത്യന്തം ആവേശകരമായ റോയൽസ് കപ്പ് സെമിഫൈനലുകൾക്ക് നാളെ തുടക്കമാവുമ്പോൾ പോർക്കളത്തിൽ 4 ഫൈനൽ ഇയർ ക്ലാസ്സുകൾ ഏറ്റുമുട്ടുന്നു. ഇത്തവണ കപ്പ് ഉറപ്പിക്കാൻ തുടർച്ചയായി 4 വർഷങ്ങളിലും സെമിയിലെത്തിയ S8MB യും, എല്ലാ മത്സരങ്ങളിലും വാശിയേറിയ പോരാട്ടം കാഴ്ച വെക്കുന്ന S8MA യും, രണ്ടാം തവണയും ചാമ്പ്യൻസ് ആകുവാൻ കൊതിച്ച് S8EB യും, പോരാട്ടവീര്യം കെടാതെ S8CB യും നാളെ ഗ്രൗണ്ടിൽ മാറ്റുരക്കും. ആവേശകരമായ സെമിഫൈനലുകൾക്ക് സാക്ഷിയാകാൻ ഏവരെയും ക്ഷണിക്കുന്നു ... സ്വാഗതം ചെയ്യുന്നു...

Quarter final fixture.....18/03/19....
16/03/2019

Quarter final fixture.....
18/03/19....

10/03/2019

ആഘോഷങ്ങളുടെ ആവേശ തിരയിളക്കവുമായി MACE ROYALS CUP അതിന്റെ പുതിയ സീസണിലേക്ക്.. മാർച്ച്‌ 11 മുതൽ 21 വരെ നടക്കുന്ന ക്രിക്കറ്...
04/03/2019

ആഘോഷങ്ങളുടെ ആവേശ തിരയിളക്കവുമായി MACE ROYALS CUP അതിന്റെ പുതിയ സീസണിലേക്ക്.. മാർച്ച്‌ 11 മുതൽ 21 വരെ നടക്കുന്ന ക്രിക്കറ്റ് മാമാങ്കത്തിലേക്കുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചുകഴിഞ്ഞു. വാശിയേറിയ പോരാട്ടങ്ങൾക് സാക്ഷിയാകാൻ ഏവരെയും ക്ഷണിക്കുന്നു..സ്വാഗതം ചെയ്യുന്നു..

MACE ൻ്റെ അടങ്ങാത്ത ഉത്സവ സായാഹ്നങ്ങളിലേക്ക് ക്രിക്കറ്റിൻ്റെ ആരവങ്ങൾ കടന്നു വരികയാണ്. MACE ലെ ഏറ്റവും വലിയ ക്രിക്കറ്റ് മ...
28/02/2019

MACE ൻ്റെ അടങ്ങാത്ത ഉത്സവ സായാഹ്നങ്ങളിലേക്ക് ക്രിക്കറ്റിൻ്റെ ആരവങ്ങൾ കടന്നു വരികയാണ്. MACE ലെ ഏറ്റവും വലിയ ക്രിക്കറ്റ് മാമാങ്കം MACE ROYALS CUP അതിൻ്റെ പുതിയ പതിപ്പുമായ് ഈ മാർച്ച് മാസത്തിൽ MACEൻ്റെ മൈതാനത്തിലേക്ക്....

Proud moment for MACE-ians..
15/02/2019

Proud moment for MACE-ians..

 🏆
07/02/2019

🏆

       🏆
04/02/2019

🏆

Address

Kothamangalam

Website

Alerts

Be the first to know and let us send you an email when MACE Cricket Team posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share